ഉപയോക്താവിന്റെ സംവാദം:Edukeralam

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്ധവിശ്വാസം[തിരുത്തുക]

പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാ‍വില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട അന്ധവിശ്വാസം എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- അനൂപൻ 16:25, 9 ഏപ്രിൽ 2008 (UTC)[മറുപടി]

ലിങ്ക്[തിരുത്തുക]

വിക്കിയിൽ ലിങ്കു കൊടുക്കേണ്ട ശരിയായ രീതി മനസ്സിലാക്കാൻ ഈ വീഡിയോ കാണുക. --ഷിജു അലക്സ് 06:53, 30 മേയ് 2008 (UTC)[മറുപടി]

സംവാദം[തിരുത്തുക]

ഒരു യൂസർക്കുള്ള മറുപടി അയാളുടെ സംവാദതാളിൽ കൊടുത്താൽ എളുപ്പം കാണാൻ കഴിയും..നിങ്ങൾക്ക് പുതിയ സന്ദേശങ്ങൾ ഉണ്ട് എന്ന് കാണാൻ കഴിയും.. :) --  Rameshng | Talk  06:00, 28 നവംബർ 2008 (UTC)[മറുപടി]

എഡിറ്റ് കോൺഫ്ലിക്ട്[തിരുത്തുക]

എഡിറ്റ് കോൺഫ്ലിക്ട് കണ്ടു മടുത്തു. ഇനി നിങ്ങൾ വിട്ടിട്ടേ ഞാൻ ന്യൂട്രിനോയുടെ അടുത്തേക്കുള്ളു. നല്ല ഒരു ലേഖനമാക്കി അതിനെ മാറ്റാനുള്ള താങ്കളുടെ ശ്രമത്തിന് നന്ദി -- റസിമാൻ ടി വി 06:16, 6 ജൂൺ 2009 (UTC)[മറുപടി]

നിറുത്തുന്നു എന്നല്ല ഉദ്ദേശിച്ചത്. തിരക്ക് മാറുംവരെ മറ്റെന്തെങ്കിലും ചെയ്ത ശേഷം തിരിച്ചുവരാം എന്നു മാത്രം. (ഇതിന്റെ ഇടയിലും edit conflict വന്നു :D)-- റസിമാൻ ടി വി 06:24, 6 ജൂൺ 2009 (UTC)[മറുപടി]

“താങ്കളുടെ ഒപ്പിൽ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം“ എന്ന് വിക്കിപീഡിയ:ഒപ്പ്#ഒപ്പ് ഉണ്ടാക്കിയെടുക്കൽ എന്നതാളിൽ പറയുന്നുണ്ട്. താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന ഒപ്പിൽ അതു പാലിക്കപ്പെട്ടിട്ടില്ല. ശ്രദ്ധിക്കുമല്ലോ? --—ഈ തിരുത്തൽ നടത്തിയത് lee2008 06:21, 6 ജൂൺ 2009 (UTC)[മറുപടി]

ഒപ്പ് താങ്കൾ പറഞ്ഞ പ്രകാരം മാറ്റിയിട്ടുണ്ട്. നിർദ്ദേശത്തിന് നന്ദി.--Edukeralam|ടോട്ടോചാൻ 06:27, 6 ജൂൺ 2009 (UTC)[മറുപടി]

ഫോണ്ട്[തിരുത്തുക]

താങ്കൾ ഉപയോഗിക്കുന്ന ഫോണ്ട് കാർത്തികയാണെന്നു തോന്നുന്നു.. അഞ്ജലിയോ, രചനയോ ഉപയോഗിച്ചു നോക്കിയാൽ മാത്ത് എം.എൽ-ഉം ശരിയാകാൻ സാധ്യതയുണ്ട്. --Vssun 16:11, 5 ജൂലൈ 2009 (UTC)[മറുപടി]

വൈദ്യുതരാസശ്രേണി[തിരുത്തുക]

സംവാദം:വൈദ്യുതരാസ ശ്രേണി ശ്രദ്ധിക്കുക --Vssun 09:11, 9 ജൂലൈ 2009 (UTC)[മറുപടി]

