Jump to content

ഉപയോക്താവിന്റെ സംവാദം:അറിവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാറക്കടവ്[തിരുത്തുക]

പാറക്കടവിന്റെ ലേഖനത്തിലെ തെറ്റ് ധൈര്യമായി തിരുത്തൂ. അത് താങ്കൾക്കുൾപ്പെടെ ആർക്കും ചെയ്യാമല്ലോ (ഒരു വിക്കി പേജിൽ എഴുതി തുടങ്ങുമ്പോൾ ഇടത്തേ അറ്റത്തു നിന്നും തന്നെ തുടങ്ങുക. സ്പേസ് വിട്ടാൽ ആ താളിൽ താങ്കൾ ഒപ്പിട്ടപ്പോൾ ഉണ്ടായതുപോലെ ഒരു ചതുരപ്പട്ടി സൃഷ്ടിക്കപ്പെടും. ആശംസകളോടെ --Adv.tksujith (സംവാദം) 17:25, 22 ജനുവരി 2016 (UTC)[മറുപടി]

മൊഹമ്മദ്‌ ബുവാസിസ്[തിരുത്തുക]

എന്ന ലേഖനത്തിന് അവലംബങ്ങൾ കൊടുക്കാമോ ? അവലംബമില്ലെങ്കിൽ നീക്കം ചെയ്യപ്പെടും. അതുപോലെ ആ താളിന്റെ സംവാദം നോക്കുക, പേരിൽ സംശയം ഉണ്ട്. ഇംഗ്ലീഷ് വിക്കിയിലെ w:en:Mohamed Bouazizi എന്ന ലേഖനം കാണുമല്ലോ. --Adv.tksujith (സംവാദം) 10:32, 23 ജനുവരി 2016 (UTC)[മറുപടി]

ഇൻഫെർണോ[തിരുത്തുക]

ഞാൻ ചില്ലറ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. ആമുഖം ഇത്തിരി മാറ്റി. ഡാന്റേയുടെ ഇൻഫെർണോയെപ്പറ്റി എഴുതിയതും ഒന്നു തിരുത്തി.സ്വർഗ്ഗത്തിലെത്തുന്നതിനു മുൻപുള്ള പ്രായശ്ചിത്തസ്ഥാനമല്ല ഡാന്റേയുടെ നരകം. ഒരിക്കലും രക്ഷപെടാത്ത പാപികൾ നിത്യകാലം പീഡിപ്പിക്കപ്പെടുന്ന സ്ഥലമാണത്. "ഇവിടെ പ്രവേശിക്കുന്നവർ, എല്ലാ പ്രതീക്ഷയും ഉപേക്ഷിച്ചു പോവുക" എന്നാണ് Inferno-യുടെ കവാടത്തിൽ എഴുതിയിരിക്കുന്നതു തന്നെ!

മനിലാക്കാരുടെ വിമർശനത്തെപ്പറ്റിയുള്ള ഭാഗവും ഒന്നു പരിഷ്കരിച്ചിട്ടുണ്ട്. അതിന് ഒന്നു-രണ്ടു references കൊടുത്തിട്ടുമുണ്ട്. ഇംഗ്ലീഷ് വിക്കിപ്പീഡിയ അവലംബമായി കൊടുത്തിരുന്നത് ഞാൻ മാറ്റി. വിക്കിപ്പീഡിയ ലേഖനങ്ങൾക്ക് വിക്കിപ്പീഡിയയിൽ നിന്നു തന്നെയുള്ള അവലംബങ്ങൾ, ഇംഗ്ലീഷിലേതായാലും, മതിയാവില്ല. അതു കൊണ്ടാണു മാറ്റിയത്. ഗൗരവത്തോടെ എഴുതിയ നല്ല ലേഖനമാണ്. എനിക്കിഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ. ഇനിയും എഴുതുക. സ്നേഹത്തോടെ.ജോർജുകുട്ടി (സംവാദം) 11:49, 30 ജനുവരി 2016 (UTC)[മറുപടി]

The Va Dinci Cod[തിരുത്തുക]

The Va Dinci Cod എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:51, 14 ഫെബ്രുവരി 2016 (UTC)[മറുപടി]

പ്രമാണം:8womenday.jpg വനിതാദിന താരകം 2016
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--- അരുൺ സുനിൽ, കൊല്ലം (സംവാദം) 02:04, 4 ഏപ്രിൽ 2016 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

പ്രത്യേക താരകം
പുതിയതായി തുടങ്ങിവെച്ച ലേഖനങ്ങൾക്ക്... ജോസഫ് 15:16, 7 മേയ് 2016 (UTC)[മറുപടി]

