ഉള്ളടക്കത്തിലേക്ക് പോവുക

വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ







Tech News: 2025-03

[തിരുത്തുക]

MediaWiki message delivery 01:41, 14 ജനുവരി 2025 (UTC)[മറുപടി]

Tech News: 2025-04

[തിരുത്തുക]

MediaWiki message delivery 01:36, 21 ജനുവരി 2025 (UTC)[മറുപടി]

Tech News: 2025-05

[തിരുത്തുക]

MediaWiki message delivery 22:14, 27 ജനുവരി 2025 (UTC)[മറുപടി]

Tech News: 2025-06

[തിരുത്തുക]

MediaWiki message delivery 00:08, 4 ഫെബ്രുവരി 2025 (UTC)[മറുപടി]

Tech News: 2025-07

[തിരുത്തുക]

MediaWiki message delivery 00:11, 11 ഫെബ്രുവരി 2025 (UTC)[മറുപടി]

Tech News: 2025-08

[തിരുത്തുക]

MediaWiki message delivery 21:16, 17 ഫെബ്രുവരി 2025 (UTC)[മറുപടി]

Tech News: 2025-09

[തിരുത്തുക]

MediaWiki message delivery 00:41, 25 ഫെബ്രുവരി 2025 (UTC)[മറുപടി]

Tech News: 2025-10

[തിരുത്തുക]

MediaWiki message delivery 02:30, 4 മാർച്ച് 2025 (UTC)[മറുപടി]

Tech News: 2025-11

[തിരുത്തുക]

MediaWiki message delivery 23:09, 10 മാർച്ച് 2025 (UTC)[മറുപടി]

Tech News: 2025-12

[തിരുത്തുക]

MediaWiki message delivery 23:47, 17 മാർച്ച് 2025 (UTC)[മറുപടി]

Tech News: 2025-13

[തിരുത്തുക]

MediaWiki message delivery 22:41, 24 മാർച്ച് 2025 (UTC)[മറുപടി]

Tech News: 2025-14

[തിരുത്തുക]

MediaWiki message delivery 00:04, 1 ഏപ്രിൽ 2025 (UTC)[മറുപടി]

ലുവ പിഴവ്

[തിരുത്തുക]

വിവർത്തനം ചെയ്യുമ്പോൾ താഴെ കാണുന്ന ലുവ എറർ നിരന്തരമായി വരുന്നു. ലുവ പിഴവ് ഘടകം:Footnotes/anchor_id_list-ൽ 841 വരിയിൽ : Template list not yet created. അക്ബറലി{Akbarali} (സംവാദം) 06:23, 4 ഏപ്രിൽ 2025 (UTC)[മറുപടി]

എൻ്റെ അറിവിൽ വിവർത്തന താളുകൾ ഡ്രാഫ്റ്റിലെങ്കിലും എത്തിയ ശേഷം നോക്കുന്നതാവും നല്ലതെന്ന് തോനുന്നു. Adithyak1997 (സംവാദം) 13:24, 4 ഏപ്രിൽ 2025 (UTC)[മറുപടി]

Tech News: 2025-15

[തിരുത്തുക]

MediaWiki message delivery 18:51, 7 ഏപ്രിൽ 2025 (UTC)[മറുപടി]

Tech News: 2025-16

[തിരുത്തുക]

MediaWiki message delivery 00:23, 15 ഏപ്രിൽ 2025 (UTC)[മറുപടി]

Tech News: 2025-17

[തിരുത്തുക]

MediaWiki message delivery 20:59, 21 ഏപ്രിൽ 2025 (UTC)[മറുപടി]

Sub-referencing: User testing

[തിരുത്തുക]

Apologies for writing in English, please help us by providing a translation below

Hi I’m Johannes from Wikimedia Deutschland's Technical Wishes team. We are making great strides with the new sub-referencing feature and we’d love to invite you to take part in two activities to help us move this work further:

  1. Try it out and share your feedback
    Please try the updated wikitext feature on the beta wiki and let us know what you think, either on our talk page or by booking a call with our UX researcher.
  2. Get a sneak peak and help shape the Visual Editor user designs
    Help us test the new design prototypes by participating in user sessions – sign up here to receive an invite. We're especially hoping to speak with people from underrepresented and diverse groups. If that's you, please consider signing up! No prior or extensive editing experience is required. User sessions will start May 14th.

We plan to bring this feature to Wikimedia wikis later this year. We’ll reach out to wikis for piloting in time for deployments. Creators and maintainers of reference-related tools and templates will be contacted beforehand as well.

Thank you very much for your support and encouragement so far in helping bring this feature to life!

Johannes Richter (WMDE) (talk) 15:03, 28 ഏപ്രിൽ 2025 (UTC)[മറുപടി]

ഘടകങ്ങളിൽ തർജ്ജമ നഷ്ട്ടപെടുന്നതിനെ കുറിച്ച്

[തിരുത്തുക]

ഇക്കഴിഞ്ഞ വിക്കിമീഡിയൻസ് ഓഫ് കേരള പ്രതിമാസ ചർച്ചയിൽ ഒരു പ്രശ്നം ഉന്നയിക്കുകയുണ്ടായി. ഘടകങ്ങൾ മറ്റു ഭാഷകളിൽ നിന്ന് ഇമ്പോർട്ട് ചെയ്യുമ്പോൾ തർജ്ജമകൾ നഷ്ടപ്പെടുന്നു എന്നത്. ഇതിനൊരു ചെറിയ പരിഹാരം ഉദിച്ചിട്ടുണ്ട്. ആദ്യമായി താഴെ പറയുന്ന താളുകൾ ഒന്ന് സന്ദർശിക്കുക:

