ചുവപ്പാണെന്റെ പേര് (പുസ്തകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(My Name Is Red എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
My Name Is Red
പ്രമാണം:MyNameIsRed.jpg
First edition (Turkish)
കർത്താവ്Orhan Pamuk
യഥാർത്ഥ പേര്Benim Adım Kırmızı
പരിഭാഷErdağ M. Göknar
രാജ്യംTurkey
ഭാഷTurkish
സാഹിത്യവിഭാഗംHistorical novel
പ്രസാധകർAlfred A. Knopf
പ്രസിദ്ധീകരിച്ച തിയതി
1998
ആംഗലേയത്തിൽ
 പ്രസിദ്ധീകരിക്കപ്പെട്ടത്
2001
മാധ്യമംPrint (Hardback & Paperback)
ഏടുകൾ448 pp. (original Turkish) 417 pp (1st English ed.)
ISBN975-470-711-1 (original Turkish)
ISBN 0-571-20047-8 (1st English ed.)
OCLC223008806
LC ClassPL248.P34 B46 1998

ഓർഹാൻ പാമൂക്ക് എന്ന തുർകിഷ് എഴുത്തുക്കാരന്റെ MY NAME IS RED എന്ന നോവലിന്റെ മലയാള പരിഭാഷയാണ് ചുവപ്പാണെന്റെ പേര് [1] . ഡെനിസ് ജോസെഫാണ് മലയാളത്തിലേക്ക് ഇത് പരിഭാഷപ്പെടുത്തിയത്. 1998-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് . 1591 ലെ ഓട്ടോമൻ സാമ്രാജ്യത്തെ ഇതിവ്രത്തമാക്കി രചിച്ച ഈ നോവൽ ഒർഹാൻ പമുകിന്റെ പ്രശസ്തി ഉയർത്തുന്നതിനും നോബൽ സമ്മാനത്തിനു അർഹമാകുന്നതിനും നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഉംബർറ്റൊ ഏകോ ജെയിംസ്‌ ജോയ്സ് തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരുടെ സ്വാധിനം പമുകിന്റെ എഴുത്തുകളിൽ പ്രകടമാണ്. അറുപതിൽ അധികം ഭാഷകളിലേക്ക് ഈ നോവൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. [2] നോവലിന്റെ ഫ്രഞ്ച് വിവർത്തനവും ഇറ്റാലിയൻ ഭാഷയിലുള്ള വിവർത്തനവും ഇംഗ്ലീഷ് പതിപ്പും പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. [3]

അവലംബം[തിരുത്തുക]

  1. https://www.nobelprize.org/nobel_prizes/literature/laureates/2006/pamuk-bio.html
  2. http://www.orhanpamuk.net/news.aspx?id=25&lng=eng
  3. "2003: Winner". Archived from the original on 2009-05-03. Retrieved 2016-10-31.