ജ്യോതിശാസ്ത്രം[തിരുത്തുക]

കവാടം:ജ്യോതിശാസ്ത്രം, വിക്കിപീഡിയ:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം എന്നിവ ശ്രദ്ധിക്കുക. താങ്കൾക്ക് താല്പര്യമുണ്ടാകുമെന്ന് കരുതുന്നു -- റസിമാൻ ടി വി 04:14, 14 ജൂലൈ 2009 (UTC)[മറുപടി]

മാറ്റത്തിന്റെ ഉദ്ദേശം എന്താണെന്നു മനസിലായില്ല. --ജുനൈദ് (സം‌വാദം) 05:40, 14 ജൂലൈ 2009 (UTC)[മറുപടി]

ക്രമനമ്പറോ? എവിടെ ഹെഡറുകൾക്ക് ക്രമനമ്പറില്ലല്ലോ? --ജുനൈദ് (സം‌വാദം) 05:48, 14 ജൂലൈ 2009 (UTC)[മറുപടി]

ഇവിടെ കിട്ടുന്നുണ്ടല്ലോ. സ്ക്രീൻ ഷോട്ട് അപ്ലോഡ് ചെയ്ത് കാണിക്കാം . പിന്നീട് ഡിലീറ്റിയാൽ മതി. --Edukeralam|ടോട്ടോചാൻ 05:53, 14 ജൂലൈ 2009 (UTC)[മറുപടി]

ക്രമനമ്പറില്ലല്ലോ നോക്കൂ --ജുനൈദ് (സം‌വാദം) 06:08, 14 ജൂലൈ 2009 (UTC)[മറുപടി]

എനിക്കും ക്രമനമ്പറില്ല :-( -- റസിമാൻ ടി വി 06:10, 14 ജൂലൈ 2009 (UTC)[മറുപടി]

ക്രമനമ്പറിന്റെ ആവശ്യമില്ലെന്നാണ്‌ എന്റെ അഭിപ്രായം -- റസിമാൻ ടി വി 06:11, 14 ജൂലൈ 2009 (UTC)[മറുപടി]

ഉപയോക്താവ്:Edukeralam വരുത്തിയ മാറ്റം കൊണ്ടു് ക്രമനമ്പറിന്റെ പ്രശ്നം തീരുമെങ്കിൽ അതു് ഇമ്പ്ലിമെന്റു് ചെയ്യുക. ബ്രൗസറിന്റേയോ, ഓഎസിന്റേയോ അല്ലെങ്കിൽ ഏതെങ്കിലും വിക്കികോഡിന്റേയോ പ്രശ്നമൂലം സംഭവിക്കുന്നതാകാം.ആ ഭാഗത്തു് ക്രമനമ്പറിന്റെ യാതൊരു ആവശ്യവും ഇല്ല --Shiju Alex|ഷിജു അലക്സ് 06:12, 14 ജൂലൈ 2009 (UTC)[മറുപടി]

ക്രമമ്പറില്ല. --Ranjith Siji IT Public Neon 06:20, 14 ജൂലൈ 2009 (UTC)[മറുപടി]

കേരളത്തിലെ ആകാശം[തിരുത്തുക]

കേരളത്തിലെ ആകാശമാണ്‌ നല്ലതെന്നു തോന്നുന്നു -- റസിമാൻ ടി വി 08:12, 14 ജൂലൈ 2009 (UTC)[മറുപടി]

ലേഖനരക്ഷാസംഘം[തിരുത്തുക]

നമസ്കാരം, Edukeralam. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 14:46, 24 ജൂലൈ 2009 (UTC)[മറുപടി]

വർഗ്ഗം ചേർക്കാൻ[തിരുത്തുക]

മാഷെ, വർഗ്ഗം ചേർക്കാൻ ഒരു എളുപ്പമാർഗ്ഗമുണ്ട് കേട്ടോ. ഹോട്ട് ക്യാറ്റ് എന്നൊരു സാധനം ഉപയോഗിക്കാം. --Rameshng:::Buzz me :) 14:54, 24 ജൂലൈ 2009 (UTC)[മറുപടി]

