അജയ് ഭട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ajay V. Bhatt
അജയ് ഭട്ട്
Ajay Bhatt at Intel ISEF.jpg
ജനനം 1952
India[1]
ഭവനം Oregon, USA[1]
വംശം Indian
വിദ്യാഭ്യാസം Graduation from the Maharaja Sayajirao University of Baroda [1]
Masters from The City University of New York [2]
തൊഴിൽ Chief Client Platform Architect at Intel[2]
മതം Hindu[അവലംബം ആവശ്യമാണ്]

കമ്പ്യൂട്ടർ ശാസ്ത്രജ്ഞരിൽ പ്രമുഖനും[3] യൂണിവേഴ്സൽ സീരിയൽ ബസിന്റെ ഉപജ്ഞാതാക്കളിലൊരാളുമാണ്‌ അജയ് ഭട്ട്. യു,എസ്.ബി. കൂടാതെ ആക്സിലറേറ്റഡ് ഗ്രാഫിക്സ് പോർട്ട്, പി.സി.ഐ. എക്സ്പ്രസ്, പ്ലാറ്റ്ഫോം പവർ മാനേജ്മെന്റ് ആർക്കിടെക്‌ചർ, ചിപ്പ് എൻഹാൻസ്മെന്റുകൾ എന്നിവയും അജയ് ഭട്ടിന്റെ സംഭാവനകളായുണ്ട്. ചിപ്പ്സെറ്റ് രംഗത്തെ പ്രധാനിയായ ഇന്റെലിൽ പ്രവർത്തിക്കുന്ന അജയ് , കമ്പനിയുടെ പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്].

അവലംബം[തിരുത്തുക]

  1. 1.0 1.1 Jacklet, Ben (September 2009). "On the edge". Oregon Business. ശേഖരിച്ചത് September 23, 2009.  Unknown parameter |month= ignored (സഹായം)
  2. "Intel Fellow – Ajay V. Bhatt". July 22, 2009. ശേഖരിച്ചത് September 23, 2009. 
  3. Ajay Bhatt: Fellow at Intel
"https://ml.wikipedia.org/w/index.php?title=അജയ്_ഭട്ട്&oldid=1761136" എന്ന താളിൽനിന്നു ശേഖരിച്ചത്