ചുവപ്പാണെന്റെ പേര് (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
My Name Is Red
പ്രമാണം:MyNameIsRed.jpg
First edition (Turkish)
Author Orhan Pamuk
Original title Benim Adım Kırmızı
Translator Erdağ M. Göknar
Country Turkey
Language Turkish
Genre Historical novel
Publisher Alfred A. Knopf
Publication date
1998
Published in English
2001
Media type Print (Hardback & Paperback)
Pages 448 pp. (original Turkish) 417 pp (1st English ed.)
ISBN 975-470-711-1 (original Turkish)
ISBN 0-571-20047-8 (1st English ed.)
OCLC 223008806
LC Class PL248.P34 B46 1998

ഓർഹാൻ പാമൂക്ക് എന്ന തുർകിഷ് എഴുത്തുക്കാരന്റെ MY NAME IS RED എന്ന നോവലിന്റെ മലയാള പരിഭാഷയാണ് ചുവപ്പാണെന്റെ പേര് [1] . ഡെനിസ് ജോസെഫാണ് മലയാളത്തിലേക്ക് ഇത് പരിഭാഷപെടുതിയത്. 1998ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് . 1591 ലെ ഓട്ടോമൻ സാമ്രാജ്യത്തെ ഇതിവ്രത്തമാക്കി രചിച്ച ഈ നോവൽ ഒർഹാൻ പമുകിന്റെ പ്രശസ്തി ഉയർത്തുന്നതിനും നോബൽ സമ്മാനത്തിനു അർഹാമാകുനതിനും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഉംബർറ്റൊ ഏകോ ജെയിംസ്‌ ജോയ്സ് തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ സ്വാധിനം പമുകിന്റെ എഴുത്തുകളിൽ പ്രകടമാണ്. അറുപതിൽ അധികം ഭാഷകളിലേക്ക് ഈ നോവൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [2] നോവലിന്റെ ഫ്രഞ്ച് വിവർത്തനവും ഇറ്റാലിയൻ ഭാഷയിലുള്ള വിവർത്തനവും ഇംഗ്ലീഷ് പതിപ്പും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. [3]

അവലംബം[തിരുത്തുക]