ഉപയോക്താവിന്റെ സംവാദം:Sreejithk2000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
User talk
  • ഞാൻ താങ്കളുടെ സംവാദം താളിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെങ്കിൽ: മറുപടി താങ്കളുടെ സന്ദേശം താളിൽ നൽകുക. ഞാൻ താങ്കളുടെ സംവാദം താൾ ശ്രദ്ധിക്കുന്നുണ്ട്.
  • താങ്കൾ എന്റെ സംവാദം താളിൽ ഒരു കുറിപ്പ് നൽകിയാൽ: അതിനു മറുപടി എന്റെ സംവാദം താളിൽ ആയിരിക്കും ഞാൻ നൽകുക. അതുകൊണ്ട് എന്റെ സംവാദം താൾ ശ്രദ്ധിക്കുക.
  • ഇവിടെ ഞെക്കിയാൽ എനിക്ക് സന്ദേശം നൽകാവുന്നതാണ്.

വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan[തിരുത്തുക]

കാര്യനിർവാഹക തിരഞ്ഞെടുപ്പിൽ അപരമൂർത്തിയെ വോട്ടെടുപ്പിന് ഉപയോഗിച്ചിരിക്കാം എന്നതുസംബന്ധിച്ച ആരോപണം അന്വേഷിക്കാൻ ഇവിടെ അപേക്ഷ നൽകിയിട്ടുണ്ട്. താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 05:07, 10 മാർച്ച് 2014 (UTC)

You have new messages
നമസ്കാരം, Sreejithk2000. താങ്കൾക്ക് സംവാദം:വെല്ലിങ്‌ടൺ ഐലൻഡ്‌ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

കോമൺസ് ചിത്രങ്ങൾ[തിരുത്തുക]

ശ്രീജിത്ത്, ഈ വർഗത്തിൽ ചേർത്ത കോമൺസ് ചില ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നില്ല. എന്താണ് പിഴവെന്ന് പറയാമോ ?--കണ്ണൻഷൺമുഖം (സംവാദം) 22:06, 15 ഡിസംബർ 2014 (UTC)

രാജൻ അരിയല്ലൂർ പോലുള്ള താളുകളിൽ ചിത്രം പ്രദർശിക്കപ്പെടുന്നില്ല. എന്ത് കൊണ്ടാണെന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകുന്നില്ല. യൂനിക്കോഡ് പ്രശ്നം ആണെന്ന് തോന്നുന്നു. ഒന്നൂടെ വിശദമായി നോക്കാം, തിരക്ക് ഒന്ന് ഒഴിഞ്ഞോട്ടെ. --ശ്രീജിത്ത് കെ (സം‌വാദം) 23:01, 23 ഡിസംബർ 2014 (UTC)
ചിത്രങ്ങൾ ശരിയാക്കിയിട്ടുണ്ട്. ചിലതിനു ചില്ലക്ഷരങ്ങൾ ആയിരുന്നു പ്രശ്നം. ചിലതിനു ഫയൽ തരം ആയിരുന്നു പ്രശ്നം. JPG ഫയൽ തരവും jpg ഫയർ തരവും രണ്ടാണെന്ന് കാണുന്നു. അതെന്ന് മുതലാണെന്ന് അറിയില്ല. --ശ്രീജിത്ത് കെ (സം‌വാദം) 23:12, 23 ഡിസംബർ 2014 (UTC)


ആലി മുസ്‌ലിയാർ എന്ന വിക്കിപേജിൽ ചിത്രം ചേർത്തിട്ടുണ്ടല്ലോ...പിന്നെ നീക്കം ചെയ്യാനുള്ള കാരണം മനസ്സിലായില്ല. ̴̴̃

റ്റ്വിങ്കിൾ[തിരുത്തുക]

ഈ AFD ഒന്നും വർക്കുന്നില്ലല്ലോ... en:Wikipedia:Twinkle/Localisation - ഇതിൽ പറഞ്ഞിരിക്കുന്ന പോലെ en:MediaWiki:Gadget-twinklexfd.js ഇതിനെ താഴേക്കെടുത്ത് മാറ്റം വരുത്തിയാൽ മതിയോ? ഞാൻ കൈവെച്ചിട്ടില്ലാത്ത ഒരു ഭാഗമയതിനാൽ ഒരു തുടക്കപ്രശ്നം. താങ്കൾ മലയാളത്തിൽ ആംഗലേയം താളിലേക്ക് ലിങ്കിയതു കണ്ടതു കൊണ്ടു ചോദിച്ചതാ... Smiley.svg --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:44, 25 മാർച്ച് 2015 (UTC)

