ഉപയോക്താവിന്റെ സംവാദം:Arjuncm3
നമസ്കാരം Arjuncm3 !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
-- New user message (സംവാദം) 10:58, 24 ജൂലൈ 2012 (UTC)
താങ്കൾക്ക് ഒരു സമ്മാനം!
[തിരുത്തുക]പരിസ്ഥിതി താരകം | |
മലയാളം വിക്കിപീഡിയയ്ക്ക് ചെമ്പൻ പാണ്ട പോലുള്ള ഒരുപാട് നല്ല ലേഖനങ്ങൾ സമ്മാനിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ! തുടർന്നും ധാരാളം എഴുതുക. ആശംസകൾ! നത (സംവാദം) 10:23, 23 സെപ്റ്റംബർ 2012 (UTC) |
ഏകാംബരേശ്വര ക്ഷേത്രം
[തിരുത്തുക]ഇതിലെ അവലംബങ്ങൾ ഒന്നു ശരിയാക്കണേ..--ഹിരുമോൻ (സംവാദം) 05:54, 19 ഒക്ടോബർ 2012 (UTC)
നന്നായിട്ടുണ്ട്
[തിരുത്തുക]പ്രാർത്ഥനാ ചക്രം എന്ന ലേഖനം നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ നല്ല ലേഖനങ്ങൾ പ്രതീക്ഷിച്ചുകൊള്ളുന്നു. അവലംബങ്ങൾ ചേർക്കുമ്പോൾ അല്പംകൂടി ശ്രദ്ധിച്ചാൽ നന്നായിരിക്കും.--സലീഷ് (സംവാദം) 16:52, 19 ഒക്ടോബർ 2012 (
ഇങ്ങോട്ടൊന്ന് നോക്കിയേ. താങ്കളുടെ വിഷയമാണ്. ബിനു (സംവാദം) 07:03, 9 നവംബർ 2012 (UTC)
നന്തികേശൻ
[തിരുത്തുക]ഈ താളൊന്നു കാണുക --അഖിലൻ 06:28, 21 നവംബർ 2012 (UTC)
വാസ്തുവിദ്യ അല്ലേ? -- റസിമാൻ ടി വി 06:49, 20 നവംബർ 2012 (UTC
- ഞാൻ എഴുതി തീർന്നില്ല തീരുന്നതുവരെ ആരും അതിലിൽ പുതിയ കൂട്ടിചേർക്കൽ നടത്താതിരുന്നൽ നന്നായിരുന്നു.--Babug** (സംവാദം) 11:15, 22 നവംബർ 2012 (UTC)
- ഈ ലേഖനം എഴുതികഴിഞ്ഞു തിരുത്തലുകൾ ക്ഷണിക്കുന്നു --Babug** (സംവാദം) 16:52, 27 ഡിസംബർ 2012 (UTC)
- ഞാൻ എഴുതി തീർന്നില്ല തീരുന്നതുവരെ ആരും അതിലിൽ പുതിയ കൂട്ടിചേർക്കൽ നടത്താതിരുന്നൽ നന്നായിരുന്നു.--Babug** (സംവാദം) 11:15, 22 നവംബർ 2012 (UTC)
Full of weasel words and peacocking terms
[തിരുത്തുക]This article is full of peacocking terms and weasel words. This does not fit the criteria for an encyclopaedia article. Some examples given below (there are plenty of such).
" ഈ സ്മാരകസ്തംഭങ്ങൾ സുവ്യക്തമായ കല്പനാവൈഭവവും മനോഹരമായ അനുപാതവുംകൊണ്ട് ശ്രദ്ധാർഹങ്ങളാണ്."
"സ്തൂപങ്ങൾ രചനാവൈശിഷ്ട്യത്തിനും സ്തംഭങ്ങൾ കലാമൂല്യത്തിനും ഗുഹാക്ഷേത്രങ്ങൾ നിർമാണ പ്രവൃത്തിരീതിക്കും ഉത്തമോദാഹരണങ്ങളായി നിലനിൽക്കുന്നു."
