വിക്കിപീഡിയ:പത്താം വാർഷികം/കണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയുടെ പത്താം വാർഷികം കണ്ണൂരിൽ 2011 ജനുവരി 15-നു് നടന്നു.

വിശദാംശങ്ങൾ[തിരുത്തുക]

 • പരിപാടി: വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും
 • തീയ്യതി: 2011 ജനുവരി 15 (ശനിയാഴ്ച)
 • സമയം: രാവിലെ 10 മണി മുതൽ വൈകീട്ട് 5 മണി വരെ
 • ആർക്കൊക്കെ പങ്കെടുക്കാം: മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും പങ്കെടുക്കാം.

കാര്യപരിപാടികൾ[തിരുത്തുക]

ഉദ്ഘാടനം
ഡോ. ബി. ഇക്ബാൽ - കേരള സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും, സാമൂഹ്യപ്രവർത്തകനും
മുഖ്യപ്രഭാഷണം
ഡോ. മഹേഷ് മംഗലാട്ട് : ഭാഷാ കമ്പ്യൂട്ടിങ്ങ് ഗവേഷകനും, മാഹി മഹാത്മാഗാന്ധി ഗവൺ‌മെന്റ് കോളേജ് അദ്ധ്യാപകനും
 • വിക്കിപീഡിയയുടെ പത്താം വാർഷികാഘോഷവും. മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികാഘോഷവും
 • വിക്കിപീഡിയയുമായും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചു വിഷയത്തിൽ അവഗാഹമുള്ളവരും, വിക്കിപീഡിയരും പൊതു ജനങ്ങളും പങ്കെടുക്കുന്ന ചർച്ചയും ക്ലാസും
 • മലയാളം വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുൽ,
 • മലയാളം വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കെടുക്കാം?
 • മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം?
 • സദസ്സിന്റെ സംശയങ്ങൾക്കുള്ള മറുപടി
 • കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്‌ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2
 • വിലാസം: കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ ഹാൾ, കാൽടെക്സ് ജംഗ്‌ഷൻ, സിവിൽ സ്റ്റേഷൻ (പി.ഒ), കണ്ണൂർ 2

എത്തിച്ചേരാൻ[തിരുത്തുക]

വിക്കിമാപ്പിയയിൽ

ലളിതമായ മാർഗ്ഗം: കണ്ണൂർ നഗരത്തിലെ കാൽടെക്സ് ജംഗ്‌ഷനു സമീപത്തുള്ള ഇന്ത്യൻ കോഫീ ഹൗസിനു തൊട്ടടുത്താണ് കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിലിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കണ്ണൂർ പഴയ ബസ്സ് സ്റ്റാൻഡിലോ, കണ്ണൂർ പുതിയ ബസ്സ് സ്റ്റാൻഡിലോ ഇറങ്ങി ഓട്ടോറിക്ഷ പിടിച്ചാൽ ഇവിടെയെത്താം.കൂത്തുപറമ്പ്,മട്ടന്നൂർ,തലശ്ശേരി,പയ്യന്നൂർ,നീലേശ്വരം,കാസർഗോഡ് ഭാഗങ്ങളിൽ നിന്നും വരുന്നവർക്ക് കാൽടെക്സ് ജംഗഷൻ ബസ്സ് സ്റ്റോപ്പിലിറങ്ങി കാൽനടയായും ഇവിടെയെത്താം.

നേതൃത്വം[തിരുത്തുക]

പങ്കെടുത്തവർ[തിരുത്തുക]