ചെയ്യാൻ ഉദ്ദേശിച്ചത്: Age എന്ന ഘടകത്തിന്റെ തുടക്ക ഭാഗങ്ങളിലെല്ലാം തർജ്ജമ ചെയ്തതോ ചെയ്യേണ്ടതോ ആയിട്ടുള്ള സന്ദേശങ്ങളാണ്. ഞാൻ ഇപ്പൊ ഇത് നേരിട്ട് അവിടെ തന്നെ തർജ്ജമ ചെയ്‌താൽ മറ്റാരെങ്കിലും മറ്റ്‌ ഭാഷയിൽ നിന്ന് ഈ ഘടകം ഇമ്പോർട്ട് ചെയ്‌താൽ തർജ്ജമ നഷ്ടമാവും. ഇതിനുള്ള പരിഹാരം - മറ്റൊരു ഘടകത്തിൽ ഈ സന്ദേശങ്ങൾ നൽകിയ ശേഷം പ്രധാന ഘടകത്തിൽ ആ സന്ദേശങ്ങൾ വിളിക്കുക എന്നതാണ്. ഇവിടെ Sandbox/Adithyak1997/CommonData എന്ന ഘടകത്തിൽ നൽകിയിരിക്കുന്നത് ചരങ്ങളും അവയുടെ തർജ്ജമയും മാത്രമാണ്. പ്രോഗ്രാമിങ് ഭാഷയിൽ പറഞ്ഞാൽ ഒരു ഡാറ്റാബേസ് ആയി ഇതിനെ (Sandbox/Adithyak1997/CommonData) കാണുക. ഈ ഡാറ്റാബേസിനെ വിളിക്കുകയാണ് പിന്നീട് ഘടകം:Sandbox/Adithyak1997/Age ഇൽ ചെയ്തിരിക്കുന്നത്. ഈ ഘടകം (ഘടകം:Sandbox/Adithyak1997/Age) ഉപയോഗിക്കുന്ന ഫലകം ആണ് ഫലകം:Adithyak1997/Birth date and age എന്നത്. ഒടുവിൽ ഉപയോക്താവ്:Adithyak1997/InfoboxExample എന്ന ഇൻഫോബോക്സിൽ തെറ്റായി ജനനതീയതി കൊടുത്തപ്പോൾ commondata യിൽ കൊടുത്ത വാല്യൂ കാണിക്കുന്നുണ്ട്.

ഇതിന്റെ പ്രശ്നങ്ങൾ എന്റെ മനസ്സിൽ വന്നത്:

  • വിക്കിഡേറ്റ ഇൻബോക്സ് എന്ന സങ്കല്പം വരുമ്പോൾ ഇത് override ആവുമോ എന്നൊരു സംശയമുണ്ട്.
  • മലയാളം വിക്കിയിൽ ഇത് പ്രാവർത്തികമാക്കിയാലും ഉടനെ ഇതിന് പ്രയോജനമുണ്ടാവില്ല.പ്രയോജനമുണ്ടാവണമെങ്കിൽ ഏത് വിക്കിയിൽ നിന്നാണോ ഇമ്പോർട്ട് ചെയ്യുന്നത് അവിടെ ഇത് പ്രാവർത്തികമാക്കണം.

വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. Adithyak1997 (സംവാദം) 17:33, 28 ഏപ്രിൽ 2025 (UTC)[മറുപടി]

Tech News: 2025-18

[തിരുത്തുക]

MediaWiki message delivery 19:30, 28 ഏപ്രിൽ 2025 (UTC)[മറുപടി]

Tech News: 2025-19

[തിരുത്തുക]

MediaWiki message delivery 00:13, 6 മേയ് 2025 (UTC)[മറുപടി]

We will be enabling the new Charts extension on your wiki soon!

[തിരുത്തുക]

(Apologies for posting in English)

Hi all! We have good news to share regarding the ongoing problem with graphs and charts affecting all wikis that use them.

As you probably know, the old Graph extension was disabled in 2023 due to security reasons. We’ve worked in these two years to find a solution that could replace the old extension, and provide a safer and better solution to users who wanted to showcase graphs and charts in their articles. We therefore developed the Charts extension, which will be replacing the old Graph extension and potentially also the EasyTimeline extension.

After successfully deploying the extension on Italian, Swedish, and Hebrew Wikipedia, as well as on MediaWiki.org, as part of a pilot phase, we are now happy to announce that we are moving forward with the next phase of deployment, which will also include your wiki.

The deployment will happen in batches, and will start from May 6. Please, consult our page on MediaWiki.org to discover when the new Charts extension will be deployed on your wiki. You can also consult the documentation about the extension on MediaWiki.org.

If you have questions, need clarifications, or just want to express your opinion about it, please refer to the project’s talk page on Mediawiki.org, or ping me directly under this thread. If you encounter issues using Charts once it gets enabled on your wiki, please report it on the talk page or at Phabricator.

Thank you in advance! -- User:Sannita (WMF) (talk) 15:07, 6 മേയ് 2025 (UTC)[മറുപടി]

Tech News: 2025-20

[തിരുത്തുക]

MediaWiki message delivery 22:36, 12 മേയ് 2025 (UTC)[മറുപടി]