ഉപയോക്താവ്:Rajeshodayanchal

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
1978 ഫെബ്രുവരി 14 -നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 1.31-നു കാസർഗോഡു ജില്ലയിലെ കാഞ്ഞങ്ങാടായിരുന്നു ജനനം. ഇപ്പോൾ‌ കോടോം-ബേളൂർ ഗ്രാമപഞ്ചായത്തിലെ ഒടയഞ്ചാലിൽ താമസിക്കുന്നു. 2007 മുതൽ ബാംഗ്ലൂരിൽ കരിയർനെറ്റ്‌ ടെക്‌നോളജീസ് എന്നൊരു പ്രൈവറ്റ് സ്ഥാപനത്തിൽ‌ സോഫ്റ്റ് വെയർ എഞ്ചിനീയർ (ടീം ലീഡർ) ആയി ജോലി ചെയ്‌തു വരുന്നു.

വിക്കിപീഡിയ ഇന്ന് - സ്ഥിതിവിവരക്കണക്ക്
ലേഖനങ്ങളുടെ എണ്ണം = 55,515
മൊത്തം വിക്കിതാളുകളുടെ എണ്ണം = 3,49,378
പ്രമാണങ്ങളുടെ എണ്ണം = 5,572
തിരുത്തലുകളുടെ എണ്ണം = 27,45,747
ഉപയോക്താക്കളുടെ എണ്ണം = 1,05,336
സജീവ ഉപയോക്താക്കളുടെ എണ്ണം = 297
സിസോപ്പുകളുടെ എണ്ണം = 19

ബ്യൂറോക്രാറ്റുകളുടെ എണ്ണം = 1
ഭൂപടങ്ങൾ വരച്ചത്, ഇതും കാണുക
കോമൺസിലേക്കുള്ള ചിത്രങ്ങൾ
എനിക്കു സന്ദേശങ്ങൾ അയക്കാൻ, ഈമെയിൽ സന്ദേശമയക്കുക
എന്റെ പ്രൊഫൈൽ
താരകങ്ങൾ
Facebook like thumb.png ഫെയ്സ്ബുക്കിൽ ഞാനുണ്ട്
വിവിധ ആവശ്യങ്ങൾക്കുള്ള ലോഗോസ്


"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Rajeshodayanchal&oldid=2425791" എന്ന താളിൽനിന്നു ശേഖരിച്ചത്