ഉപയോക്താവ്:Sahridayan
സുജിത് പ്രഭാകർ:ജനനം 1983 ൽ വടക്കൻ പറവൂരിനടുത്ത് കരുമാലൂർ എന്ന ഗ്രാമത്തിൽ.വാണിജ്യത്തിൽ ബിരുദം.ധനകാര്യത്തിൽ ബിരുദാനന്തര ബിരുദം. സൂക്ഷ്മ തല ആസൂത്രണത്തിൽ എം.ഫിൽ ബിരുദം. ഒരു ബാങ്കിങ്ങിതര ധനകാര്യ സ്ഥാപനത്തിൽ ഇന്റേണൽ ഓഡിറ്റ് വിഭാഗം മേധാവി.
| ||
| ||
|
![]() |
ശലഭപുരസ്‌കാരം | |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്‌കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയുള്ള എഴുത്തിന് ഈ പുരസ്‌കാരം ഒരു പ്രചോദനമാകട്ടെ. സസ്നേഹം,--സുഗീഷ് 10:10, 19 ഡിസംബർ 2007 (UTC) |