എന്താണ് വർക്ക് ചെയ്യാത്തത്? റ്റ്വിങ്കിൾ ഞാൻ സ്ഥിരമായി ഉപയോഗിക്കുന്നുണ്ടല്ലോ. മലയാളത്തിൽ ഫലകങ്ങൾ വരുന്നില്ല എന്നാതാണോ പ്രശ്നം? അതിനു ഫലകങ്ങൾ മലയാളത്തിൽ ആക്കുകയാണ് വേണ്ടത്. en:Category:Templates used by Twinkle എന്ന ഇംഗ്ലീഷ് വിക്കി താളിൽ ഉള്ള ഫലകങ്ങൾ മുഴുവൻ ഇറക്കുമതി ചെയ്ത് ഭാഷ മാറ്റേണ്ടതുണ്ട്. നല്ല പണിയാണ്. ഞാൻ സമയം പോലെ ഓരോന്ന് ചെയ്യാറുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 19:18, 4 സെപ്റ്റംബർ 2015 (UTC)

പ്രമാണം:Google_doodle_on_independence_day_in_India.png[തിരുത്തുക]

ഈ ചിത്രം ഒരു പേജിലും ഉപയോഗിക്കുന്നില്ല. നീക്കം ചെയ്യാമോ ? -- അരുൺ സുനിൽ, കൊല്ലം (സംവാദം) 01:21, 27 മാർച്ച് 2016 (UTC)

YesY ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 05:40, 27 മാർച്ച് 2016 (UTC)

പ്രമാണം:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ & ടെർമിനൽ കെട്ടിടം[തിരുത്തുക]

ഈ രണ്ട് ചിത്രങ്ങളും ഞാൻ നേരിട്ട് സ്വന്തമായി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ ഈ രണ്ട് ചിത്രങ്ങളും വ്യക്തത കുറവാണെന്ന് പറഞ്ഞ് വികിമിഡിയ കോമ്മൺസിൽ നിന്നും മായിച്ച് കളയാൻ സാധ്യത ഉണ്ടെന്ന് കണ്ടു.ഇതിന്റെ കുടുതൽ വ്യക്തത ഉള്ള ചിത്രം ലഭിച്ചാൽ ഉടൻ തന്നെ ഞാൻ ഇവിടെ ചേർക്കുന്നതാണ് അതുവരെ ഈ ചിത്രം നിലനിർത്താൻ പറ്റിലെ..?--Arunmohanpavi (സംവാദം) 12:13, 28 മാർച്ച് 2016 (UTC)

ചിത്രങ്ങൾ മായ്ക്കേണ്ട ഒരു അവസ്ഥ ഇപ്പോൾ ഇല്ല. കൂടുതൽ വ്യക്തത ഉള്ള ചിത്രങ്ങൾ ലഭിക്കുമ്പോൾ അപ്ലോഡ് ചെയ്യുമല്ലോ. ഞാനും കണ്ണൂർക്കാരനാണ്. എയർപ്പോർട്ട് പൂർത്തിയാകുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു :) --ശ്രീജിത്ത് കെ (സം‌വാദം) 14:26, 28 മാർച്ച് 2016 (UTC)

ːഞാനും കണ്ണൂര് കാരനാണ് വിമാനത്താവളം പുർത്തിയാകുന്നത് കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു കുടുതൽ വ്യക്തത ഉള്ള ചിത്രം ചേർക്കാൻ ശ്രമിക്കുന്നതാണ് --Arunmohanpavi (സംവാദം) 09:49, 29 മാർച്ച് 2016 (UTC)

ഫ്ളിക്കറിൽ നിന്നുള്ള ചിത്രങ്ങൾ[തിരുത്തുക]

ഫ്ളിക്കറിൽനിന്നുള്ള എല്ലാ ചിത്രങ്ങളും നമ്മൾക്ക് വിക്കിയിൽ ഉപയോഗിക്കാമൊ? Akhiljaxxn (സംവാദം) 03:51, 13 ഡിസംബർ 2016 (UTC)

എല്ലാം പറ്റില്ല. ലൈസൻസ് അനുയോജ്യം ആയിരിക്കണം. ഈ ടൂൾ ഉപയോഗിച്ച് അപ്ലോഡ് ചെയ്യുക. ലൈസൻസ് അനുവദനീയം അല്ലെങ്കിൽ ഈ ടൂൾ അപ്ലോഡ് ചെയ്യില്ല. --ശ്രീജിത്ത് കെ (സം‌വാദം) 14:31, 23 ജനുവരി 2017 (UTC)

Localizing[തിരുത്തുക]

ട്വിങ്കിൾ സ്പീഡി ഡിലീറ്റ് ഗാഡ്‌ജറ്റ് ലോക്കലൈസ് ചെയ്യുന്നു, ഒന്നു റിവ്യൂ ചെയ്യുക.--KG (കിരൺ) 19:29, 14 മേയ് 2017 (UTC)

