ഉപയോക്താവിന്റെ സംവാദം:Georgekutty
കുഞ്ചൻ നമ്പ്യാർ[തിരുത്തുക]
മാഷേ, കുഞ്ചൻ നമ്പ്യാർ എന്ന താളിൽ ഒരു ഐ.പി. വന്ന് മറ്റൊരു കുസൃതിയും കാട്ടിയിരുന്നു. കൃതികളുടെ ഫോർമാറ്റിംഗ് ടാഗിൽ മാറ്റം വരുത്തിയതിനൊപ്പം "സ്യമന്തകം" എന്നത് "സമന്യ" എന്നും തിരുത്തിയിരുന്നു. അതിന്റെ മുൻപത്തെ നാൾവഴി പരിശോധിക്കാൻ മാഷ് വിട്ടുപോയതിനാലാണ് അതി കാണാഞ്ഞത്. ഇത് [[1]] നോക്കുക. സവിശേഷ/വിവാദ/ശ്രദ്ധേയ വ്യക്തിത്വ ലേഖനങ്ങളിൽ ഐ.പി. കുളും പുതുമുഖ എഡിറ്റർമാരും നടത്തുന്ന തിരുത്തുകളിൽ നാം എല്ലായ്പ്പോഴും ഒന്ന് കണ്ണുവെയ്കുന്നത് നല്ലതാണ്. നാൾ വഴി വ്യത്യാസത്തിലൂടെ കടന്ന് പോയി അവ ഓരോന്നും നോക്കി, അവയിൽ റോന്ത് ചുറ്റിയതായി അടയാളപ്പെടുത്തുന്നതും നല്ലതാണ്. --Adv.tksujith (സംവാദം) 01:49, 13 മേയ് 2013 (UTC)
തച്ചിൽ മാത്തൂത്തരകൻ[തിരുത്തുക]
ഇവിടെ ശങ്കുണ്ണി മേനോന്റെ പുസ്തകത്തിൽ നിന്ന് ചില കൂട്ടി ചേർക്കലുകൾ നടത്തി. ഒന്നു നോക്കുമോ ?--കണ്ണൻഷൺമുഖം 09:51, 23 മേയ് 2013 (UTC)`
ഒരു സിംഹള സംശയം[തിരുത്തുക]
സംവാദം:ഗാൾ അന്താരാഷ്ട്ര സ്റ്റേഡിയം കാണുക. --Vssun (സംവാദം) 09:15, 12 ജൂൺ 2013 (UTC)
പ്രൊട്ടസ്റ്റന്റ് സഭകൾ[തിരുത്തുക]
ഈ (പ്രൊട്ടസ്റ്റന്റ് സഭകൾ) താൾ ഒന്ന് നോക്കാമോ ! -- Raghith (സംവാദം) 06:21, 28 ജൂൺ 2013 (UTC)
ലേഖനം ഗംഭീരമായിട്ടുണ്ട്. ഈ ലേഖനം സൃഷ്ടിച്ച ഉപയോക്താവ് താൾ ശൂന്യമാക്കിയതിനാലാണ് താങ്കളോട് നോക്കാൻ പറഞ്ഞത്, തലക്കെട്ട് ഇത് തന്നെ മതിയാകുമോ? en:Protestantism എന്ന താളിലേക്ക് ഇന്റർവിക്കി ചെയ്തിട്ടുണ്ട്. -- Raghith (സംവാദം) 04:37, 1 ജൂലൈ 2013 (UTC)
മാത്തൂത്തരകൻ[തിരുത്തുക]
ഇവിടെ ഒരു ഐ.പി. ഒരു തിരുത്തൽ നടത്തിയിട്ടുണ്ട്. ഒന്നു നോക്കാമോ ബിപിൻ (സംവാദം) 11:35, 10 ജൂലൈ 2013 (UTC)
ടൈപ്പിങ്[തിരുത്തുക]
മലയാളം ഇപ്പോൾ എങ്ങനെയാണ് ടൈപ്പു ചെയ്യുന്നത്?--റോജി പാലാ (സംവാദം) 15:11, 15 ജൂലൈ 2013 (UTC)
ഇവയൊന്നു നോക്കാമോ ?[തിരുത്തുക]
മാഷേ, ഈ മാറ്റങ്ങൾ ഒന്ന് വിലയിരുത്താമോ ? --Adv.tksujith (സംവാദം) 17:09, 18 ഒക്ടോബർ 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]
If you are not able to read the below message, please click here for the English version
നമസ്കാരം! Georgekutty,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:32, 11 നവംബർ 2013 (UTC)
