ഉപയോക്താവിന്റെ സംവാദം:Arunmohanpavi
നമസ്കാരം Arunmohanpavi !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- സ്വാഗതസംഘം (സംവാദം) 07:04, 18 നവംബർ 2013 (UTC)
ചിത്രങ്ങൾ
[തിരുത്തുക]പ്രമാണം:Mohanlal in koothara.jpg
[തിരുത്തുക]വളരെ വലിപ്പമുള്ള ചിത്രമായതിനാൽ ന്യായോപയോഗം സാധ്യമല്ല. നീക്കം ചെയ്തിട്ടുണ്ട്. ചെറിയ റെസൊല്യൂഷനിൽ ഒരെണ്ണം ചേർക്കാൻ ശ്രമിക്കുമല്ലോ! ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 04:53, 5 ജൂൺ 2014 (UTC)
ചിത്രങ്ങൾ
[തിരുത്തുക]കോമൺസിൽ ഒരു ചിത്രം അപ്‌ലോഡ് ചെയുമ്പോൾ അനുമതി വാങ്ങി അത് ഇ-മെയിൽ ചെയണമെന്ന് പറയന്നു അലെങ്കിൽ അ ചിത്രം 7 ദിവസം കഴിഞ്ഞാൽ അത് നീക്കം ചെയും എന്നാണ് പറയുന്നത് എന്താണ് ഇ-മെയിൽ ചെയേണ്ടത് എന്ന് ഒന്ന് പറഞ്ഞ് തരാമോ...?ഒരു ചലച്ചിത്ര നടിയുടെ ചിത്രമാണ് ഞാൻ അപ്‌ലോഡ് ചെയിതിരിക്കുന്നത് ഇ ചിത്രം എനിക്ക് ഒരു വെബ്‌സൈറ്റിൽ നിന്നാണ് കിട്ടിയിരിക്കുന്നത് ഇ ചിത്രം കോമൺസിൽ അപ്‌ലോഡ് ചെയാൻ പറ്റിയതു ആണോ.. കോമൺസിൽ അപ്‌ലോഡ് ചെയാൻ പറ്റാത്ത ചിത്രമാണെങ്കിൽ ഇത് ഏത് വിഭാഗത്തിൽ എവിടെയാണ് അപ്‌ലോഡ് ചെയേണ്ടത് ഒന്ന് പറഞ്ഞ് തരാമോ..? പെട്ടന്ന് തന്നെ മറുപടി ലഭിക്കുമെന്ന് പ്രതിഷിക്കുന്നു.--Arunmohanpavi (സംവാദം) 17:59, 27 ജൂൺ 2014 (UTC)
പെരുച്ചാഴി
[തിരുത്തുക]നന്ദിക്ക് സ്വാഗതം. പിന്നെ രേഘപ്പെടുത്തൽ അല്ല, രേഖപ്പെടുത്തലാണ്. ലേഘനം അല്ല, ലേഖനമാണ്. സഹായങ്ങൾ ഏതു സമയയത്തും ആവശ്യപ്പെടാം. ആശംസകളോടെ അൽഫാസ്❪⚘ ✍❫ 03:25, 20 ജൂലൈ 2014 (UTC)
പ്രമാണം:Keerthy.jpg
[തിരുത്തുക]ഇതു താങ്കൾ എടുത്ത ചിത്രമാണോ? എന്താണിതിനു വലിപ്പം തീരെയില്ലാത്തത്? താങ്കൾ എടുത്തതാണെങ്കിൽ ഒരു കൂടിയ റെസൊല്യൂഷനിൽ ഒരെണ്ണം കോമൺസിൽ ചേർക്കുന്നതാണുത്തമം. പ്രമാണം:Manorama.jpg ഇതും അതേപോലെ തന്നെ. കീർത്തിയുടെ ചിത്രം താങ്കൾ എടുത്തതല്ലെങ്കിൽ, മായ്ക്കേണ്ടിവന്നേക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:58, 29 ഓഗസ്റ്റ് 2014 (UTC)
പ്രമാണം:Keerthy.jpg
[തിരുത്തുക]ഞാൻ കൂടിയ റെസൊല്യൂഷനിൽ ഒരെണ്ണം കോമൺസിൽ ചേർക്കാം.പ്രമാണം:Manorama.jpgഎന്ന ഇ ചിത്രം എടുത്തപ്പോൾ ഉള്ള വലിപ്പത്തിൽ തന്നെയാണ് ഇവിടെ ചേർത്തിരിക്കുന്നത്--Arunmohanpavi (സംവാദം) 15:48, 30 ഓഗസ്റ്റ് 2014 (UTC)
പ്രമാണം:Keerthy.jpg
[തിരുത്തുക]പ്രമാണം:Keerthy.jpg എന്ന പ്രമാണം ചിത്രങ്ങളുടെ കാര്യത്തിലുള്ള നയങ്ങൾ പാലിക്കുന്നില്ലെന്ന് സംശയം ഉന്നയിക്കപ്പെട്ടിരിക്കുന്നു. ദയവായി ചിത്രത്തിന്റെ താൾ തിരുത്തി ഉറവിടം, രചയിതാവ്, പകർപ്പവകാശ വിവരങ്ങൾ എന്നിവയിൽ ഏതെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ചേർക്കാൻ താത്പര്യപ്പെട്ടുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന വിക്കിപീഡിയ താളിൽ ഉള്ള ഈ ചിത്രത്തിന്റെ സംവാദം കാണുക. താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:54, 30 ഓഗസ്റ്റ് 2014 (UTC)