 1. രാജൻ ടി.ടി.
 2. ശ്രീജിത്ത്. കെ.
 3. അഭിലാഷ്. എം
 4. പ്രൊഫ: എ.വി. വിജയൻ
 5. എം. ബാലൻ
 6. മൃദുൽ.പി.എം.
 7. മിർസാദ് കെ.എം.
 8. അഭിജിത്ത് എ.കെ.
 9. രാജേഷ്.കെ
 10. ജിൽസൺ ജോയ്
 11. കൗശിക് കിഷോർ
 12. രാജേഷ് ടി.എൻ.
 13. സിദ്ധാർത്ഥൻ.പി
 14. മക്ബൂൽ കെ.എം.
 15. റഹൂഫ് എ.ജി
 16. ബാലകൃഷ്ണൻ കെ.കെ.
 17. ശ്രീജിത്ത്.കെ.
 18. എം.എസ്. ആനന്ദ്
 19. പ്രദീപ് കുമാർ
 20. പ്രത്യൂഷ് പി.വി.
 21. സൗമിനി. കെ
 22. വിവേക് മോഹൻ.വി
 23. സുബാഷ്.കെ
 24. പ്രദീപ് വി.എം
 25. ശ്രീനാഥ്.എൻ.പി.
 26. സത്താർ.പി.
 27. റാലിയത്ത് കെ.പി.
 28. ബിപിൻ.പി
 29. കെ.പി. മനോഹരൻ
 30. വിനയൻ.എൻ.
 31. ടി.വി. നാരായണൻ
 32. നവനീത്. എം.
 33. ടി.വി. സിജു
 34. സച്ചിൻ ലാൽ മേലേടത്ത്
 35. ബീന ഗോപി
 36. ഉമേശൻ പട്ടേരി
 37. എൻ. ദാമോദരൻ
 38. പി.കെ. രതീഷ്
 39. സുബേഷ്.സി
 40. സിദ്ധാർത്ഥ് ഗൗതം
 41. അജിത്ത്.കെ
 42. പ്രകാശ് ബാബു
 43. സുമാലിനി.ടി.
 44. നളിനി.പി.കെ.
 45. കെ. സുരേഷ് കുമാർ
 46. വി. ചന്ദ്രബാബു
 47. കിരൺ ടോം സാജൻ
 48. പി.എൻ. യോഗാനന്ദ്
 49. ചന്ദ്രൻ പി.പി.
 50. ചന്ദ്രൻ.പി.
 51. സീതാനാഥ് എം.വി.
 52. മോഹനൻ.സി.
 53. ബാബു.പി.പി
 54. സന്തോഷ് കുമാർ കെ.കെ.
 55. സുധീഗ് കുമാർ.പി.
 56. ജയരാജ്.കെ.വി.
 57. ഡോ. ദീപാ ചന്ദ്രൻ
 58. എം.ചന്ദ്രൻ
 59. ലീല എം. ചന്ദ്രൻ
 60. എ.സി. അഭിലാഷ്
 61. അനിൽ കുമാർ ടി.
 62. പി.സി. വിജയരാജൻ
 63. കവിത കെ.
 64. മൊയ്തീൻ കുട്ടി.കെ.വി.
 65. നാരായണൻ വി.വി.
 66. പി.വി. പുരുഷോത്തമൻ
 67. അസ്കർ
 68. ശശിധരൻ പി.വി.
 69. വി.പി. തങ്കച്ചൻ
 70. സുജിത്.എം.
 71. സുകുമാരൻ കെ.വി.
 72. അനൂപ് നാരായണൻ
 73. വിജയകുമാർ ബ്ലാത്തൂർ
 74. ബാബുരാജ് പി.എം.
 75. പി.കെ. ബൈജു
 76. ദിനകരൻ കൊമ്പിലാത്ത്

ഈ ലിസ്റ്റ് അപൂർണ്ണമാണ്

പങ്കെടുക്കുവാൻ താല്പര്യമറിയിച്ചവർ[തിരുത്തുക]

വിക്കിയിൽ താല്പര്യമറിയിച്ചവർ[തിരുത്തുക]

