ഉപയോക്താവ്:Ranjithsiji/Worldclassics

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിശ്വസാഹിത്യതാരാവലി - ലോകത്തിലെ ക്ലാസിക് പുസ്തകങ്ങൾ

 1. രാമായണം - വാത്മീകി
 2. ഇലിയഡ് - ഹോമർ
 3. ഒഡീസ്സി_(ഇതിഹാസം) - ഹോമർ
 4. മഹാഭാരതം - വ്യാസൻ
 5. സ്വപ്നവാസവദത്തം - ഭാസൻ
 6. മൃച്ഛകടികം - ശൂദ്രകൻ
 7. ഏനീഡ് [1] - പുബ്ലിയുസ് വെർജിലിയസ് മാരോ Publius Vergilius Maro [2]
 8. ഈസോപ്പുകഥകൾ - ഈസോപ്പ്
 9. ചിലപ്പതികാരം [3] - ഇളങ്കോഅടികൾ [4]
 10. ബുദ്ധചരിതം [5] - അശ്വഘോഷൻ [6]
 11. കുമ്പസാരം [7] - സെന്റ് അഗസ്റ്റിൻ [8]
 12. മുദ്രാരാക്ഷസം[9] - വിശാഖദത്തൻ [10]
 13. രഘുവംശം - കാളിദാസൻ
 14. അഭിജ്ഞാനശാകുന്തളം - കാളിദാസൻ
 15. കാദംബരി[11] - ബാണഭട്ടൻ [12]
 16. ഷാനാമ - ഫിർദൗസി
 17. ഗെഞ്ജിയുടെ കഥ - മുറസാകി ഷിക്കിബു‍‍‍
 18. ഡെക്കാമറൺ - ജിയോവിന്നി ബൊക്കാച്ചിയോ
 19. കാന്റെർബെറി കഥകൾ - ജെഫ്രി ചോസർ
 20. ഉട്ടോപ്പിയ - തോമസ് മൂർ
 21. ലൂസിയഡ്സ് - ലൂയിസ് ദി കമോൻസ്
 22. ഡോൺ ക്വിക്സോട്ട് - മിഗേൽ ദെ സെർവാന്തസ് സാവെദ്ര
 23. നഷ്ടസ്വർഗ്ഗം, വീണ്ടും കിട്ടിയ സ്വർഗ്ഗം - ജോൺ മിൽട്ടൺ
 24. ചുവന്ന അകത്തളത്തിന്റെ കിനാവ് - സൗ സൂയേ ജിൻ
 25. റോബിൻസൺ ക്രൂസോ - ഡാനിയൽ ഡിഫോ
 26. ഗള്ളിവേഴ്സ്_ട്രാവൽസ്‍‍ - ജോനഥൻ സ്വിഫ്റ്റ്
 27. കാൻഡീഡ് - വോൾട്ടയർ
 28. ഗ്രിമ്മിന്റെ കഥകൾ - ജേക്കബ് ഗ്രിം, വിൽഹെം ഗ്രിം
 29. അഹന്തയും മുൻവിധിയും - ജെയ്‍ൻ ഓസ്റ്റീൻ
 30. ഫ്രാങ്കെൻസ്റ്റൈൻ - മേരി ഷെല്ലി
 31. ഐവാൻഹോ - വാൾട്ടർ സ്ക്കോട്ട്
 32. റിപ്‍വാൻവിങ്കിൾ - വാഷിങ്ടൺ ഇർവിങ്ങ്
 33. എവ്ഗെനി അനേഗിൻ - അലക്സാണ്ടർ സെർഗ്വേവിച്ച് പുഷ്കിൻ
 34. ഓവർകോട്ട് - നിക്കൊലായ് ഗോഗർ
 35. അവസാനത്തെ മോഹികൻ - ജെയിംസ് ഫെനിമോർ കൂപ്പർ
 36. ചുവപ്പും കറുപ്പും - സ്തെന്താൽ
 37. ആന്റേഴ്സൺ കഥകൾ - ഹാൻസ് ക്രിസ്റ്റ്യൻ ആന്റേഴ്സൺ
 38. നോസ്ത്രദാമിലെ കൂനൻ - വിക്ടർ യൂഗോ
 39. കിഴൻ ഗോറിയോ - ഒനോറ ദി ബൽസാക്ക്
 40. ഒലിവർ ട്വിസ്റ്റ് - ചാൾസ് ഡിക്കൻസ്
 41. സുവർണ്ണനദിയുടെ രാജാവ് [King of the Golden River|] - ജോൺ റസ്കിൻ
 42. ദി_കൗണ്ട്_ഒഫ്_മോണ്ടി_ക്രിസ്റ്റോ - അലക്സാണ്ടർ_ഡ്യൂമാസ്
 43. അലയുന്ന ജൂതൻ - യൂജിൻ സ്യൂ
 44. ജെയ്ൻ ഐർ - ഷാർലറ്റ് ബ്രോണ്ടി
 45. വുതറിങ്ങ് ഹൈറ്റസ് - എമിലി ബ്രോണ്ടി
 46. അങ്കിൾ ടോമിന്റെ ചാള - ഹാരിയറ്റ് ബീച്ചർ സ്റ്റോവ്
 47. ആലീസ് അത്ഭുതലോകത്തിൽ - ലൂയിസ് കാരൾ
 48. മോബി ഡിക്ക് - ഹെർമൻ മെൽവിൽ
 49. പിതാക്കളും പുത്രന്മാരും - ഇവാൻ തുർഗേനെവ്
