വിക്കിപീഡിയ സംവാദം:പത്താം വാർഷികം/കണ്ണൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പരിപാടിയുടെ

സംഘാടകർക്കും
ചടങ്ങിനും
മലയാളം വിക്കിപീഡിയയ്ക്കും
വിക്കിപീഡിയയ്ക്കും
ഹാർദ്ദമായ ആശംസകൾ!
---ViswaPrabha (വിശ്വപ്രഭ) 15:15, 29 ഡിസംബർ 2010 (UTC)

പ്രത്യേക വാർഷികാഘോഷ പോർട്ടലും മലയാളം താളും[തിരുത്തുക]

ഇവിടെ വാർഷികാഘോഷങ്ങൾക്കു മാത്രമായി ഒരു സബ്ഡൊമെയ്നും അതിൽ മലയാളത്തിനു മാത്രമായി ഒരു വിഭാഗവുമുണ്ടല്ലോ. അവിടെ ഇവിടേയ്ക്കുള്ള ലിങ്കുകളോ പകർപ്പുകളോ ചേർക്കാവുന്നതാണു് / ചേർക്കേണ്ടാതാണു്. --ViswaPrabha (വിശ്വപ്രഭ) 16:11, 29 ഡിസംബർ 2010 (UTC)

വിക്കി മെർച്ചൻഡൈസ്[തിരുത്തുക]

10-ആം വാർഷികാഘോഷത്തിന് വരുന്നവർക്ക് വിക്കി ടീഷർട്ട്, ബട്ടൺ, കോപ്പ ആദിയായവ കൊടുക്കാനുള്ള പദ്ധതിയുണ്ട്. റിക്വസ്റ്റ് ഇട്ടിരുന്നോ? --അഭി 11:44, 5 ജനുവരി 2011 (UTC)

അതിനുള്ള ചർച്ചകൾ നടന്നു വരുന്നുണ്ട്. --Anoopan| അനൂപൻ 05:13, 6 ജനുവരി 2011 (UTC)