വിക്കിപീഡിയ:പഠനശിബിരം/എറണാകുളം 3
2013 ഏപ്രിൽ 12-ന് ആലുവ യൂ.സി. കോളേജിൽ വച്ച് ഒരു വിക്കി പഠനശിബിരം നടത്തുകയുണ്ടായി. ഒരേ സമയം 60 വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ലഭ്യമായ സുസജ്ജമായ ഒരു ലാബാണ് യു.സി. കോളേജിൽ ഉള്ളത്. ഇത് പരിപാടി വളരെ എളുപ്പമാക്കി.
റിപ്പോർട്ട്
[തിരുത്തുക]വിശദാംശങ്ങൾ
[തിരുത്തുക]- പരിപാടി: മലയാളം വിക്കി പഠനശിബിരം
- തീയതി: 2013 ഏപ്രിൽ 12
- സമയം: രാവിലെ 9.30 മുതൽ വൈകുന്നേരം 4 വരെ
സ്ഥലം
[തിരുത്തുക]ആലുവ യു.സി. കോളേജ്. ഫേസ്ബുക്ക് ഇവന്റ് പേജ്
- ആലുവ ബസ് സ്റ്റാൻഡിൽ നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ 4 കിലോമീറ്ററോളം ദൂരെയാണ് യു.സി. കോളേജ്
നേതൃത്വം
[തിരുത്തുക]- ബ്രൂസ് മാത്യു (യു,സി. കോളേജ് എം.സി.എ. അദ്ധ്യാപകൻ)
പഠനശിബിരത്തിനു് നേതൃത്വം കൊടുക്കുന്നവർ
[തിരുത്തുക]- വിശ്വപ്രഭ
- അഡ്വക്കേറ്റ് സുജിത്ത്
- മനോജ്
- Sivahari (സംവാദം) 01:34, 9 ഏപ്രിൽ 2013 (UTC)
- ഡിറ്റി മാത്യു
- അജയ്
പരിപാടികൾ
[തിരുത്തുക]ഇംഗ്ലീഷ് ഉൾപ്പെടെ വിക്കിപീഡിയ സംബന്ധിച്ച പൊതുപരിചയം രാവിലെ ഒരു കോൺഫറൻസ് ഹാളിൽ വച്ചു നടന്നു. 30 വിദ്യാർത്ഥികൾ വീതമുള്ള രണ്ടു ബാച്ചുകളായി അടുത്തടുത്ത ക്ലാസ് മുറികളിലായാണ് പ്രായോഗികപരിശീലനം നടന്നത്. ഇംഗ്ലീഷ് വിക്കിയുടെ പ്രായോഗിക പരിചയം, മലയാളം ടൈപ്പിംഗ്, മലയാളം വിക്കിയുടെയും ഗ്രന്ഥശാലയുടെയും പ്രായോഗിക പരിചയം എന്നിവയായിരുന്നു പരിശീലനത്തിനായി തിരഞ്ഞെടുത്ത വിഷയങ്ങൾ. പരിപാടികളുടെ ഏകദേശ രൂപരേഖ താഴെക്കൊടുക്കുന്നു.
