പ്യാജിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Piaggio & C. SpA
Public (Borsa Italiana:PIA)
വ്യവസായംവാഹന നിർമ്മാണം
സ്ഥാപിതം1884
ആസ്ഥാനംPontedera, പിസ, ഇറ്റലി
പ്രധാന വ്യക്തി
Roberto Colaninno, CEO
ഉത്പന്നങ്ങൾആപ്രീലിയ
Derbi
Gilera
Ligier
Moto Guzzi
ആപേ
വെസ്പ
വരുമാനം 1.57 billion (2008) [1]
€43.3 million (2008)[1]
വെബ്സൈറ്റ്Piaggio.com

പ്രമുഖ ഇറ്റാലിയൻ വാഹന നിർമ്മാണ കമ്പനിയാണ് പ്യാജിയോ.ഇരു ചക്ര വാഹനങ്ങൾ,ആഡംബര കാറുകൾ,ട്രക്കുകൾ തുടങ്ങി വിവിധ വാഹനങ്ങളുടെ നിർമ്മാണ മേഖലകളിൽ ഇവർ പ്രവർത്തിച്ചു വരുന്നു.

ചരിത്രം[തിരുത്തുക]

ആദ്യകാലങ്ങളിൽ തീവണ്ടി വാഗണുകളാണ് പ്യാജിയോ നിർമ്മിച്ചു കൊണ്ടിരുന്നത്. രണ്ടാം ലോക മഹായുദ്ധകാലത്ത് വിമാനങ്ങളുടെ നിർമ്മാണവും അവർ ഏറ്റെടുക്കുകയുണ്ടായി.

ഇന്ത്യയിൽ[തിരുത്തുക]

പ്യാജിയോ വെഹിക്കിൾസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് ഇന്ത്യയിൽ പ്യാജിയോ പ്രവർത്തിക്കുന്നത്. പ്രധാനമായും ഓട്ടോ റിക്ഷകളുടെയും ചെറു ട്രക്കുകളുടെയും നിർമ്മാണവും വിപണനവും ആണ് ഇന്ത്യയിൽ നടത്തുന്നത്.പൂനയിലാണ് കമ്പനിയുടെ ആസ്ഥാനം.

പ്രസിദ്ധ ബ്രാന്റുകൾ[തിരുത്തുക]

  • വെസ്പ - ഇരു ചക്രവാഹനം
  • ആപേ - ഓട്ടോ റിക്ഷ

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്യാജിയോ&oldid=3661301" എന്ന താളിൽനിന്ന് ശേഖരിച്ചത്