പ്രമാണം[തിരുത്തുക]
പ്രമാണം എന്നതിനു File എന്നു നൽകിക്കോ. ഇനി എങ്ങാനും ആ പേരും പോയാലോ? --റോജി പാലാ (സംവാദം) 13:17, 11 ഡിസംബർ 2013 (UTC)
ഞാൻ തോറ്റു.--ജോർജുകുട്ടി (സംവാദം) 23:23, 11 ഡിസംബർ 2013 (UTC)
താങ്കൾക്കൊരു ക്രിസ്തുമസ് സമ്മാനം![തിരുത്തുക]
വിക്കിപുഡിങ് | |
2013-ലെ താങ്കളുടെ സംഭാവനയ്ക്ക്... ജോസഫ് 09:53, 24 ഡിസംബർ 2013 (UTC) |
ഹിപ്പോയിലെ അഗസ്തീനോസ്[തിരുത്തുക]
- മാഷേ, ഈ ഹിപ്പോയിലെ അഗസ്റ്റിനോസ് എന്ന കക്ഷി തന്നെയാണോ ഞങ്ങളുടെ അർത്തുങ്കൽ പള്ളിയിലെ സെന്റ്. അഗസ്റ്റിൻ ? എന്താണീ റോമീകൃത ചിന്ത ? ആ ചിന്തയുടെ കണ്ണി അമർത്തുമ്പോൾ റോമിലേക്കാണല്ലോ പോകുന്നത് ! അവിടെ അത്തരം വ്യത്യസ്ത ക്രൈസ്തവ ചിന്തകളെകുറിച്ച് പറയുന്നുമില്ല ! സ്വാധീനവാൻ എന്നൊരു പദം മലയാളത്തിലുണ്ടോ ? ഹിന്ദി / ഇംഗ്ലീഷ് സ്വാധീനമാണോ :) കഴിയുമെങ്കിൽ ആ ലേഖനത്തിന്റെ ആമുഖമെങ്കിലും ഒന്ന് ഇന്നുതന്നെ ലളിതമാക്കണേ. കാര്യം മനസ്സിലായല്ലോ -- Adv.tksujith (സംവാദം) 12:08, 8 ജനുവരി 2014 (UTC)
സഹായം[തിരുത്തുക]
ഈ ലേഖനം വികസിപ്പിക്കാൻ സഹായിക്കമോ: ജോർജ്ജ് ഞറളക്കാട്ട് ?--ജോസഫ് 14:30, 6 ജനുവരി 2014 (UTC)
- വളരെ നന്ദി. --ജോസഫ് 14:30, 6 ജനുവരി 2014 (UTC)
മറുപടി--Roshan (സംവാദം) 12:25, 9 ജനുവരി 2014 (UTC)
അമ്മകന്യ (നോവൽ)[തിരുത്തുക]
അമ്മകന്യ (നോവൽ) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:35, 28 ഏപ്രിൽ 2014 (UTC)
ഇതൊന്നു നോക്കാമോ?[തിരുത്തുക]
https://ml.wikipedia.org/w/index.php?title=%E0%B4%B8%E0%B4%BF%E0%B4%B1%E0%B5%8B_%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC_%E0%B4%B8%E0%B4%AD&curid=5767&diff=1960726&oldid=1960402 --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 13:49, 23 ജൂലൈ 2014 (UTC)
- സിറോ മലബാർ സഭ ഇതിൽ ഐപി വീണ്ടും താങ്കളുടെ തിരുത്തലുകളെ മാറ്റം ചെയ്തിട്ടുണ്ട്. ഒന്നു പരിശോധിച്ച് വേണ്ട രീതിയിൽ മാറ്റി എഴുതാമോ. ഇപ്പോളത്തേക്ക് ഐപിയുടെ തിരുത്തലുകളെ ഞാൻ മാറ്റിയിട്ടുണ്ട്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:17, 28 ഓഗസ്റ്റ് 2014 (UTC)
സംവാദം:പൗലോസ് അപ്പസ്തോലൻ[തിരുത്തുക]
സംവാദം--റോജി പാലാ (സംവാദം) 05:02, 12 ഫെബ്രുവരി 2016 (UTC)
താരകം[തിരുത്തുക]