സമയം | വിഷയം | അവതാരകർ | ചിത്രം |
---|---|---|---|
9.00 - 9.30 | ആസൂത്രണവും തയ്യാറെടുപ്പുകളും | വിക്കിപീഡിയരും യു.സി. കോളേജ് ഫാക്കൽറ്റിയും |
|
9.30 -10.30 | വിക്കി പദ്ധതികളുടെ അവലോകനം | വിശ്വപ്രഭ | |
10.30 - 11.00 | മലയാളം വിക്കിപീഡിയയും സഹോദരപദ്ധതികളും - ആമുഖം |
അഡ്വക്കേറ്റ് സുജിത്ത് | |
11.00 - 11.30 | വിക്കി ഗ്രന്ഥശാല | മനോജ് | |
ചായ | |||
11.45 - 1.00 | ഇംഗ്ലീഷ് വിക്കിപീഡിയ പ്രായോഗികപരിശീലനം |
വിക്കിപീഡിയർ | |
ഉച്ചഭക്ഷണം | |||
2 - 4 | മലയാളം വിക്കിപീഡിയ പ്രായോഗികപരിശീലനം, വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷൻ/ മലയാളം ടൈപ്പിങ്ങ് |
വിക്കിപീഡിയർ | |
ചായ |
സംഘാടനം, സഹായം
[തിരുത്തുക]ആലുവ യു.സി. കോളേജ്ജ് എം.സി.എ. വിഭാഗം, മലയാളം വിക്കിപീഡിയ സന്നദ്ധപ്രവർത്തകർ. സംഘാടനച്ചിലവുമുഴുവൻ വഹിച്ചത് യു.സി. കോളേജാണ്. പങ്കെടുത്തവർക്ക് കൈപ്പുസ്തകവും ഫ്ലാപ്പുകളും വിതരണം ചെയ്യുകയുണ്ടായി.
പങ്കാളിത്തം
[തിരുത്തുക]പങ്കെടുത്തവർ
[തിരുത്തുക]യു.സി.കോളേജിലെ വിദ്ദ്യാർത്ഥികൾ (ദയവായി പട്ടികയിൽ തെറ്റുണ്ടോ എന്ന് പരിശോധിക്കുക).
- ആൽബിൻ പി. ജോസഫ്
- ആന്റോ ജോയ്
- സുബിൻ. കെ. സൈമൺ
- ടോം തോമസ്
- വിനോദ് രാധാകൃഷ്ണൻ
- ഐശ്വര്യ എസ്.
- ആര്യ ആനന്ദ്
- ആര്യ വിജയൻ
- ലീന ജോർജ്ജ്
- മിനു മോഹൻ
- നവീന വർഗ്ഗീസ്
- നീതു ടി.എൻ.
- പ്രിയ അനിൽകുമാർ
- റെമി ഡേവിസ്
- രേഷ്മ പോൾ
- റിനിമോൾ ഡേവിസ്
- സഫ്ന എ. റഹ്മാൻ
- സനിത കെ. സദാനന്ദൻ
- ഷിമിൽ കെ. തട്ടാരശ്ശേരി
- ടീന ജോൺസൺ
- വീണ ബാലചന്ദ്രൻ
- വിനയ അഗസ്റ്റിൻ
- വിൻസി ജോയ്
- അജിത്ത് സി.എൻ.
- ജെറിൻ വർഗീസ്
- ജോഷി ജോസ്
- മനു റോഷൻ ദേവസ്സിക്കുട്ടി
- ഷൈജു മാത്യു
- അലാന്റ അൽഫോൺസ് മാത്യു
- അമിത ടി.എസ്.
- അഞ്ജലി നന്ദൻ
- അഞ്ജു സെബാസ്റ്റ്യൻ
- അശ്വതി എസ്. നായർ
- ബ്ലെസ്സി ബോബൻ
- എലിസബത്ത് ലിത സി.ടി.
- എൽമി എബ്രഹാം
- മേരി ലിജി വി.എം.
- മീനു കാതറിൻ
- നിഘ വർഗീസ്
- നിത വർഗീസ്
- നിതമോൾ ഒ.എച്ച്.
- റിറ്റ്സി റാഫേൽ
- ഷാന വിജയൻ
- ശ്രുതി മോഹൻ
- സ്റ്റെഫി തോമസ്
- ദിപിൻ രാജ് ടി.പി.
- നിഷ പോൾ
- പോൾ ജോസ്
- സോനു ബാബു
- രേഷ്മ ജോസ്
പത്ര അറിയിപ്പുകൾ
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
പരിപാടിക്കു മുന്നേ
-
പഠിതാക്കൾ
-
സഹായസംഘം
-
സഹായസംഘം
-
വിവരശേഖരണം