"അശോക സ്തംഭങ്ങളിൽ ഏറ്റവും മനോഹരം സാരാനാഥിലേതാണ്."
"ഈ കവാടങ്ങളുടെ ശില്പസമ്പുഷ്ടി അനന്യസാധാരണമാണ്."
"വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം."
"പൗരാണിക ഭാരതീയ വാസ്തുവിദ്യയുടെ അന്തസത്ത അതിലടങ്ങിയ ആത്മീയാംശം ആണെന്ന് പറയയപ്പെടുന്നു."
"നൈൽ-യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിൽ ആർഭാടപൂർണമായ ഉത്തുംഗ ശില്പങ്ങൾ ഉണ്ടാക്കിയിരുന്നപ്പോൾ ഈ ജനപഥങ്ങളിൽ ലളിതസുന്ദരമായ ശൈലിയിൽ ഉള്ളതും സർവജനങ്ങൾക്കും പ്രയോജനകരവും സൗകര്യവും പ്രദാനം ചെയ്യുന്നതുമായ നിർമിതികൾ രൂപംകൊണ്ടു."
ഫലകം
[തിരുത്തുക]ഭാരതീയ വാസ്തുവിദ്യാ ഫലകം ഒന്ന് പൂർണ്ണമായും മലയാളമാക്കിയേക്കുമല്ലോ. നിലവിലില്ലാത്ത താളുകളും അതിൽ തർജ്ജമചെയ്ത് ചേർക്കാവുന്നതാണ്. അവ ചുവപ്പുനിറത്തിലായിരക്കുമെങ്കിലും മലയാളത്തിൽ കിടന്നോട്ടെ. --Adv.tksujith (സംവാദം) 03:42, 29 ഡിസംബർ 2012 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Arjuncm3, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി.--റോജി പാലാ (സംവാദം) 10:45, 3 ജനുവരി 2013 (UTC)
വന്യജീവി സംരക്ഷണ നിയമം
[തിരുത്തുക]--Adv.tksujith (സംവാദം) 02:28, 19 ജനുവരി 2013 (UTC)
അപനിർമ്മാണവാദം
[തിരുത്തുക]ഇതു കാണുക.അപനിർമാണം വാസ്തുവിദ്യയിൽ മാത്രമൊതുങ്ങാത്തതുകൊണ്ട് ഞാൻ ചില വിവരങ്ങൾ കൂടി കൂട്ടിച്ചേർത്തു.മതിയായ വിവരങ്ങൾ ചേർക്കുകയാണെങ്കിൽ വാസ്തുവിദ്യയ്ക്കായി ഒരു പ്രധാന ലേഖനം തുടങ്ങാവുന്നതേയുള്ളൂ.--ബിനു (സംവാദം) 13:47, 26 ജനുവരി 2013 (UTC)
കോമൺസ് ഫലകം
[തിരുത്തുക]ഇതു പോലെ കോമൺസ് ഫലകം നൽകിയാൽ കണ്ണി ശരിയായി പ്രവർത്തിക്കില്ല. അതിനാൽ ഇതു പോലെ നൽകുക.--റോജി പാലാ (സംവാദം) 11:54, 16 ഫെബ്രുവരി 2013 (UTC)
പ്രമാണം:താജ് മഹൽ2013.jpeg-അനുമതി
[തിരുത്തുക]താങ്കൾ വിക്കിപീഡിയയിൽ ചേർത്ത ഈ പ്രമാണത്തിന്. അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.
- ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
- ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക.. --♥Aswini (സംവാദം) 02:08, 5 ഓഗസ്റ്റ് 2013 (UTC)
ഡെൽഹി ഗേറ്റ്
[തിരുത്തുക]പ്രമാണം:Delhi gate of red fort.JPG ഈ പടത്തിൽ കാണുന്നത് ഡെൽഹിഗേറ്റ് ആണോ? ഇത് ലാഹോറി ഗേറ്റിന്റെ ഭാഗം തന്നെയല്ലേ? --Vssun (സംവാദം) 07:43, 29 ഒക്ടോബർ 2013 (UTC)
ഉദ്യോഗപർവ്വം
[തിരുത്തുക]--രാജേഷ് ഉണുപ്പള്ളി Talk 08:39, 6 മേയ് 2014 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Arjuncm3
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 23:35, 15 നവംബർ 2013 (UTC)
Request for help
[തിരുത്തുക]Hello Arjuncm3! I am a Vietnamese wikipedian. Could you please help create a short article en:Hoang Phuc Pagoda in ml.wikipedia.org! Thank you very much.Toanvungtau (സംവാദം) 03:00, 26 മേയ് 2016 (UTC)
വിക്കപീഡിയ ഏഷ്യൻ മാസം 2016
[തിരുത്തുക]Nikolai Noskov
[തിരുത്തുക]ഗുഡ് ഈവനിംഗ് പ്രിയ Arjuncm3! Can you translate in your Malayalam an article about singer Nikolai Noskov (Nikolai Noskov)? If you make this article then I will be very grateful to you! Thank you! --178.71.218.29 08:31, 21 ഏപ്രിൽ 2017 (UTC)
അന്താരാഷ്ട പുസ്തകദിന തിരുത്തൽ യജ്ഞം 2017
[തിരുത്തുക]പ്രിയ സുഹൃത്തെ,
താങ്കൾ അന്താരാഷ്ട്ര പുസ്തകദിന തിരുത്തൽ യജ്ഞം 2017 എന്ന പദ്ധതിയിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ നിർമ്മിക്കുന്നതിൽ അതിയായ നന്ദി അറിയിക്കട്ടെ. എന്നിരുന്നാലും പ്രസ്തുത പദ്ധതി പ്രകാരം നിർമ്മിക്കുന്ന ലേഖനങ്ങൾ പൊതുവായ ശ്രദ്ധേയതാ നയമോ ഗ്രന്ഥങ്ങൾക്കുള്ള ശ്രദ്ധേയതാ നയമോ പാലിക്കാത്തതിനാൽ നീക്കം ചെയ്യാൻ സാദ്ധ്യതയുള്ളതായി കാണുന്നു. ആയതിനാൽ താങ്കൾ ഇതുവരെ നിർമ്മിച്ച താളുകളിൽ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്ന വിധത്തിൽ അവലംബങ്ങൾ ചേർത്തിട്ടില്ല എങ്കിൽ അവ ചേർക്കണമെന്നും ഇനി തുടങ്ങാൻ ഉദ്ദേശിക്കുന്ന താളുകൾ ശ്രദ്ധേയതാ മാനദണ്ഡം പാലിക്കുന്നവ മാത്രമായും തുടങ്ങണമെന്നും അഭ്യർത്ഥിക്കുന്നു. മാത്രവുമല്ല, ഇപ്പോഴത്തെ നയങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള മാറ്റം ആവശ്യമാണെന്ന് തോന്നുന്നു എങ്കിൽ പഞ്ചായത്തിലെ നയരൂപീകരണതാളിൽ പ്രസ്തുത വിഷയത്തെപറ്റി ചർച്ച തുടങ്ങാവുന്നതാണ്. ഒരു നല്ല വിക്കിപീഡീയ അനുഭവം ആശംസിക്കുന്നു. സസ്നേഹം, --സുഗീഷ് (സംവാദം) 04:00, 25 ഏപ്രിൽ 2017 (UTC)
Thanks
[തിരുത്തുക]Thank you for making changes in the page translated by me(യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക). I found the translation of the word "borough" made by you. I think that translation can be improved by the word "സ്വയംഭരണം" . If you think the word used by me is not apt,you may roll back the change. With regards,Adithyak1997 (സംവാദം) 10:50, 27 മേയ് 2017 (UTC)
Thank you for participating in the UNESCO Challenge!
[തിരുത്തുക]Hi,
Thank you for participating in the UNESCO Challenge! I hope you had as fun as we did!
If you could take a minute to answer our survey, we would be very grateful. Your answer will help us improve our Challenges in the future.