പ്രമാണം:8womenday.jpg | വനിതാദിന താരകം 2016 | |
2016 മാർച്ച് 5 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2016 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
നാസീർവ്രതം[തിരുത്തുക]
ഇതിന്റെ ഇംഗ്ലീഷ് എന്താ?--Vinayaraj (സംവാദം) 02:25, 22 ഓഗസ്റ്റ് 2016 (UTC)
en:Nazirite Vinayaraj - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:05, 22 ഓഗസ്റ്റ് 2016 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]
വിക്കിമീഡിയ സ്ട്രാറ്റജി കരട് സംബന്ധിച്ച ചർച്ച[തിരുത്തുക]
പ്രിയപ്പെട്ടവരേ.. വിക്കിമീഡിയ പ്രസ്ഥാനത്തിൻറെ മൂവ്മെൻറ് സ്ട്രാറ്റജിയെ കുറിച്ച് താങ്കൾ അറിഞ്ഞിരിക്കുമല്ലോ. മൂവ്‌മെന്റ് ചാർട്ടറിൻറെ കരട് തയ്യാറാക്കിയ അതിൻറെ കമ്മിറ്റി പ്രസ്തുത ചാർട്ടറിന്റെ പ്രധാനമായും മൂന്ന് ഉപ വിഭാഗങ്ങളെ കുറിച്ച് (ആമുഖം, മൂല്യങ്ങളും തത്വങ്ങളും, പങ്കാളിത്തവും ഉത്തരവാദിത്തങ്ങളും ) ചർച്ച സംഘടിപ്പിക്കുന്നു. വിവിധ വിക്കിമീഡിയ സംരഭങ്ങളിൽ പ്രവർത്തിക്കുന്ന താങ്കളെപ്പോലുള്ളവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഏറെ വിലപ്പെട്ടതാണ് . അതറിയാനാണ് ഈ യോഗം സംഘടിപ്പിക്കുന്നത്. ആയതിനാൽ ഈ മാസം നാലിന് ( ഞായറാഴ്ച) ഇന്ത്യൻ സമയം രാവിലെ പത്ത് മണിക്ക് ( IST 10.00 AM )ഒരു ഓൺലൈൻ യോഗം ചേരുന്നു. പ്രസ്തുത യോഗത്തിലേക്ക് താങ്കളെ വിനയത്തോടെ ക്ഷണിക്കുന്നു. താങ്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ഈ പേജിൽ നിങ്ങളുടെ പേര് ചേർക്കുക.
ഓൺലൈൻ യോഗത്തിൽ ചേരാനുള്ള സൂം മീറ്റിംഗ് ലിങ്ക്
പ്രസ്തുത യോഗത്തിന് മുമ്പായി താഴെകൊടുക്കുന്ന 3 അധ്യായങ്ങളുടെ (ആമുഖം, മൂല്യങ്ങൾ & തത്വങ്ങൾ, റോളുകൾ & ഉത്തരവാദിത്തങ്ങൾ) കരട് റിപ്പോർട്ട് വായിക്കുകയാണെങ്കിൽ ഏറെ ഉപകാരപ്രദമാകും.
- ആമുഖം
https://meta.wikimedia.org/wiki/Movement_Charter/Content/Preamble
- മൂല്യങ്ങളും തത്വങ്ങളും
https://meta.wikimedia.org/wiki/Movement_Charter/Content/Values_%26_Principles
- ഉത്തരവാദിത്തങ്ങൾ
https://meta.wikimedia.org/wiki/Movement_Charter/Content/Roles_%26_Responsibilities ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ,ദയവായി ബന്ധപ്പെടുക.
നന്ദി ,
അക്ബറലി{Akbarali} (സംവാദം) 15:43, 2 ഡിസംബർ 2022 (UTC)