Jump to content

ഉപയോക്താവ്:Edukeralam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
ഇദ്ദേഹത്തിന്റെ ബ്ലോഗ്‌ ഇവിടെ കാണാം
ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രധാന ഇമെയിൽ ജിമെയിൽ ആണ്.
ഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
ഈ ഉപയോക്താവ് ഒരു പുസ്തകപ്രേമിയാണ്‌.
ഈ ഉപയോക്താവിന്റെ സ്വദേശം എറണാകുളം ജില്ലയാണ്‌ .


ഈ ഉപയോക്താവ്‌ സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യവുമായി സഹകരിക്കുന്നു.
KSSP
ഈ ഉപയോക്താവ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമാണ്
ഈ ഉപയോക്താവ് ജ്യോതിശാസ്ത്രം എന്ന വിക്കിപദ്ധതിയിൽ അംഗമാണ്.


നക്ഷത്രപുരസ്കാരം
നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --  Rameshng | Talk  11:57, 27 നവംബർ 2008 (UTC)

ഞാനും ഒരു ഒപ്പ് വെയ്ക്കുന്നു.--Subeesh Talk‍ 10:08, 10 ജൂൺ 2009 (UTC)

float --എഴുത്തുകാരി സംവാദം 03:07, 25 ഡിസംബർ 2012 (UTC)
ആശംസകൾ--റോജി പാലാ (സംവാദം) 15:20, 18 ഏപ്രിൽ 2013 (UTC)

നന്ദി Rameshng... --ടോട്ടോചാൻ 05:26, 28 നവംബർ 2008 (UTC)

ഞാൻ ചേർത്ത ചിത്രങ്ങൾ -[1]

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു. - പരസ്യപ്രചരണബാനർ

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു - 3 എന്ന പദ്ധതിയുടെ ഭാഗമായി

ഇതുവരെ
അപ്ലോഡുകൾ

പ്രമാണങ്ങൾ ശേഖരിച്ചു.

തിളങ്ങുന്ന താരം
വിക്കിപീഡിയയിലെ ആദ്യ കവാടമായ ജ്യോതിശാസ്ത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച തിളങ്ങുന്ന താരത്തിന് സ്നേഹപൂർവ്വം --സിദ്ധാർത്ഥൻ 09:04, 15 ജൂലൈ 2009 (UTC)

ഗംഭീരം.--Subeesh Talk‍ 09:16, 15 ജൂലൈ 2009 (UTC)

ലോകപുസ്തകദിന പുരസ്കാരം 2017
2017 ഏപ്രിൽ 1 മുതൽ 30 വരെ നടന്ന ലോകപുസ്തകദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 13:14, 10 മേയ് 2017 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Edukeralam&oldid=2531005" എന്ന താളിൽനിന്ന് ശേഖരിച്ചത്