 50. മദാം ബോവാറി - ഗുസ്താവ് ഫ്ലോബേർ
 51. ഒബ്ലമോവ് - ഇവാൻ ഗഞ്ചറോവ്
 52. പുഴക്കരയിലെ മില്ല് - ‍ജോർജ്ജ് എലിയറ്റ്
 53. പാവങ്ങൾ - വിക്ടർ യൂഗോ
 54. കുറ്റവും ശിക്ഷയും - ഫ്യോദോർ ഡോസ്റ്റോയേവ്സ്ക്കി
 55. യുദ്ധവും സമാധാനവും - ലിയോ ടോൾസ്റ്റോയ്
 56. ദ് അഡ്വെഞ്ചെർസ് ഓഫ് റ്റോം സായർ (1876) - മാർക്ക് ട്വയിൻ
 57. എറൗണ്ട് ദ വേൾഡ‍് ഇൻ എയ്റ്റി ഡേയ്സ് - ജൂൾസ് വേൺ
 58. അന്നാ കരേനീന - ലിയോ ടോൾസ്റ്റോയ്
 59. ബ്ലാക്ക് ബ്യൂട്ടി - അന്ന സിവെൽ
 60. പാവവീട് - ഹെൻറിക് ഇബ്സൻ
 61. കിഴക്കിന്റെ വെളിച്ചം - സർ എഡ്വിൻ ആർനോൾഡ്
 62. കാരമസോവ് സഹോദരന്മാർ - ഫ്യോദോർ ഡോസ്റ്റോയേവ്സ്ക്കി
 63. ഒരു ലേഡിയുടെ ചിത്രം - ഹെൻറി ജെയിംസ്
 64. ഹൈദി - ജോഹന്ന സ്പൈറി
 65. നായ്കുട്ടിയുമായി ഒരു സ്ത്രീ - ആന്റൺ ചെഖോവ്
 66. അവസാനത്തെ ഇല - ഒ._ഹെൻ‌റി
 67. സന്തുഷ്ടയായ രാജകുമാരൻ - ഓസ്കാർ വൈൽഡ്
 68. ആനന്ദമഠം - ബങ്കിം ചന്ദ്ര ചാറ്റർജി
 69. ഇഷ്ടതോഴൻ - ഗെ ദെ മോപ്പസാങ്ങ്
 70. തട്ടിക്കൊണ്ടുപോയി - ആർ എൽ സ്റ്റീവൻസൺ
 71. നാന - എമിൽ സോള
 72. ചുവപ്പിൽ ഒരു പഠനം - ആർതർ കോനൻ ഡോയൽ
 73. ടെസ് ഓഫ് ദ ഡൂർബെർവിൽസ് - തോമസ് ഹാർഡി
 74. ധീരതയുടെ ശോണമുദ്ര - സ്റ്റീഫൻ ക്രെയ്‍ൻ
 75. ക്വോ വാദിസ് - ഹെൻറിക് ഷെൻക്യേവിച്ച്
 76. ഡ്രാക്കുള - ബ്രാംസ്റ്റോക്കർ
 77. അദൃശ്യനായ മനുഷ്യൻ - എച് ജി വെൽസ്
 78. ജംഗിൾ ബുക്ക് - റുയാർഡ് കിപ്ലിംഗ്
 79. കാടിന്റെ വിളി - ജാക്ക് ലണ്ടൻ
 80. ഡോൺ ക്വിക്സോർട്ട് - റൊമേങ്ങ് റൊളാങ്ങ്
 81. സീക്രട്ട് ഏജന്റ് - ജോസഫ് കോൺറാഡ്
 82. പെൻഗ്വിൻ ദ്വീപ് - അനത്തോൽ ഫ്രാങ്സ്
 83. ഒടിഞ്ഞ ചിറകുകൾ -ഖലീൽ ജിബ്രാൻ
 84. പൊയ്പോയ കാലം തേടി - മർസേൽ പ്രൂസ്ത്
 85. യുവാവെന്ന നിലക്ക് ഒരു കലാകരന്റെ ഛായാചിത്രം - ജെയിംസ് തോമസ്
 86. പീറ്റർ പാൻ - ജെ എം ബാരി
 87. പുത്രന്മാരും കാമുകന്മാരും - ഡി എച് ലോറൻസ്
 88. മഴവില്ല് - ഡി എച് ലോറൻസ്
 89. ദേവദാസ് - ശരച്ചന്ദ്ര ചാറ്റർജി
 90. നാലധ്യായങ്ങൾ - രവീന്ദ്രനാഥ ടാഗോർ
 91. പ്രേതബാധയുള്ള വീട് - വെർജീനിയ വൂൾഫ്
 92. കോട്ട - ഫ്രാൻസ് കാഫ്ക
 93. അമ്മ - മാക്സിം ഗോർക്കി
 94. ഒരു വിശുദ്ധ മദ്യപന്റെ ഇതിഹാസം - യോസഫ് റോത്ത്
 95. റോബിൻഹുഡ് - റോജർ ലാൻസ്ലിൻ ഗ്രീൻ
 96. അഡ്വെഞ്ചെർസ് ഓഫ് ഹക്കിൾബെറി ഫിൻ - മാർക്ക് ട്വയിൻ
 97. ദ_വുമൺ_ഇൻ_വൈറ്റ് - വിൽക്കി കോളിൻസ്
 98. ദ മൂൺസ്റ്റോൺ - വിൽക്കി കോളിൻസ്
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Ranjithsiji/Worldclassics&oldid=3305116" എന്ന താളിൽനിന്ന് ശേഖരിച്ചത്