ഇപ്പം ആക്കിത്തരാം -- റസിമാൻ ടി വി 15:14, 1 ഓഗസ്റ്റ്‌ 2009 (UTC)

ഒന്ന് നോക്കിക്കേ - വല്യ ക്ലിയറില്ല -- റസിമാൻ ടി വി 15:37, 1 ഓഗസ്റ്റ്‌ 2009 (UTC)

നോക്കാം. ആദ്യം തൊട്ട് തൊടങ്ങണം. png ആയി അപ്‌ലോഡ് ചെയ്യാൻ വല്ല വഴിയുമുണ്ടോ? -- റസിമാൻ ടി വി 15:43, 1 ഓഗസ്റ്റ്‌ 2009 (UTC)

മാറ്റിക്കോളൂ. വല്ല പ്രശ്നവുമുണ്ടെങ്കിൽ ജുനൈദോ ഷിജുവോ കണ്ട് ശരിയാക്കിക്കോളും :-) -- റസിമാൻ ടി വി 15:58, 1 ഓഗസ്റ്റ്‌ 2009 (UTC)

ലോഹകർമ്മം[തിരുത്തുക]

ലോഹകർമ്മവുമായി ബന്ധപ്പെട്ട ചില ലേഖനങ്ങൾ ഞാനെഴുതുന്നുണ്ട്. അവ വായിച്ച് വേണ്ട നിർദ്ദേശങ്ങൾ നല്കാമോ?--അഭി 13:54, 7 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഉൽക്കവൃഷ്ടി പ്രധാന താളിൽ വരാൻ മാത്രമുള്ള വാർത്തയാണോ? -- റസിമാൻ ടി വി 17:22, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രധാനതാളിലെ ഫലകങ്ങൾ തിരുത്തുവാൻ മുന്നോട്ടു വരുന്നതിനെ സ്വാഗതം ചെയ്യുന്നു. ഓരോ ഫലകത്തിലേയും നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് തിരുത്തലുകൾ നടത്തുക. അതുപോലെ പ്രധാന താളിൽ ചുമന്ന കണ്ണികളും ഒഴിവാക്കുക. ആശംസകളോടെ --Vssun 17:27, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വാർത്ത പോലെ തോന്നാതിരുന്നതുകൊണ്ട് പറഞ്ഞതാ. കുഴപ്പമില്ലെങ്കിൽ അവിടെ കിടന്നോട്ടെ. വാക്യഘടന മാറ്റാൻ ശ്രമിക്കാമോ? -- റസിമാൻ ടി വി 18:17, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രധാന താളിൽ നൽകിയ വാർത്ത എന്താണെന്നു മനസിലായില്ല. അതിനെപ്പറ്റി മലയാളം വിക്കിപീഡിയയിൽ ലേഖനമുണ്ടോ? ഇല്ലെങ്കിൽ ഒന്നു തുടങ്ങുന്നത് നന്നായിരിക്കും. പിന്നെ ആ വാർത്തക്കു അത്ര പ്രാധാന്യവുമുണ്ടോ? --Anoopan| അനൂപൻ 18:20, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ഫലകം:വാർത്തയിൽ നിന്ന് എഡിറ്റ് ചെയ്യുമ്പോൾ അവിടെ 7 വാർത്തകൾ മാത്രം വരുന്ന രീതിയിൽ ക്രമീകരിക്കണം. ഇതിനായി ഒരു പുതിയ വാർത്ത ചേർക്കുമ്പോൾ ഏറ്റവും പഴയ വാർത്ത നീക്കം ചെയ്താൽ മതി. ആശംസകളോടെ --Anoopan| അനൂപൻ 18:27, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അപ്‌ലോഡ് ആയിരിക്കും ചെയ്തിട്ടുണ്ടാവുക. മലയാളമാക്കാം. പിന്നെ കവാടത്തിലേക്ക് തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളുടെ വോട്ടെടുപ്പിൽ ഒന്ന് വോട്ടിട്ടാൽ നന്നായിരുന്നു. ഇപ്പോൾ ഞാൻ തോന്നിയപോലെ ചിത്രങ്ങൾ ഇടുകയാണ് :-) -- റസിമാൻ ടി വി 09:16, 28 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പ്രമാണം:Number-താത്കാലികം.jpg[തിരുത്തുക]