Best,
John Andersson (WMSE) (സംവാദം) 08:09, 2 ജൂൺ 2017 (UTC)
വർഗ്ഗം
[തിരുത്തുക]ഇംഗ്ലീഷ് വർഗ്ഗം ആവശ്യമില്ല.--റോജി പാലാ (സംവാദം) 05:33, 9 ജൂൺ 2017 (UTC)
-ഒട്ടുമിക്ക പുതിയ ലേഖനങ്ങളിലെല്ലാം ഇംഗ്ലീഷ് വർഗ്ഗം കാണുന്നുണ്ട്.--അ ർ ജു ൻ (സംവാദം) 18:10, 9 ജൂൺ 2017 (UTC)
COH Challenge
[തിരുത്തുക]Hi!
Thank you for your contribution to the UNESCO Challenge a couple of months ago.
I don't know if you have noticed, but there is a new competition starting tomorrow, that is co-arranged by UNESCO and Wikimedia Sverige – the COH Challenge. This time, the purpose is to get as many of the images uploaded as part of the Connected Open Heritage project (e.g. of world heritage sites, the images can be found here) as possible to be used in Wikipedia articles (however, at most five images – with caption – per article).
I hope you want to participate! :)
Best, Eric Luth (WMSE) (സംവാദം) 15:13, 30 ജൂൺ 2017 (UTC)
ഏഷ്യൻ മാസം 2017 ലേഖനങ്ങൾ സമർപ്പിക്കാൻ
[തിരുത്തുക]വിക്കിപീഡിയ ഏഷ്യൻ മാസ തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കുന്നതിനു നന്ദി. താങ്കൾ തയ്യാറാക്കിയ ലേഖനങ്ങൾ ഇവിടെ സമർപ്പിക്കേണ്ടതുണ്ട്. തിരുത്തൽ യജ്ഞം അവസാനിക്കുവാൻ ഇനി 10 ദിവസങ്ങൾ മാത്രം. താങ്കൾ ഇനിയും ലേഖനങ്ങൾ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകൾ...- അരുൺ സുനിൽ കൊല്ലം സംവാദം 02:21, 20 നവംബർ 2017 (UTC)
റോന്തുചുറ്റാനുള്ള അംഗീകാരം
[തിരുത്തുക]നമസ്കാരം അർജ്ജുൻ, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.Akhiljaxxn (സംവാദം) 10:30, 23 ഫെബ്രുവരി 2018 (UTC)
Maps
[തിരുത്തുക]Hi Arjuncm3, good see you working on national parks maps. I too have worked on maps for a while. https://en.wikipedia.org/wiki/User:Naveenpf/sandbox#National_park_in_India.
Check with ml admins if they can push for map frame in ml wiki. https://www.mediawiki.org/wiki/Maps
-- നവീൻ ഫ്രാൻസിസ് (സംവാദം) 05:37, 28 ഫെബ്രുവരി 2018 (UTC)
റോ
[തിരുത്തുക]റോ എന്ന റിസർച്ച് ആന്റ് അനാലിസിസ് വിങ്ങ് എന്ന താളിലേയ്ക്കുള്ള തിരിച്ചുവിടൽ ഒഴിവാക്കി പ്രത്യേക ലേഖനമാക്കി മാറ്റിയിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ.. ദയവായി ഈ നാൾവഴി] നോക്കുക. --സുഗീഷ് (സംവാദം) 17:31, 12 മാർച്ച് 2018 (UTC)
- ശരിയാണ്. റോ എന്ന താളിന്റെ Research and Analysis Wing ലോട്ടുള്ള തിരിച്ചുവിടൽ നിലനിർത്തണം. Rho അക്ഷരത്തെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ട് റോ (ഗ്രീക്ക് ഭാഷ) എന്നോ റോ (ഗ്രീക്ക് അക്ഷരമാല) എന്നോ അല്ലെങ്കിൽ മറ്റേതെങ്കിലും പേരോ ആക്കണം.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:44, 13 മാർച്ച് 2018 (UTC)
- മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശ്രദ്ധിക്കുക. --അ ർ ജു ൻ (സംവാദം) 16:38, 14 മാർച്ച് 2018 (UTC)
Thank you for keeping Wikipedia thriving in India
[തിരുത്തുക]I wanted to drop in to express my gratitude for your participation in this important contest to increase articles in Indian languages. It’s been a joyful experience for me to see so many of you join this initiative. I’m writing to make it clear why it’s so important for us to succeed.