മനു എസ്. പിള്ള[തിരുത്തുക]

ഈ പയലിന്റെ ചിത്രം ഉണ്ടേ ഇവിടെ ചേർക്കണേ - --കണ്ണൻ ഷൺമുഖം 18:27, 24 ജൂൺ 2017 (UTC)

കോമൺസിലേക്ക് മാറ്റാമോ ?[തിരുത്തുക]

പ്രമാണം:M_Noushad.jpg എന്ന ചിത്രം കോമൺസിലേക്ക് മാറ്റിത്തരാമോ ? എനിക്ക് അതു ചെയ്തു പരിചയമില്ല. ഈ ചിത്രം എടുത്തയാൾക്കും സന്ദേശം അയച്ചു. പക്ഷെ മാറ്റമുണ്ടായില്ല. ഒന്നു സഹായിക്കൂ.. ഇംഗ്ലീഷ് ലേഖനത്തിൽ ചേർക്കാനാണ്.. - അരുൺ സുനിൽ കൊല്ലം (സംവാദം) 15:05, 12 ഡിസംബർ 2017 (UTC)

ചിത്രത്തിന് പകർപ്പവകാശ ഫലകം ഇല്ലാത്തത് കൊണ്ട് ചിത്രം ഞാൻ മായ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ രചയിതാവിനു ഫേസ്ബുക്കിൽ മെസ്സേജും അയച്ചു. പകർപ്പവകാശം തീർപ്പാവുന്ന മുറയ്ക്ക് ഞാൻ കോമൺസിലേയ്ക്ക് മാറ്റാം. --ശ്രീജിത്ത് കെ (സം‌വാദം) 15:52, 12 ഡിസംബർ 2017 (UTC)

Face-smile.svg താങ്കൾക്ക് നന്ദി- അരുൺ സുനിൽ കൊല്ലം (സംവാദം) 00:20, 13 ഡിസംബർ 2017 (UTC)

ഇംഗ്ലീഷ് ലേഖനത്തിൽ ചേർത്തിട്ടുണ്ട്. --ശ്രീജിത്ത് കെ (സം‌വാദം) 20:37, 3 ജനുവരി 2018 (UTC)

float--അരുൺ സുനിൽ കൊല്ലം (സംവാദം) 03:10, 4 ജനുവരി 2018 (UTC)

കോട്ടിക്കളം സിയാറത്തുങ്കാൽ മഖ്ബറ[തിരുത്തുക]

സർ, ഫോട്ടോയല്ല പ്രധാനം അതിലെ വിഷയമാണ് അംഗീകാരം തരും എന്ന് വിശ്വസിക്കുന്നു -- —ഈ തിരുത്തൽ നടത്തിയത് Najupallikkal (സം‌വാദംസംഭാവനകൾ) 00:18, ജനുവരി 4, 2018‎

പ്രമാണം:സിയാറത്തുങ്കാൽ മഖ്ബറ കോട്ടിക്കുളം.jpeg - ഇത് താങ്കൾ എടുത്ത ചിത്രമാണോ? സ്വന്തം രചനകൾ മാത്രമേ ഇവിടെ അപ്ലോഡ് ചെയ്യാൻ പാടുള്ളൂ --ശ്രീജിത്ത് കെ (സം‌വാദം) 20:53, 3 ജനുവരി 2018 (UTC)

അതെ സർ

Najupallikkal (സംവാദം) 20:34, 4 ജനുവരി 2018 (UTC)
ഇതേതോ മാഗസിന്റെ ഫോട്ടോ പോലെ ഉണ്ടല്ലോ. യഥാർത്ഥ ചിത്രം അപ്ലോഡ് ചെയ്യാമോ? --ശ്രീജിത്ത് കെ (സം‌വാദം) 22:27, 4 ജനുവരി 2018 (UTC)

ഇപ്പഴുള്ള ഫോട്ടോയ്ക്ക് അംഗീകാരം നൽകാമോ?

ഒരു പ്രമാണത്തിന്റെ മുകളിൽ വീണ്ടും വീണ്ടും അപ്ലോഡ് ചെയ്യരുത്. അങ്ങിനെ ആയാൽ അവസാനം അപ്ലോഡ് ചെയ്തത് മാത്രമേ ഉപയോഗിക്കാൻ ആകൂ. അതിനാൽ ഞാൻ പ്രമാണം പുതിയ പേരുകളിലേയ്ക്ക് മാറ്റി. താഴെ കാണുക
ഈ രണ്ട് പ്രമാണങ്ങളും താങ്കൾ സ്വയം എടുത്തവ ആണെന്ന് കരുതുന്നു. ആദ്യമേ അപ്ലോഡ് ചെയ്ത് ഫോട്ടോയുടെ ഫോട്ടോ മായ്ച്ചിട്ടുണ്ട്. താങ്കളുടെ സംഭാവനകൾക്ക് നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 22:07, 6 ജനുവരി 2018 (UTC)


