വിക്കിപീഡിയ സംവാദം:പഞ്ചായത്ത് (സാങ്കേതികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംവാദ നിലവറ 1 സംവാദ നിലവറ 2

സിമി ഈ പെട്ടി കണ്ടില്ലേ. ആ പെട്ടിയിൽ മൂന്നാമതായി ഒരു ലിങ്ക് ഇട്ടാ മതി.--Shiju Alex 07:20, 4 ജൂലൈ 2007 (UTC)[reply]

തലക്കെട്ട് മാറ്റൽ (ഡസ്സാൾട്ട് റഫാൽ )[തിരുത്തുക]

ഡസ്സാൾട്ട് എന്ന വാക്ക് അത് അറിയുന്നവർ മാത്രമല്ലേ തപ്പുകയുള്ളൂ? അതുകൊണ്ട് ഡഫാൾട്ട് റഫാൽ എന്ന തലക്കെട്ടിന് പകരം familiar ആയ റഫാൽ (ഡസ്സാൾട്ട് റഫാൽ) എന്നാക്കി മാറ്റുന്നതല്ലേ നല്ലത്? (Anjuravi (സംവാദം) 09:27, 10 ഒക്ടോബർ 2019 (UTC))[reply]

റഫാൽ എന്നു മറ്റൊരു പേജുണ്ടാക്കി ഡസ്സാൾട്ട് റഫാൽ എന്ന പേജിലേക്ക് റിഡയറക്റ്റ് ചെയ്താൽ മതി. അപ്പോൾ ഇതിലേത് സേർച്ച് ചെയ്താലും കിട്ടും. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 09:55, 10 ഒക്ടോബർ 2019 (UTC)[reply]

അപ്പോൾ നിലവിലുള്ള "ഡസ്സാൾട്ട് റഫാൽ" - ലെ എല്ലാ വാചകങ്ങളും രണ്ടാമതും "റഫാലിൽ" ടൈപ്പ് ചെയ്യേണ്ടി വരില്ലേ? എങ്ങനെയാണ് divert ചെയ്യേണ്ടത്? ഒന്ന് വിശദീകരിക്കാമോ? ഞാൻ ചെയ്തോളാം ! (Anjuravi (സംവാദം) 12:58, 10 ഒക്ടോബർ 2019 (UTC))[reply]

നേരെ ആക്കിയിട്ടുണ്ട്. റഫാൽ നോക്കൂ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:57, 10 ഒക്ടോബർ 2019 (UTC)[reply]