പ്രമാണം:Number-താത്കാലികം.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 17:00, 14 ഫെബ്രുവരി 2010 (UTC)[മറുപടി]

വീണ്ടൂം സ്വാഗതം[തിരുത്തുക]

ഇടവേളക്കു ശേഷം തിരിച്ചെത്തിയ ടോട്ടാച്ചാനു വീണ്ടൂം സ്വാഗതം. --Vssun 14:41, 19 മാർച്ച് 2010 (UTC)[മറുപടി]

ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- ജുനൈദ് | Junaid (സം‌വാദം) 08:24, 14 ജൂൺ 2010 (UTC)[മറുപടി]

ശ്രദ്ധിക്കുക --Vssun (സുനിൽ) 03:19, 22 ജൂൺ 2010 (UTC)[മറുപടി]

Dear uploader: താങ്കൾ അപ്‌ലോഡ് ചെയ്ത Image:ആനോഡിക-സംരക്ഷണം.jpg എന്ന പ്രമാണത്തിൽ താങ്കൾ വിവരങ്ങളോ രചയിതാവിനെക്കുറിച്ചുള്ള വിവരമോ ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ഈ വിവരങ്ങൾ ചിത്രത്തിന്റെ താൾ തിരുത്തി എഴുതിച്ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. ഈ വിവരങ്ങൾ ചിത്രത്തിനെക്കുറിച്ച് മറ്റ് ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിന് സഹായമായേക്കാം.


താങ്കൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ സഹായം:ചിത്ര സഹായി കാണുക. നന്ദി. ശ്രീജിത്ത് കെ (സം‌വാദം) 16:33, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:തരംഗദൈർഘ്യം അടയാളപ്പെടുത്തിയ തരംഗം.gif[തിരുത്തുക]

പ്രമാണം:തരംഗദൈർഘ്യം അടയാളപ്പെടുത്തിയ തരംഗം.gif എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 19:37, 22 നവംബർ 2010 (UTC)[മറുപടി]

ചിത്രത്തിന്റെ താളിൽ സ്വയം നിർമ്മിച്ചത്, {{PD-self}} എന്നെഴുതിച്ചേർത്തുകൂടേ? --Vssun (സുനിൽ) 12:53, 2 ഡിസംബർ 2010 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Edukeralam,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Edukeralam,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:46, 29 മാർച്ച് 2012 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Edukeralam. താങ്കൾക്ക് സംവാദം:ജി. മാധവൻ നായർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കണ്ണിചേർക്കൽ[തിരുത്തുക]

പൈപ്പ്ഡ് ലിങ്ക് ഉപയോഗിച്ച് കണ്ണി ചേർക്കുമ്പോൾ ആദ്യം കണ്ണിയായി കാണിക്കേണ്ട വാചകം എഴുതി അതിനുശേഷം മാത്രം കണ്ണിചേർക്കുന്ന വാചകം എഴുതുന്നതിന് ശ്രദ്ധിക്കുമല്ലോ. ഉദാഹരണം: [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ]] . കൂടുതൽ വിവരങ്ങൾക്ക് ഇവിടെ നോക്കുമല്ലോ ആശംസകളോടെ...--Adv.tksujith (സംവാദം) 09:41, 6 ഡിസംബർ 2012 (UTC)[മറുപടി]

അവലംബം[തിരുത്തുക]

