ഉപയോക്താവ്:Vicharam
ദൃശ്യരൂപം
- 8 സെപ്റ്റംബർ 2024
- 85,908 ലേഖനങ്ങൾ
- 1,83,242 ഉപയോക്താക്കൾ
- 40,21,204 തിരുത്തുകൾ
എഡിറ്റുകൾ
|
"നീതി നിനക്കെതിരാണങ്കിലും നീ നീതിക്ക്‌വേണ്ടി നിലകൊള്ളൂക"
എന്ന വേദവാക്യം ഒരു ഓർമ്മപ്പെടുത്തലായി എപ്പോഴും പ്രചോദിപ്പിക്കുന്നു.
ഞാൻ
[തിരുത്തുക]പേര്:ഖലീലുറഹ്മാൻ. മലപ്പുറം ജില്ലയിലെ പുതുപൊന്നാനി സ്വദേശി. കോട്ടക്കൽ,പറപ്പൂരിലെ ഐ.യു.ഹൈസ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ. പൊന്നാനി എം.ഇ.എസ്. കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. പതിനെട്ട് വർഷമായി ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി. 2009 മാർച്ച് 8 മുതൽ വിക്കിയിൽ അംഗം.
വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- ഭാഷാജ്ഞാനം en-2
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- ചലച്ചിത്രപ്രേമികളായ ഉപയോക്താക്കൾ
- പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വിക്കിപീഡീയർ
- പ്രവാസികളായ ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- പുതിയ മാറ്റങ്ങൾ നിരീക്ഷിക്കുന്ന ഉപയോക്താക്കൾ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- ലേഖനസംരക്ഷണസംഘത്തിലെ അംഗങ്ങൾ
- വിക്കിപീഡിയ മുൻപ്രാപനം ചെയ്യുന്നവർ