Almost one out of every five people on the planet lives in India. But there is a huge gap in coverage of Wikipedia articles in important languages across India.
This contest is a chance to show how serious we are about expanding access to knowledge across India, and the world. If we succeed at this, it will open doors for us to ensure that Wikipedia in India stays strong for years to come. I’m grateful for what you’re doing, and urge you to continue translating and writing missing articles.
Your efforts can change the future of Wikipedia in India.
You can find a list of articles to work on that are missing from Wikipedia right here:
https://meta.wikimedia.org/wiki/Supporting_Indian_Language_Wikipedias_Program/Contest/Topics
Thank you,
— Jimmy Wales, Wikipedia Founder 18:19, 1 മേയ് 2018 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]Project Tiger 2.0
[തിരുത്തുക]Sorry for writing this message in English - feel free to help us translating it
Hello,
We are glad to inform you that Project Tiger 2.0/GLOW is going to start very soon. You know about Project Tiger first iteration where we saw exciting and encouraging participation from different Indian Wikimedia communities. To know about Project Tiger 1.0 please see this page
Like project Tiger 1.0, This iteration will have 2 components
- Infrastructure support - Supporting Wikimedians from India with internet support for 6 months and providing Chromebooks. Application is open from 25th August 2019 to 14 September 2019. To know more please visit
- Article writing contest - A 3-month article writing contest will be conducted for Indian Wikimedians communities. Following community feedback, we noted some community members wanted the process of article list generation to be improved. In this iteration, there will be at least two lists of articles
- Google-generated list,
- Community suggested list. Google generated list will be given to the community members before finalising the final list. On the other hand, the community may create a list by discussing among the community over Village pump, Mailing list and similar discussion channels.
Thanks for your attention,
Ananth (CIS-A2K) (talk)
Sent by MediaWiki message delivery (സംവാദം) 11:41, 21 ഓഗസ്റ്റ് 2019 (UTC)
വിക്കിപീഡിയ:ഏഷ്യൻ മാസം 2019
[തിരുത്തുക]പ്രമാണം:Safari TV.png ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു
[തിരുത്തുക]താങ്കൾ അപ്‌ലോഡ് ചെയ്‌തതോ അഥവാ മാറ്റിയതോ ആയ File:Safari TV.png എന്ന പ്രമാണം വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന ഭാഗത്ത് ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 19:17, 18 ഓഗസ്റ്റ് 2020 (UTC)
താങ്കൾ തുടങ്ങിയ ലേഖനം ഇന്ത്യയിലെ ഒച്ചുകളുടെ പട്ടിക
[തിരുത്തുക]സ്വാഗതം, ഇന്ത്യയിലെ ഒച്ചുകളുടെ പട്ടിക എന്ന ലേഖനം വിക്കിപീഡിയയിലേക്ക് സംഭാവന നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ മലയാളം പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. KG (കിരൺ) 04:29, 13 ഒക്ടോബർ 2020 (UTC)
താങ്കൾ തുടങ്ങിയ ലേഖനം ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക
[തിരുത്തുക]സ്വാഗതം, ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക എന്ന ലേഖനം വിക്കിപീഡിയയിലേക്ക് സംഭാവന നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ മലയാളം പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. KG (കിരൺ) 04:37, 13 ഒക്ടോബർ 2020 (UTC)
താങ്കൾ തുടങ്ങിയ ലേഖനം യുനെസ്കോ അമൂർത്ത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടിക
[തിരുത്തുക]സ്വാഗതം, യുനെസ്കോ അമൂർത്ത സാംസ്കാരിക പൈതൃകങ്ങളുടെ പട്ടിക എന്ന ലേഖനം വിക്കിപീഡിയയിലേക്ക് സംഭാവന നൽകിയതിന് നന്ദി. വിക്കിപീഡിയയുടെ മലയാളം പതിപ്പിലേക്ക് താങ്കൾ ലേഖനം ചേർത്തുവെങ്കിലും, ലേഖനം മലയാളത്തിലല്ല. ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ ഞങ്ങൾ താങ്കളെ ക്ഷണിക്കുന്നു. മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ എന്ന താളിൽ ലേഖനം ചേർത്തിട്ടുണ്ട്, എന്നാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ലേഖനം വിവർത്തനം ചെയ്തിട്ടില്ലെങ്കിൽ, നീക്കം ചെയ്യാനായി നിർദ്ദേശിക്കുന്നതാണ്. നന്ദി. KG (കിരൺ) 03:35, 21 ഒക്ടോബർ 2020 (UTC)