മാഷേ, പുതുതായി തുടങ്ങുന്ന ലേഖനങ്ങൾ വളരെ നന്നാകുന്നുണ്ട്. സവിശേഷമായ വിഷയങ്ങൾ. ഒരു കാര്യം സൂചിപ്പിക്കട്ടെ, നാം എന്തെഴുതിയാലും അതിന് ഒരു അവലംബം ചേർക്കുവാൻ ശ്രമിക്കണം. താങ്കൾ ഏതെങ്കിലും പുസ്തകത്തിൽ നിന്നുമുള്ള വിവരങ്ങളാണ് ചേർക്കുന്നതെങ്കിൽപ്പോലും അതിന്റെ വിവരങ്ങൾ ചേർക്കമല്ലോ. അല്ലെങ്കിൽ ആ വിഷയത്തിൽ ഒന്ന് ഇംഗ്ലീഷിലോ മലയാളത്തിലോ ഗൂഗിളിംഗ് നടത്തി നോക്കുക. അനുയോജ്യമായ സൈറ്റുകൾ തീർച്ചയായും കിട്ടും. അത് ലേഖനഭാഗത്ത് ചേർത്താൽ മതി. അവലംബം ചേർത്താലാണല്ലോ നമ്മുടെ ലേഖനങ്ങൾക്ക് ആധികാരികത കിട്ടുന്നത്... ആശംസകളോടെ --Adv.tksujith (സംവാദം) 18:15, 18 ജനുവരി 2013 (UTC)[മറുപടി]

അവലംബത്തിന്റെ കാര്യം മറക്കുന്നല്ലോ... ആധികാരികതയ്കുമാത്രമല്ല, കൂടുതൽവായനയ്ക്ക് ഒരു അവലംബം വിവരം തേടിവരുന്നയാളിനെ സാഹായിക്കും. മാത്രമല്ല, അതൊരു ശീലമാക്കണം. പുതുതായി വരുന്നവർക്ക് നമ്മളല്ലേ മാതൃകയാവേണ്ടത് ? യാതൊരു അവലംബവും നൽകാതെ ചിലർ നടത്തുന്ന തിരുത്തുകൾ വിക്കിപീഡിയയിൽ തർക്കങ്ങളുണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുമല്ലോ... താങ്കൾ ഇതുവരെ എഴുതിയ ലേഖനങ്ങളിൽ അവലംബം ചേർക്കുന്നത് തന്നെ നല്ലൊരു പണിയായിരിക്കും. അത് പക്ഷേ താങ്കളുടെ മാത്രം ഉത്തരവാദിത്വമാണ് :) താങ്കൾ എഴുതുന്നതിനെ സാധൂകരിക്കാൻ തെളിവ് മറ്റാരെങ്കിലും നൽകും എന്ന് കരുതേണ്ടതില്ലല്ലോ. താങ്കളുടെ ലേഖനങ്ങൾ വിശ്വസനീയമല്ല എന്ന് ഇതിന് അർത്ഥമില്ല കേട്ടോ... സന്തോഷത്തോടെ --Adv.tksujith (സംവാദം) 15:19, 29 ജനുവരി 2013 (UTC)[മറുപടി]

മാഷേ, ഇപ്പോൾ ഒ.കെ. താങ്കൾ അവലംബം ചേർത്ത ലേഖനങ്ങളിൽ ഞാൻ വരുത്തിയ മാറ്റം ശ്രദ്ധിക്കുമല്ലോ. പുസ്തകങ്ങൾ അവലംബമാക്കുന്നതിനും വെബ്സൈറ്റുകൾ അവലംബമാക്കുന്നതിനും വ്യത്യസ്തരീതികളുള്ളതും മനസ്സിലാക്കുമല്ലോ. അത് മാതൃകയാക്കി ഇനിയങ്ങോട്ട് അതേ പോലെ കോപ്പി പേസ്റ്റ് ചെയ്താൽ മതി. നമ്മൾ നടത്തുന്ന ഓരോ അവകാശവാദത്തോടൊപ്പവും അവലംബം ചേർക്കുന്നതാണ് കൂടുതൽ സ്വീകാര്യം. ദാ ഈ താളിന്റെ തിരുത്തൽ താളിൽ പോയാൽ അത് എപ്രകാരമാണ് ചെയ്യുന്നതെന്ന് മനസ്സിലാകും. അതു പോലെ ഒരേ അവലംബം വിവിധ സ്ഥലങ്ങളിൽ അവർത്തിക്കുമ്പോൾ എന്തു ചെയ്യണമെന്നും അത് നോക്കിയാൽ പിടികിട്ടും. ശുഭദിനം ! --Adv.tksujith (സംവാദം) 07:16, 30 ജനുവരി 2013 (UTC)[മറുപടി]