ഇനി ഞാൻ എന്തെങ്കിലും ചെയ്യാനുണ്ടോ ? Najupallikkal (സംവാദം) 06:19, 8 ജനുവരി 2018 (UTC)

ഇനി ചിത്രങ്ങൾ ഏതെങ്കിലും ലേഖനങ്ങളിൽ ചേർക്കൂ. എന്നാലല്ലേ ആളുകൾ കാണൂ. --ശ്രീജിത്ത് കെ (സം‌വാദം) 07:26, 8 ജനുവരി 2018 (UTC)


സത്യത്തിൽ ലേഖനം എന്ന രീതിയിലാണ് ഞാൻ ചെയ്തത് അതാണ് ചിത്രത്തിന്റെ കൂടെ ഉണ്ടായിരുന്നത്. ലേഖനം തുടങ്ങേണ്ട രീതിയും ഫോട്ടോ അതിൽ ഉൾപെടുത്തേണ്ട രീതിയും പറഞ്ഞു തരാമോ Najupallikkal (സംവാദം) 10:57, 8 ജനുവരി 2018 (UTC)

കൂടുതൽ അറിയാൻ സഹായം:ഉള്ളടക്കം എന്ന താൾ കാണൂ. ഞാൻ രണ്ടാമതും ടൈപ്പ് ചെയ്യണ്ടല്ലോ. മടി. :) --ശ്രീജിത്ത് കെ (സം‌വാദം) 15:57, 8 ജനുവരി 2018 (UTC)

നന്ദി[തിരുത്തുക]

ഞാൻ ചെയ്തു Najupallikkal (സംവാദം) 18:18, 8 ജനുവരി 2018 (UTC)

പത്തായത്തിലാക്കാമോ[തിരുത്തുക]

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ നീക്കം ചെയ്തവ ഈ താളിൽ നിന്ന് അനുയോജ്യമായ ഫലകങ്ങൾ ചേർത്ത് ഒന്നു . പത്തായത്തിലാക്കാമോ? Akhiljaxxn (സംവാദം) 04:57, 10 ഫെബ്രുവരി 2018 (UTC)

YesY ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 05:09, 10 ഫെബ്രുവരി 2018 (UTC)
നന്ദി Akhiljaxxn (സംവാദം) 05:25, 10 ഫെബ്രുവരി 2018 (UTC)

പ്രമാണം നീക്കുന്നതു സംബന്ധിച്ച്[തിരുത്തുക]

ദയവായി ഈ പ്രമാണം നീക്കം ചെയ്യുക 02 01 07 iluppaikadavai 15.jpg ബിപിൻ (സംവാദം) 08:07, 17 ഫെബ്രുവരി 2018 (UTC)

YesY ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 06:40, 18 ഫെബ്രുവരി 2018 (UTC)

Purge[തിരുത്തുക]

ഇവിടേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.--ജോസഫ് 05:08, 27 ഫെബ്രുവരി 2018 (UTC)

YesY ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 20:55, 2 മാർച്ച് 2018 (UTC)

Image File names containing Zero Width Joiner characters[തിരുത്തുക]

Dear Sreejith, Please take care of the following image files. (They could be just double redirects in which case, you may remove them after fixing the redirection links).

File:ചിത്രശലഭം‍‍‍11.JPG
File:അദ്വൈത‍ആശ്രമം.jpg
File:പനിനീർ‍‍‍_ചാമ്പപ്പൂവ്.jpg
File:ഗോശ്രീ‍പാലം,എറണാക്കുളം.JPG
File:ലാറി‍സിഡി-എസ്.jpg
File:നിഴൽ‍കാക്ക.JPG

Thanks. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 07:53, 24 ഏപ്രിൽ 2018 (UTC)

YesY ചെയ്തു --ശ്രീജിത്ത് കെ (സം‌വാദം) 12:08, 24 ഏപ്രിൽ 2018 (UTC)

float നന്ദി ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 14:49, 24 ഏപ്രിൽ 2018 (UTC)

സംവാദം:പ്രിൻസ് ജോൺ[തിരുത്തുക]

ഈ താളിലെ സംവാദം താൾ ഒന്നു പരിശോധിക്കാമൊ?.Akhiljaxxn (സംവാദം) 06:15, 30 ജൂലൈ 2018 (UTC)

അവിടെ മറുപടി നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷന് നന്ദി. --ശ്രീജിത്ത് കെ (സം‌വാദം) 17:29, 30 ജൂലൈ 2018 (UTC)