എന്ന ലേഖനത്തിൽ ഇംഗ്ലീഷ് പേരുകൾ ഉപയോഗിച്ചിരിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല. ലേഖനം വീണ്ടും വികസിപ്പിക്കുവാൻ ഉദ്ദേശമുണ്ടെങ്കിൽ {{Under construction}} എന്ന ഫലകം അവിടെ ആദ്യ ഭാഗത്ത് ചേർക്കുന്നത് നന്നാണ്. അല്ലെങ്കിൽ ഇംഗ്ലീഷ് അല്ല എന്ന പേരിൽ ഡിലീറ്റ് ചെയ്യാനാവശ്യപ്പെടാം :) --Adv.tksujith (സംവാദം) 11:58, 15 ഓഗസ്റ്റ് 2016 (UTC)[മറുപടി]

float - ആ പട്ടിക പഞ്ചാബിലെ പട്ടികകൾ ചെയ്തപോലെയും മറ്റും യഥാർത്ഥ പട്ടികയാക്കി ചെയ്യാൻ സമയമുണ്ടോ എന്ന് നോക്കാമോ ? പുസ്തകത്തിന്റെ പേര്, പ്രസിദ്ധീകരണത്തിന്റെ ആദ്യ വർഷം, പ്രസാധകർ തുടങ്ങിയ എഴുതാം. പുസ്തക്ത്തിന്റെ പേര് കണ്ണിയാക്കിയാൽ വിപലപ്പെടുത്താൻ സാദ്ധ്യതയുണ്ട് --Adv.tksujith (സംവാദം) 12:37, 15 ഓഗസ്റ്റ് 2016 (UTC)[മറുപടി]

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:53, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)[മറുപടി]

പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം[തിരുത്തുക]

പഞ്ചാബ് തിരുത്തൽ യജ്ഞം 2016 താരകം
വിക്കികോൺഫറൻസ് ഇന്ത്യ 2016 ന്റെ ഭാഗമായി ജൂലൈ 1 2016 മുതൽ ആഗസ്റ്റ് 6 2016 വരെ നടന്ന പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 14:20, 18 ഓഗസ്റ്റ് 2016 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, അറിവ്. താങ്കൾക്ക് സംവാദം:ഇ.എം.എസിന്റെ പുസ്തകങ്ങളുടെ പട്ടിക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സന്താറ[തിരുത്തുക]

മലയാളം ലേഖനം തുടങ്ങുന്നതിനു മുൻപ് മലയാളം വിക്കിപീഡിയയിൽ ഒന്ന് ഇംഗ്ലീഷിൽ തിരഞ്ഞാൽ പലപ്പോഴും ആവർത്തനങ്ങൾ ഒഴിവാക്കാം, കൂടാതെ വിക്കിഡാറ്റയിൽ കണ്ണി ചേർക്കുകകൂടി ചെയ്താൽ പൂർണ്ണമായി.--Vinayaraj (സംവാദം) 15:32, 15 ഒക്ടോബർ 2016 (UTC)[മറുപടി]

എയ്ഡ്സ് ഗുഡാലോചന[തിരുത്തുക]

എയ്ഡ്സ് ഗുഡാലോചന എന്ന താളിൽ താങ്കൾ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു, വിക്കിപ്പീഡിയയുടെ ഉള്ളടക്കത്തിനു ചേരാത്തതിനാൽ അത്‌ നീക്കം ചെയ്‌തിരിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിലുള്ള തിരുത്തലുകളും ലേഖനങ്ങളും വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യുന്നതിനാൽ, കൂടുതൽ പരീക്ഷണങ്ങൾക്ക്‌ എഴുത്തുകളരി ഉപയോഗപ്പെടുത്തുവാൻ താൽപര്യപ്പെടുന്നു. വിക്കിപീഡിയയിൽ പരീക്ഷണങ്ങൾ നടത്തിയതിനു നന്ദി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:42, 17 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കപീഡിയ ഏഷ്യൻ മാസം 2016[തിരുത്തുക]

പ്രിയ സുഹൃത്തേ, താങ്കളെ തിരുത്തൽ യജ്ഞത്തിൽ വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി ക്ഷണിക്കുന്നു

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന തിരുത്തൽയജ്ഞമാണ് വിക്കിപീഡിയ എഷ്യൻ മാസം. നവംബർ 2016 ലാണ് ഈ പരിപാടി നടത്തപ്പെടുന്നത്. മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ഉദ്ദേശമാണ്. 2015 ൽ 7000 ലേഖനങ്ങൾ 43 വിവിധ ഭാഷകളിലായി വിവിധ വിക്കിപീഡിയയിൽ ചേർക്കാൻ ഈ പദ്ധതി മൂലം കഴിഞ്ഞു.

പരസ്പര സൗഹൃദത്തിന്റെ ഓർമ്മക്കായി ഏഷ്യൻ സമൂഹങ്ങൾ ഓരോ എഡിറ്റർക്കും ഒരു പ്രത്യേകം തയ്യാറാക്കിയ പോസ്റ്റ്കാർഡ് അയക്കുന്നതാണ്. 4 ലേഖനങ്ങൾ ഈ പദ്ധതിയിൽ ചേർന്ന് എഴുതണമെന്ന നിബന്ധനമാത്രമേയുള്ളൂ.

ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കും.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻമാസം 2016 താൾ സന്ദർശിക്കുക. താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നമുക്ക് ഈ പരിപാടി ഒരു വിജയമാക്കിതീർക്കാമെന് പ്രതീക്ഷയോടെ

രൺജിത്ത് സിജി {Ranjithsiji} 05:29, 31 ഒക്ടോബർ 2016 (UTC)[മറുപടി]

വിക്കിപീഡിയ ഏഷ്യൻ മാസം 2016 അവസാന ഘട്ടം[തിരുത്തുക]

പ്രിയ സുഹൃത്തേ, വിക്കിപീഡിയ ഏഷ്യൻ മാസം 2016 പങ്കെടുക്കാനായി പേരു ചേർത്തിരുന്നുവല്ലോ. തിരുത്തൽ യജ്ഞം അവസാനിക്കാനായി ഇനി 5 ദിവസം കൂടിയേയുള്ളൂ. ഇനിയും ലേഖനങ്ങൾ തുടങ്ങിയിട്ടില്ലെങ്കിൽ ഇനിയുള്ള ദിവസങ്ങളിൽ എഴുതുക.

4ലേഖനങ്ങൾ 300 വാക്കുകൾ ഉള്ളതായിരിക്കണം. ഏഷ്യയിലെ ഏതെങ്കിലും വിഷയത്തെപ്പറ്റിയായിരിക്കണം ഇന്ത്യയ്ക്കുവെളിയിലുള്ള വിഷയമായിരിക്കണം എന്നിവയാണ് നിബന്ധനകൾ

ലേഖനങ്ങൾ എഴുതുമെന്ന് പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ

എന്ന് --രൺജിത്ത് സിജി {Ranjithsiji} 03:35, 25 നവംബർ 2016 (UTC)[മറുപടി]


വിക്കിപീഡിയ ഏഷ്യൻ മാസം 2016 ലേഖനങ്ങളുടെ പ്രശ്നം[തിരുത്തുക]

താങ്കൾ എഴുതിയ ലേഖനങ്ങൾ - ml:വെൻ_ഏഷ്യ_സ്പീക്ക്സ്(ഡോക്യുമെന്ററി_ചലചിത്രം), ml:ചൈനയുടെ_ബഹിരാകാശ_മേഖലയിലെ_നേട്ടങ്ങൾ, ml:ജപ്പാന്റെ_ബഹിരാകാശ_മേഖലയിലെ_നേട്ടങ്ങൾ, ml:ബാങ്ക്_ഓഫ്_ചൈന_ടവർ(ഹോംഗ്_കോംഗ്) - യഥാസമയം ജഡ്ജിംഗ്ടൂളിലേക്ക് ചേർക്കാത്തതുമൂലം പരിഗണിക്കാനാവുമോ എന്നു സംശയിക്കുന്നു. ജഡ്ജിംഗ് ടൂളിൽ താങ്കളുടെ പേര് കാണിക്കുന്നില്ല. അത് ചേർക്കാനായി ഒരു അപേക്ഷ വച്ചിട്ടുണ്ട്. പുരോഗതി അറിയിക്കാം. --രൺജിത്ത് സിജി {Ranjithsiji} 03:52, 2 ഡിസംബർ 2016 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey[തിരുത്തുക]

  1. This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
  2. Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.

Your feedback matters: Final reminder to take the global Wikimedia survey[തിരുത്തുക]

(Sorry for writing in English)

അന്താരാഷ്ട പുസ്തകദിന തിരുത്തൽ യജ്ഞം 2017[തിരുത്തുക]

പ്രിയ സുഹൃത്തെ,

താങ്കൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017 എന്ന പദ്ധതിയിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ നിർമ്മിക്കുന്നതിൽ അതിയായ നന്ദി അറിയിക്കട്ടെ. എന്നിരുന്നാലും പ്രസ്തുത പദ്ധതി പ്രകാരം നിർമ്മിക്കുന്ന ലേഖനങ്ങൾ പൊതുവായ ശ്രദ്ധേയതാ നയമോ ഗ്രന്ഥങ്ങൾക്കുള്ള ശ്രദ്ധേയതാ നയമോ പാലിക്കാത്തതിനാൽ നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളതായി കാണുന്നു. ആയതിനാൽ താങ്കൾ ഇതുവരെ നിർമ്മിച്ച താളുകളിൽ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിധത്തിൽ അവലംബങ്ങൾ ചേർത്തിട്ടില്ല എങ്കിൽ അവ ചേർക്കണമെന്നും ഇനി തുടങ്ങാൻ ഉദ്ദേശിക്കുന്ന താളുകൾ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നവ മാത്രമായും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല, ഇപ്പോഴത്തെ നയങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന് തോന്നുന്നു എങ്കിൽ പഞ്ചായത്തിലെ നയരൂപീകരണതാളിൽ പ്രസ്തുത വിഷയത്തെപറ്റി ചർച്ച തുടങ്ങാവുന്നതാണ്. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 03:59, 25 ഏപ്രിൽ 2017 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

സൈൻ സിസ്റ്റംസ് സ്റ്റഡീസ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

സൈൻ സിസ്റ്റംസ് സ്റ്റഡീസ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സൈൻ സിസ്റ്റംസ് സ്റ്റഡീസ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- Vijayan Rajapuram {വിജയൻ രാജപുരം} 16:46, 20 മാർച്ച് 2021 (UTC)[മറുപടി]