യുക്തിയുഗം (മാസിക)[തിരുത്തുക]

യുക്തിയുഗം (മാസിക) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ (സംവാദം) 10:47, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ[തിരുത്തുക]

നമസ്കാരം Edukeralam, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --അജയ് ബാലചന്ദ്രൻ സംവാദം 11:26, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

നമസ്കാരം Edukeralam, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിലോ, ഈ അവകാശം നീക്കം ചെയ്യണമെങ്കിലോ എന്നെ അറിയിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --അജയ് ബാലചന്ദ്രൻ സംവാദം 11:26, 15 ഫെബ്രുവരി 2013 (UTC)[മറുപടി]

മൊട്ടക്കൂസ്[തിരുത്തുക]

ഇവിടെ ചേർത്ത കോളീഫ്ലവർ ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട്, കോളീഫ്ലവറിന് നിലവിൽ ലേഖനങ്ങളിലില്ലാത്തതിനാൽ എവിടെയും ചേർത്തില്ല.--KG (കിരൺ) 11:43, 27 മേയ് 2013 (UTC) ഓ അങ്ങനെയൊരു മണ്ടത്തരം പറ്റി!! --ടോട്ടോചാൻ (സംവാദം) 11:44, 27 മേയ് 2013 (UTC)[മറുപടി]

ചിത്രങ്ങൾ തിരഞ്ഞെടുക്കാൻ സമർപ്പിക്കുമ്പോൾ ഈ മാറ്റത്തിലുള്ളത് ഒന്ന് ശ്രദ്ധിച്ചേക്കണേ. ഞാൻ കുറേ ആയി നീക്കം ചെയ്യുന്നു. മാതൃകയാക്കി എടുക്കുന്ന ടെംപ്ലേറ്റിന്റെ പ്രശ്നമാണെന്ന് അനുമാനിക്കുന്നു.--മനോജ്‌ .കെ (സംവാദം) 09:12, 6 ജൂൺ 2013 (UTC)[മറുപടി]

പലപ്പോഴും പറ്റുന്നു. പിന്നീട് ഞാൻതന്നെ തിരുത്താറുമുണ്ട്. പക്ഷേ ഞാൻ ചേർക്കുന്നത് ശരിയായിട്ടുതന്നെ ആണ്. എന്താണ് പ്രശ്നമെന്നറിയില്ല. --ടോട്ടോചാൻ (സംവാദം) 09:19, 6 ജൂൺ 2013 (UTC)[മറുപടി]

കോമൺസിൽ ഫലകം ചേർത്തിട്ടു കാര്യമില്ല.--റോജി പാലാ (സംവാദം) 13:47, 21 ജൂൺ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Edukeralam. താങ്കൾക്ക് വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#യുഎൽഎസ് എല്ലാ മലയാളം വിക്കികളിലും നിർജ്ജീവമാക്കുക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Edukeralam. താങ്കൾക്ക് സംവാദം:നവഗ്രഹങ്ങൾ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Edukeralam

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:41, 16 നവംബർ 2013 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രം[തിരുത്തുക]

ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം താങ്കളുടേതാണ്, ആശംസകൾ. ഛായാഗ്രാഹകന്റെ പേര് താങ്കളുടെ ഒപ്പ് അനുസരിച്ച് ടോട്ടോചാൻ എന്നാണ് നൽകിയിരിക്കുന്നത്, യഥാർത്ഥ നാമം ഉപയോഗിക്കാനാഗ്രഹിക്കുന്നെങ്കിൽ ദയവായി അറിയിക്കുക -- റസിമാൻ ടി വി 18:06, 3 ഡിസംബർ 2018 (UTC)[മറുപടി]

വിക്കി സംഗമോത്സവം 2018[തിരുത്തുക]

നമസ്കാരം! Edukeralam,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും.

രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും.

മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും.

വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ..

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി Mujeebcpy (സംവാദം) 18:50, 15 ജനുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]