ഇരാവതി കാർവെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു നരവംശ ശാസ്ത്രജ്ഞയാണ് ഇരാവതി കാർവെ ( ജനനം:ഡിസം:15,1905, മരണം: ആഗ്ഗസ്റ്റ് 11 1970) ബർമ്മ ( മ്യാൻമർ)യിൽ ജനിച്ചു. ജനന സ്ഥലത്തെ ഒരു നദിയുടെ പേരാണ് ‘ഇരാവതി’. പിന്നീട് മഹാരാഷ്ട്രയിലെ പൂനയിലാണ് വളർന്നത്. മുംബെ സർവ്വകലാശാലയിൽ നിന്നു 1928 ൽ സാമൂഹ്യശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ,1930 ൽ ബെർലിൻ സർവ്വകലാശാലയിൽ നരവംശ ശാസ്ത്രത്തിൽ ഡോക്ടറേറ്റും നേടി. പുനെയിലെ ഡക്കാൻ കോളേജിലെ നരവംശ ശാസ്ത്ര വകുപ്പിന്റെ മേധാവിയായി വർഷങ്ങളോളം അവർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഇരാവതി_കാർവെ&oldid=1695601" എന്ന താളിൽനിന്നു ശേഖരിച്ചത്