സംവാദം:വൈദ്യുതരാസശ്രേണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:വൈദ്യുതരാസ ശ്രേണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വൈദ്യുതരാസ ശ്രേണി എന്ന തലക്കെട്ടിൽ കൊടുത്തിരിക്കുന്നത് ക്രീയാശീല ശ്രേണിയാണ്. അവ രണ്ടും സാമാന്യരീതിയിൽ ഒന്നാണെന്നുതൊന്നുമെങ്കിലും രണ്ടും രണ്ടാണ്. വൈദ്യുതരാസ ശ്രേണിയിലെ ഏറ്റവും മുകളിലെ ലോഹം ലിഥിയവും ഏറ്റവും താഴെ സ്വർണവും ആണ്.— ഈ തിരുത്തൽ നടത്തിയത് Anoop menon (സംവാദംസംഭാവനകൾ)

അനൂപ്, ധൈര്യമായി ശരിയാക്കൂ..--Rameshng:::Buzz me :) 12:52, 18 ജൂൺ 2009 (UTC)

പഴയ ഒരു പത്താം ക്ലാസ് പുസ്തകത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഴുതിയത്. രണ്ടും രണ്ടു തന്നെ. തിരുത്തിയതിന് നന്ദി.. --Edukeralam|ടോട്ടോചാൻ 14:19, 18 ജൂൺ 2009 (UTC)

ലേഖനത്തിലെ ശ്രേണിയും പട്ടികയിലെ ശ്രേണിയും ഒത്തുപോകുന്നില്ലല്ലോ -- റസിമാൻ ടി വി 05:16, 9 ജൂലൈ 2009 (UTC)