ഉപയോക്താവ്:Ajaykuyiloor

    വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
    Wikipedia source of knowledge.png
    Wall clock.jpg ഇന്ന് ജൂൺ 10, 2023.
    Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
    12 വർഷം, 6 മാസം  29 ദിവസം ആയി പ്രവർത്തിക്കുന്നു.



    Wikipedia-logo.png
    വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
    Male symbol (heavy blue).svg ഈ ഉപയോക്താവ് ഒരു പുരുഷനാണ്.
    en-2 This user is able to contribute with an intermediate level of English.


    ta-2 இந்த பயனர் தமிழில் இடைப்பட்ட அளவில் பங்களித்து உதவ முடியும்.
    hi-2 यह सदस्य हिन्दी भाषा का मध्यम स्तर का ज्ञान रखते हैं।
    100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം കണ്ണൂർ ജില്ലയാണ്‌ .


    Tree template.svgഈ ഉപയോക്താവ്‌ പ്രകൃതിസ്നേഹിയാണ്‌.
    Nuvola apps kwrite.pngഈ ഉപയോക്താവ്‌ സാഹിത്യം ഇഷ്ടപ്പെടുന്നു.
    FilmRoll-small.pngഈ ഉപയോക്താവ്‌ ചലച്ചിത്രവിഷയങ്ങളിൽ തൽപരനാണ്‌.
    ഇദ്ദേഹം ഉബുണ്ടു ഉപയോഗിക്കുന്നു. UbuntuCoF.svg
    OS X-Logo.svgഇദ്ദേഹം ആപ്പിൾ മാക് ഉപയോഗിക്കുന്നു.
    Google 2015 logo.svg ഇദ്ദേഹം ഇന്റർനെറ്റിൽ അന്വേഷിക്കാൻ പ്രധാനമായും ഗൂഗിൾ ഉപയോഗിക്കുന്നു.


    Crystal looknfeel.png
    ഈ ഉപയോക്താവ്
    Adobe Photoshop CS ഉപയോഗിക്കുന്നു.
    The GIMP icon - gnome.svg ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഗിംപ് ഉപയോഗിക്കുന്നു.
    Inkscape logo 2.svg ഈ ഉപയോക്താവ് ഗ്രാഫിക് ഡിസൈൻ ചെയ്യാൻ ഇങ്ക്സ്കേപ്പ് ഉപയോഗിക്കുന്നു.
    User browser firefox.png ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
    F icon.svg
    ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



    Twitter logo initial.png
    ഇദ്ദേഹത്തിന്റെ ട്വീറ്റുകൾ ഇവിടെ കാണാം
    Google+ logo (2011-2019).png
    ഇദ്ദേഹത്തിന്റെ ഗൂഗ്‌ൾ+ പ്രൊഫൈൽ ഇവിടെ കാണാം
    Diaspora image 1.png
    ഇദ്ദേഹത്തിന്റെ ഡയസ്പോറ പ്രൊഫൈൽ ഇവിടെകാണാം
    അജയകുമാർ.വി.വി എന്നാണ് മുഴുവൻ പേര്. കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത് കുയിലൂർ ഗ്രാമവാസിയാണ്. 1981 ൽ ജനനം.

    കുയിലൂർ എ.എൽ.പി.സ്കൂൾ, പെരുമ്പറമ്പ് യു.പി.സ്കൂൾ, പട്ടാന്നൂർ കെ.പി.സി. ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. പ്ലസ് ടൂ പഠിച്ചത് മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ. ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ നിന്നും ബിരുദം. അതിനു ശേഷം സി-ഡിറ്റിൽ വീഡിയോ പ്രൊഡക്ഷനിൽ പി.ജി.ഡിപ്ലോമ. ഇപ്പോൾ സി-ഡിറ്റിൽ തന്നെ വീഡിയോ എഡിറ്റർ ആയി ജോലി ചെയ്യുന്നു.

    താരകങ്ങൾ[തിരുത്തുക]

    Exceptional newcomer.jpg നക്ഷത്രപുരസ്കാരം
    ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ
    പ്രകാശമാനമാക്കട്ടെ. ഇനിയുള്ള എഴുത്തിനു ഈ താരകം പ്രചോദകമാകട്ടെ.
    സ്നേഹത്തോടെ ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 07:26, 1 ഡിസംബർ 2010 (UTC)


    Goldenwiki.png സ്വർണപുരസ്കാരം
    കണ്ണൂരിൽ വച്ച് നടന്ന വിക്കിപീഡിയ പത്താം വാർഷികാഘോഷം സംഘടിപ്പിക്കാൻ ഉത്സാഹിച്ച കുയിലൂരിന് എന്റെ വക സ്വർണവിക്കി പുരസ്കാരം .


    സ്നേഹത്തോടെ --Raghith 20:02, 15 ജനുവരി 2011 (UTC)
    "https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ajaykuyiloor&oldid=1022408" എന്ന താളിൽനിന്ന് ശേഖരിച്ചത്