Jump to content

വിക്കിട്രിബ്യൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിക്കിട്രിബ്യൂൺ
വിഭാഗം
വാർത്ത
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്, സ്പാനിഷ്
ഉടമസ്ഥൻ(ർ)ജിമ്മി വെയിൽ‌സ്
യുആർഎൽwikitribune.com
വാണിജ്യപരംഅതെ
അംഗത്വംഓപ്ഷണൽ
ആരംഭിച്ചത്ഒക്ടോബർ 30, 2017; 6 വർഷങ്ങൾക്ക് മുമ്പ് (2017-10-30)
Content licence
Creative Commons Attribution

ഒരു വാർത്താ വെബ്സൈറ്റാണ് വിക്കിട്രിബ്യൂൺ (ഇംഗ്ലീഷ് ശൈലിയിൽ WikiTRIBUNE).[1] പ്രഫഷണൽ ജേർണലിസ്റ്റുകളേയും സന്നദ്ധരായ വോളണ്ടിയർമാരോടൊപ്പം സൗജന്യമായി നിഷ്പക്ഷമായ, വസ്തുതാപരമായ, ഉയർന്ന നിലവാരത്തിലുള്ള വാർത്തകൾ സംഭാവന ചെയ്യുന്ന വഴിയാണ് ഇതിലെ ഉള്ളടക്കം ചേർക്കപ്പെടുന്നത്. വ്യാജവാർത്തകൾ പരക്കുന്നത് തടയിടാനായി വ്യാപകമായ പ്രചരിപ്പിച്ച വാർത്തകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ, വാർത്താപ്രാധാന്യം, വാസ്തവം പരിശോധിക്കൽ, വാർത്തകളുടെ ഉറവിടം ചേർക്കൽ എന്നിവയാണ് ഇവർ ചെയ്യുന്ന പ്രവർത്തനങ്ങൾ. 2017 ഏപ്രിലിൽ വിക്കിപീഡിയ സഹസ്ഥാപകൻ ജിമ്മി വെയ്ൽസ് വിക്കിട്രിബ്യൂൺ എന്ന പേരിട്ടിരിക്കുന്ന പുതിയ ഓൺലൈൻ മാധ്യമം പ്രഖ്യാപിച്ചത്.[2][3][4]

വിക്കിമീഡിയ ഫൗണ്ടേഷനുമായി അതിനോടനുബന്ധിച്ച് വിക്കിപീഡിയയുമായി ബന്ധപ്പെടുത്തിയിട്ടില്ലാത്ത വരുമാനം നോക്കുന്ന ഒരു വാർത്താ വെബ്സൈറ്റാണ് ഇത്. വിക്കിപീഡിയ പോലെ തന്നെ വിക്കിട്രീബ്യൂണിളും വാർത്തകൾ എഡിറ്റുചെയ്യാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.[5]

'This will be the first time that professional journalists and citizen journalists will work side-by-side as equals writing stories as they happen, editing them live as they develop and at all times backed by a community checking and rechecking all facts', said Wales.[6] Wales intends for the project to help fight fake news online; he was reportedly motivated to address this problem after hearing the Counselor to the U.S. president, Kellyanne Conway, use the expression 'alternative facts' during an interview in January 2017.[7][8]

ഈ സംരംഭത്തിന് പണം സൈറ്റിന്റെ തുടക്കത്തിൽ ജനകീയ കൂട്ടായ്മ അഥവാ ക്രൗഡ് ഫണ്ടിങ്ങിലൂടെ വഴി 2017 മെയ് മാസത്തിൽ കണ്ടെത്തി.[9] 2017 ഓഗസ്റ്റിൽ മീഡിയം.കോമിലെ താത്കാലിക പ്രസിദ്ധീകരണ പ്ലാറ്റ്ഫോമിൽ സൈറ്റിലെ ആദ്യത്തെ എഡിറ്ററായ പീറ്റർ ബെയ്ൽ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[10] സെപ്റ്റംബറിൽ മീഡിയം സൈറ്റിൽ ഒരു ടീസർ പ്രസിദ്ധീകരിച്ചു.[11]

