ഈ ഉപയോക്താവ് ജീവിതതിരക്കിലാണ്! എന്നാലും വിക്കി സന്ദർശിക്കുവാനും തിരുത്തൽ നടത്തുവാനും ശ്രമിക്കാറുണ്ട്!!
അത്യാവശ്യ കാര്യങ്ങൾക്ക് ദയവായി ഈ ഉപയോക്താവിന് ഇമെയിൽ അയക്കുക!!!
എന്റെ പേര് അരുൺ മോഹൻ.പി ഞാൻ 1993.ഓഗസ്റ്റ്.13 നു കണ്ണുർജിലയിലെ ഇരിട്ടിയിൽ ആണ്ജനനം ഞാൻ ഒന്നാം ക്ളാസ്സ് മുതൽ എഴാം ക്ളാസ്സ് വരെ കീഴൂർ വാഴുന്നവേഴ്സ് യു.പി .സ്കൂളിൽ.എട്ടാം ക്ളാസ്സ് മുതൽ പത്താംക്ളാസ്സ് വരെ ഇരിട്ടി ഹയർസെക്കന്ററി സ്കൂളിൽ.ആയിരുന്നു സ്കൂൾ വിദ്യാഭ്യാസം പള്സ്ടു വരെ ഇരിട്ടി പ്രഗതിവിദ്യനികെതനിലും മായിരുന്നു എന്റെ ഹയർസെക്കന്ററി വിദ്യാഭ്യാസം ഇപ്പോൾ ഞാൻ കണ്ണൂർ സർവ്വകലാശാല ബി.കോം. ബിരുദ വിദ്യാർത്തി ആണ്..സിനിമയോട് താൽപരിയം ഉള്ളത് കൊണ്ട് സിനിമയും മായി ബന്ധപെട്ട ലേഘനങ്ങൾ ആണ് കുടുത്തൽ എഴുതാൻ ഇഷ്ട്ട പെടുന്നത്.ഞാൻ ഒരു ചെറിയ ജോലി ചെയുന്നുണ്ട് മലയാളമനോരമ ദിന പത്രത്തിന്റെ കീഴുരിലെ എജന്റായിട്ട്.