ജിമ്മി വെയിൽ‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ജിമ്മി വെയിൽസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിമ്മി വെയിൽ‌സ്
Jimmy Wales Fundraiser Appeal edit.jpg
ജിമ്മി വെയിൽസ്, ഡിസംബർ 2008ൽ എടുത്ത ചിത്രം
ജനനം ജിമ്മി ഡൊണൾ വെയിൽസ്
Early ഓഗസ്റ്റ് 1966 (വയസ്സ് 51–52)
ഹണ്ട്സ‌വില്ലി, അലബാമ, യു.എസ്.എ
ദേശീയത യുണൈറ്റഡ് സ്റ്റേറ്റ്സ്
മറ്റ് പേരുകൾ ജിംബോ
തൊഴിൽ വിക്കിയയുടെ പ്രസിഡന്റ്; വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് അംഗവും ചെയർ എമെറിറ്റസും
കുട്ടി(കൾ) കിര
വെബ്സൈറ്റ് http://blog.jimmywales.com/

ജിമ്മി ഡൊണാൾ "ജിംബോ" വെയിൽ‌സ് (ജനനം ഓഗസ്റ്റ് 7, 1966)[1] ഒരു സ്വതന്ത്ര സർ‌വ വിജ്ഞാന കോശമായ വിക്കിപ്പീഡിയയും മറ്റു പല വിക്കി സംരംഭങ്ങളും നടത്തുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന കോർപ്പറേഷനായ വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്ഥാപകനും, വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോർഡ് ഓഫ് ട്രസ്റ്റീസിലെ ഒരു അംഗവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയിൽ ജനിച്ച ജിമ്മി 2001ലാണ് ലാറി സാങറിനൊത്ത് വിക്കിപീഡിയക്ക് തുടക്കമിട്ടത്. അദ്ദേഹം ഫോർ-പ്രോഫിറ്റ് കമ്പനിയായ വിക്കിയയുടേയും സ്ഥാപകനാണ്.

മെയ് 2006-ൽ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളിലൊരാളായി വെയിൽ‌സ് തിര‍ഞ്ഞെടുക്കപ്പെട്ടു.

ലേഖനങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ജിമ്മി_വെയിൽ‌സ്&oldid=2806785" എന്ന താളിൽനിന്നു ശേഖരിച്ചത്