പ്രമാണം:Keerthy.jpg
[തിരുത്തുക]ഇ ചിത്രം ഞാൻ http://www.cinespot.net/gallery/v/South+Cinema/Actress/Keerthi+Suresh+Actress+Photos/Keerthi+Suresh+Actress+Stills+_3_.JPG.htmlഇ പേജിൽ നിന്നും എടുത്തിട്ടുള്ളതാണ് ഇവിടെ ഞാൻ പകർപ്പവകാശ ലംഘനം ചെയിതതായി മനസ്സിലായി. ഇ പ്രമാണം ഞാൻ വിക്കിമീഡിയ കോമൺസ്. ചേർത്തിട്ടുണ്ട് ഇതിന്റെ ഉറവിടം ചേർക്കാൻ വിട്ടുപോയിരുന്നു പിന്നിട് അത് ചേർത്തു ഇ പ്രമാണം ഉടൻ തന്നെ മായിച്ചു കളയുമെന്ന് തോന്നുന്നു. തെറ്റ് പറ്റിയതിൽ ഷമ ചോദിക്കുന്നു --Arunmohanpavi (സംവാദം) 18:21, 30 ഓഗസ്റ്റ് 2014 (UTC)
- വിക്കിപീഡിയ:പകർപ്പവകാശം ദയവായി ഇതു വായിച്ചു മനസ്സിലാക്കുക. പകർപ്പവകാശലംഘനത്തെ വിക്കി സമൂഹം വളരെ ഗുരുതരമായ കുറ്റമായി കണക്കാക്കുന്നു. ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:44, 30 ഓഗസ്റ്റ് 2014 (UTC)
ഞാൻ താങ്കളുടെ അറിയിപ്പ് മനസ്സിലാക്കി പ്രവർത്തിക്കുന്നതാണ്.എന്നെ സഹായിച്ചതിന് നന്ദി അറിയിച്ചു കൊള്ളുന്നു --Arunmohanpavi (സംവാദം) 19:12, 30 ഓഗസ്റ്റ് 2014 (UTC)
ഉപയോക്ത അവകാശം
[തിരുത്തുക]താങ്കളുടെ ഉപയോക്തൃതാൾ ഞാൻ ഒന്ൻ മാറ്റിയിട്ടുണ്ട്, താങ്കൾക്ക് ഒരു പ്രത്യേക അവകാശങ്ങളും നിലവിലില്ല. ഈ അവകാശങ്ങൾ നേടിയെടുക്കാൻ ഇവിടേയോ സജീവരായ കാര്യനിർവാഹകരോട് ചോദിച്ചോ നേടിയെടുക്കാവുന്നതാണ് . താങ്കൾ അതിനു യോഗ്യനാണെങ്കിൽ ഉചിതമായ അവകാശങ്ങൾ ലഭിക്കുന്നതാണ്. അഥവാ അവകാശങ്ങൾ ലഭിച്ചാൽ ആ മാറ്റം ഉപയോക്തൃ അവകാശ രേഖയിൽ കാണാവുന്നതാണ്. നന്ദി. --♥Aswini (സംവാദം) 06:50, 8 സെപ്റ്റംബർ 2014 (UTC)
ഇതിനെ കൂറിച്ച് എനിക്ക് അറിയില്ലായിരുന്നു പറഞ്ഞു തന്നതിന് നന്ദി അറിയിച്ചുകൊള്ളുന്നു --Arunmohanpavi (സംവാദം) 18:06, 16 സെപ്റ്റംബർ 2014 (UTC)
Orphaned non-free image പ്രമാണം:Dileep on avatharam.jpg
[തിരുത്തുക]പ്രമാണം:Dileep on avatharam.jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. ഈ പ്രമാണത്തിന്റെ വിവരണത്തിൽ ഈ പ്രമാണം സ്വതന്ത്ര അനുമതിയിൽ അല്ലെന്ന് പറയുന്നുണ്ട്. അതിനാൽ ന്യായോപയോഗത്തിനു മാത്രമേ ഈ ചിത്രം ഉപയോഗിക്കാൻ പാടുള്ളതുള്ളൂ. എന്നാൽ ഈ പ്രമാണം വിക്കിപീഡിയയിലെ ഒരു ലേഖനത്തിലും ഉപയോഗിച്ച് കാണുന്നില്ല. ഈ പ്രമാണം ഏതെങ്കിലും ലേഖനത്തിൽ മുൻപ് ഉപയോഗിച്ചിരുന്നുവെങ്കിൽ ആ ലേഖനത്തിന്റെ നാൾവഴിയിൽ പോയി എന്തിന് ഈ പ്രമാണം ഒഴിവാക്കപ്പെട്ടു എന്ന് പരിശോധിക്കുക. ഈ പ്രമാണം ആവശ്യമെങ്കിൽ ലേഖനത്തിൽ പുനസ്ഥാപിക്കുക. എന്നാൽ പകരം ഒരു സ്വതന്ത്ര പ്രമാണം സൃഷ്ടിക്കുക സാധ്യമാണെങ്കിൽ ന്യായോപയോഗത്തിനു ഈ ചിത്രം ഉപയോഗിക്കാൻ പാടുള്ളതല്ല (ന്യായോപയോഗ മാർഗ്ഗരേഖ കാണുക).
ലേഖനങ്ങളിൽ ഒന്നും ഉപയോഗിക്കപ്പെടാത്ത ന്യായോപയോഗ പ്രമാണങ്ങൾ മായ്ക്കപ്പെട്ടേക്കാം. പെട്ടെന്ന് മായ്ക്കാൻ ഉള്ള കാരണങ്ങൾ കാണുക. താങ്കളുടെ സംഭാവനകൾക്ക് നന്ദി. Deepak (സംവാദം) 10:16, 3 മേയ് 2015 (UTC)