 1. ഞാനുണ്ട് - Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:54, 5 ജനുവരി 2011 (UTC)[മറുപടി]
 2. ലതീഷ് പി.വി, റീജിയണൽ ഐ.ടി യൂണിറ്റ്, കെ.എസ്.ഇ.ബി, കോഴിക്കോട് ‌‌
 3. യോഗാനന്ദ്.പി, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, കെ.എസ്.ഇ.ബി, കണ്ണൂർ
 4. ഗിരീഷ് മോഹൻ പി.കെ
 5. അജയ് കുയിലൂർ
 6. ശ്രീജിത്ത് കെ
 7. പ്രശോഭ് കൃഷ്ണൻ, പത്തനംതിട്ട ജില്ല
 8. ഞാനും വിജയരാജൻ 9447014166
 9. --vijayakumar blathur 19:00, 5 ജനുവരി 2011 (UTC)[മറുപടി]
 10. Raghith
 11. SREEKANTH Kannadipparamba
 12. രഹൂഫ്.എ.ജി, പൂവം.
 13. പ്രദീപ് കുമാർ, ആലക്കോട്.
 14. ജസീൽ പീ പീ ഇരിക്കൂർ 8547197211
 15. നവനീത് എം, കണ്ണൂര
 16. സച്ചിൻ ലാൽ മേലേടത്ത്
 17. Baburaj PM
 18. രാജേഷ്‌ ടി. എൻ.
 19. ഗോപി.പരിഷത്ത്ഭവൻ കണ്ണൂർ 2
 20. ബിനീഷ് ചെറുപുഴ
 21. നളിനി പി കെ .പാലമുററത്ത്,കൈതപുറം, പി.ഒ.
 22. ഷാജീ
 23. സുമാലിനി
 24. മണികണ്ഠൻ കെ. ആർ. മുയ്യം, തളിപ്പറമ്പ / ബാംഗ്ലൂർ - ഇതിൽ എനിക്കും പങ്കെടുക്കണം, തയ്യാർ!
 25. സൽമാൻ കെ വി,
 26. ഹരിലാൽ കെ

ഫോൺ വഴി താല്പര്യമറിയിച്ചവർ[തിരുത്തുക]

 1. വിജയരാഘവൻ, തളിപ്പറമ്പ്
 2. സത്താർ ഫോൺ
 3. ഷാജി
 4. ഗഫൂർ
 5. സുരേന്ദ്രൻ
 6. പ്രീത, അഞ്ചരക്കണ്ടി
 7. മനോജ് ,പരിയാരം
 8. മിനി ടീച്ചർ, കണ്ണൂർ
 9. കെ.പി. സുകുമാരൻ, അഞ്ചരക്കണ്ടി
 10. സുഗതകുമാരി, കൊയ്യം, തളിപ്പറമ്പ്
 11. ചന്ദ്രൻ പെരളശ്ശേരി
 12. മനോഹരൻ കേ.പി. അലവിൽ

ഇമെയിൽ വഴി താല്പര്യമറിയിച്ചവർ[തിരുത്തുക]

 1. രാജൻ തച്ചോളി
 2. വി.എം. പ്രദീപ്, തളാപ്പ്, കണ്ണൂർ
 3. വി.എം. സവിതാകുമാരി, തളാപ്പ്, കണ്ണൂർ
 4. വിനയൻ.എൻ., രോഹിനിനിലയം, കീഴത്തൂർ.

ആശംസകൾ[തിരുത്തുക]

കാര്യപരിപാടികളുടെ നടപടി രേഖകൾ[തിരുത്തുക]

പുല്ലുമേട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നു
സ്വാഗതപ്രസംഗം
ഉദ്ഘാടനം

പുല്ലുമേട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികളർപ്പിച്ച് ഒരു മിനുട്ട് മൗനമാചരിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. ശേഷം കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. ബൈജു സ്വാഗതം പറഞ്ഞ് ചടങ്ങുകൾ ആരംഭിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജില്ലാ സെക്രട്ടറി ടി.വി. നാരായണൻ അദ്ധ്യക്ഷനായിരുന്നു. കേരള സർവ്വകലാശാല മുൻ വൈസ് ചാൻസലറായിരുന്ന ഡോ ബി.ഇക്ബാൽ പത്താം വാർഷികം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ആവശ്യകതയെപ്പറ്റിയും, അത് പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഇക്ബാൽ സൂചിപ്പിച്ചു. ഡിജിറ്റൽ മലയാള ഭാഷയിലൂടെ വളരുന്ന മലയാളത്തിനു യുവാക്കൾ നൽകുന്ന സംഭാവനകൾക്ക് ഉദാഹരണമായി വിക്കിപീഡിയയെ ഇക്ബാൽ ചൂണ്ടിക്കാട്ടി.

