ഉപയോക്താവ്:Davidjose365

ഈ ഉപയോക്താവിന് സ്വതേ റോന്തുചുറ്റാനുള്ള അവകാശം മലയാളം വിക്കിപീഡിയയിൽ ഉണ്ട്.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
6 വർഷം, 5 മാസം  13 ദിവസം ആയി പ്രവർത്തിക്കുന്നു.



ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.


ഈ ഉപയോക്താവിന്റെ സ്വദേശം കോഴിക്കോട് ജില്ലയാണ്‌ .


ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
ഈ ഉപയോക്താവ് ലേഖന രക്ഷാസംഘത്തിൽ ഭാഗമായി ലേഖനങ്ങളെ സംരക്ഷിക്കുന്നു .
en-2 This user is able to contribute with an intermediate level of English.


ഈ ഉപയോക്താവ് ഗൂഗിൾ ക്രോം ഉപയോഗിക്കുന്നു.
This user contributes to OpenStreetMap.


ഹായ്, ഞാൻ ഡേവിഡ് ജോസ്. കോഴിക്കോടാണ് സ്വദേശം. വിക്കിപീഡിയ മെച്ചപ്പെടുത്തൽ സഹായിക്കുന്നതാണ്.

വനിതാദിന പുരസ്കാരം 2019
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 03:02, 1 ഏപ്രിൽ 2019 (UTC)
ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:07, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:27, 1 ഫെബ്രുവരി 2018 (UTC)~

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Davidjose365&oldid=3136915" എന്ന താളിൽനിന്ന് ശേഖരിച്ചത്