2017 ഒക്ടോബറിൽ പൊതുജനങ്ങൾക്കായി സൈറ്റ് തുറന്നുകൊടുത്തു. "രാഷ്ട്രീയ, ബിസിനസ്സ്, സാമ്പത്തിക വാർത്തകൾ" എന്നി വിഷയത്തിൽ ആഴ്ചതോറുമുള്ള ആഴത്തിലുള്ള ലേഖനങ്ങൾ നൽകുന്നതിൽ ഊന്നൽ നൽകി.[12][13]

ബിസിനസ്സ് മോഡൽ[തിരുത്തുക]

The venture was launched by ജിമ്മി വെയിൽസ്, who has a "hands-on" role with the സൈറ്റ് പോലെ ചീഫ് എക്സിക്യൂട്ടീവ്.

വിക്കിട്രിബ്യൂൺ എന്നത് ലാഭത്തിനു വേണ്ടി പ്രവർത്തിക്കുന്ന സൈറ്റാണ്.[5] അത് ദാതാക്കളാൽ ധനസഹായം ചെയ്യുന്ന വഴിയാണ് കണ്ടെത്തുക. കൂടുതൽ ഫണ്ട് കണ്ടെത്തുക വഴി കൂടുതൽ പത്രപ്രവർത്തകരെ കണ്ടെത്തുക ജോലിക്ക് നിയമിക്കുക ആയിരുന്നു ലക്ഷ്യം.[14] 2017 ഏപ്രിൽ മാസത്തിൽ ക്രൗഡ് ഫണ്ടിങ് ആരംഭിച്ചു.[15]

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

 1. "വ്യാജവാർത്തകൾക്ക് തടയിടാൻ വരുന്നു വിക്കിട്രിബ്യൂൺ". Mathrubhumi. Archived from the original on 2018-02-03. Retrieved 2018-10-26.
 2. "വ്യാജ വാർത്തകൾക്കെതിരെ വാളെടുത്ത് വിക്കിപീഡിയ". mediaone. Retrieved 2018-10-26.
 3. Hern, Alex (25 April 2017). "Wikipedia founder to fight fake news with new Wikitribune site". The Guardian. Retrieved 24 April 2017.
 4. Collins, Terry (24 April 2017). "Wikipedia co-founder launches project to fight fake news". CNET. Retrieved 25 April 2017.
 5. 5.0 5.1 FAQs: legal - WikiTribune, Wikitribune, 30 August 2017, It’s a for-profit company
 6. "Wikipedia launches news website to combat the rise of 'alternative facts'". news.com.au. News Limited. 25 April 2017. Retrieved 2017-04-25.
 7. Hern, Alex (25 April 2017). "Wikipedia founder to fight fake news with new Wikitribune site". The Guardian. Retrieved 24 April 2017.
 8. Greg Williams interviewing Jimmy Wales (24 April 2017), "Jimmy Wales goes after fake news with Wikitribune – a crowdfunded site for reporters", Wired
 9. Mandese, Joe (31 May 2017). "WikiTribune Meets Funding Goal: What's Next?, More Funding". MediaPost Communications. Retrieved 1 June 2017.
 10. (2 August 2017). Announcing our new editor, Wikitribune on Medium
 11. Morrish, Lydia (September 18, 2017). "WikiTribune taster #1: The 'great and the good' meet to promote UN Global Goals". Medium.com.
 12. Moore, Matthew (14 October 2017). "Wikitribune's weak debut rattles backers". The Times. Retrieved 14 October 2017
 13. Wales, Jimmy (30 October 2017). "Hello, world: this is WikiTribune". WikiTribune. Archived from the original on 2017-11-09. Retrieved 30 October 2017.
 14. "Wikipedia's Jimmy Wales creates news service Wikitribune". BBC News. 25 April 2017 Retrieved 2017-04-25.
 15. [http://time.com/4753659/wikitribune-jimmy-wales-wikipedia/ "Jimmy Wales to Launch Crowdfunded News Site Wikitribune to Fight 'Alternative Facts

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്കിട്രിബ്യൂൺ&oldid=4024523" എന്ന താളിൽനിന്ന് ശേഖരിച്ചത്