ആമുഖം - വിജയകുമാർ ബ്ലാത്തൂർ
ഡോ. മഹേഷ് മംഗലാട്ട്

ശേഷം വിജയകുമാർ ബ്ലാത്തൂർ ആമുഖ പ്രഭാഷണം നടത്തി. തുടർന്ന് സ്വതന്ത്ര വിജ്ഞാനവും വിക്കിപീഡിയയും എന്ന വിഷയത്തിൽ ഡോ: മഹേഷ് മംഗലാട്ട് സംസാരിച്ചു. മലയാളം കമ്പ്യൂട്ടിങ്ങിന്റെയും, ഫോണ്ടുകളുടെയും വളർച്ചയെ പറ്റി മഹേഷ് വിശദമായി സംസാരിച്ചു. മലയാളം വിക്കിപീഡിയയുടെ ആദ്യകാല വളർച്ചയെപ്പറ്റിയും മഹേഷ് സംസാരിച്ചു. സദസ്യരിൽ നിന്നും വന്ന ഒരു ചോദ്യത്തിനു മറുപടിയായി പത്തു മിനുട്ടിൽ ഇൻസ്ക്രിപ്റ്റ് കീബോർഡ് പഠിക്കാം എന്നു പറഞ്ഞ് ഇൻസ്ക്രിപ്റ്റ് കീബോർഡുകളെ പറ്റി പറഞ്ഞത് സദസ്യരിൽ അത്ഭുതമുളവാക്കി.

തുടർന്ന് ഉച്ച ഭക്ഷണത്തിനു പിരിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം നടന്ന ആദ്യ ചടങ്ങ് പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ ജിമ്മി വെയിൽസിന്റെ വീഡിയോ പ്രദർശനമായിരുന്നു. ശേഷം വിക്കി, വിക്കിപീഡിയ,മലയാളം വിക്കിപീഡിയ എന്നീ വിഷയങ്ങളിൽ വിക്കിപീഡിയനായ പി. സിദ്ധാർത്ഥൻ ക്ലാസെടുത്തു. ശേഷം പത്താം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ കേക്ക് മുറിച്ച് വിതരണം ചെയ്തു.

അടുത്ത ക്ലാസ് വിക്കി എഡിറ്റിങ്ങിനെക്കുറിച്ചുള്ളതായിരുന്നു. അനൂപ് എടുത്ത ഈ ക്ലാസിൽ വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ട് ലൈവായി ക്ലാസുകൾ നൽകി. കാൽടെക്സ് ജംഗ്ഷൻ, കണ്ണൂർ എന്ന പുതിയ ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ക്ലാസുകൾ നടന്നത്.

നന്ദി - കെ. ഗോപി
കേക്ക് മുറിക്കുന്നു.

പ്രൊഫസർ. എ.വി. വിജയൻ സെക്രട്ടറിയായും, വിജയകുമാർ ബ്ലാത്തൂർ കൺവീനറുമായി കണ്ണൂർ ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായി വിക്കിപീഡിയ കണ്ണൂർ എന്ന സമിതി രൂപീകരിച്ചു. എല്ലാ മൂന്നു മാസത്തിലൊരിക്കലും ഒരിടത്ത് ഒത്തു കൂടാനും വിക്കി പ്രവർത്തനങ്ങൾ സജീവമാക്കാനും ഈ സമിതി തീരുമാനിച്ചു.

ചടങ്ങിനു കെ. ഗോപി നന്ദി പ്രകാശിപ്പിച്ചു. വൈകുന്നേരം 5 മണിയോടെ ചടങ്ങുകൾ സമാപിച്ചു.

പ്രഖ്യാപനങ്ങളും അറിയിപ്പുകളും[തിരുത്തുക]

പത്രക്കുറിപ്പ്[തിരുത്തുക]

പത്രവാർത്തകൾ[തിരുത്തുക]

വെബ്‌സൈറ്റ് വാർത്തകൾ[തിരുത്തുക]

ബ്ലോഗ് അറിയിപ്പുകൾ[തിരുത്തുക]

ഫേസ്ബുക്ക് ഇവന്റ് പേജ്[തിരുത്തുക]

ഹാഷ് റ്റാഗ്[തിരുത്തുക]

ചിത്രശാല[തിരുത്തുക]