മുൻപ്രാപനം ചെയ്യൽ
[തിരുത്തുക]നമസ്കാരം Arjuncm3, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. KG (കിരൺ) 03:26, 20 നവംബർ 2020 (UTC)
Wikipedia Asian Month 2020 Postcard
[തിരുത്തുക]Dear Participants, Jury members and Organizers,
Congratulations!
It's Wikipedia Asian Month's honor to have you all participated in Wikipedia Asian Month 2020, the sixth Wikipedia Asian Month. Your achievements were fabulous, and all the articles you created make the world can know more about Asia in different languages! Here we, the Wikipedia Asian Month International team, would like to say thank you for your contribution also cheer for you that you are eligible for the postcard of Wikipedia Asian Month 2020. Please kindly fill the form, let the postcard can send to you asap!
- This form will be closed at February 15.
- For tracking the progress of postcard delivery, please check this page.
Cheers!
Thank you and best regards,
Wikipedia Asian Month International Team, 2021.01Wikipedia Asian Month 2020 Postcard
[തിരുത്തുക]Dear Participants and Organizers,
Kindly remind you that we only collect the information for Wikipedia Asian Month postcard 15/02/2021 UTC 23:59. If you haven't filled the Google form, please fill it asap. If you already completed the form, please stay tun, wait for the postcard and tracking emails.
Cheers!
Thank you and best regards,
[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities
[തിരുത്തുക]Hello,
As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.
An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:
- Date: 31 July 2021 (Saturday)
- Timings: check in your local time
- Bangladesh: 4:30 pm to 7:00 pm
- India & Sri Lanka: 4:00 pm to 6:30 pm
- Nepal: 4:15 pm to 6:45 pm
- Pakistan & Maldives: 3:30 pm to 6:00 pm
- Live interpretation is being provided in Hindi.
- Please register using this form
For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.
Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)
തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ
[തിരുത്തുക]സുഹൃത്തെ Arjuncm3,
വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ് ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ് ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ് ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ് ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.
ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.
സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.
നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.
ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)
Translation request
[തിരുത്തുക]Hello.
Can you translate and upload the article en:List of World Heritage Sites in Azerbaijan in Malayalam Wikipedia?
Yours sincerely, Multituberculata (സംവാദം) 11:00, 8 മേയ് 2022 (UTC)
WikiConference India 2023: Program submissions and Scholarships form are now open
[തിരുത്തുക]Dear Wikimedian,
We are really glad to inform you that WikiConference India 2023 has been successfully funded and it will take place from 3 to 5 March 2023. The theme of the conference will be Strengthening the Bonds.
We also have exciting updates about the Program and Scholarships.
The applications for scholarships and program submissions are already open! You can find the form for scholarship here and for program you can go here.
For more information and regular updates please visit the Conference Meta page. If you have something in mind you can write on talk page.
‘‘‘Note’’’: Scholarship form and the Program submissions will be open from 11 November 2022, 00:00 IST and the last date to submit is 27 November 2022, 23:59 IST.
Regards
MediaWiki message delivery (സംവാദം) 11:25, 16 നവംബർ 2022 (UTC)
(on behalf of the WCI Organizing Committee)
WikiConference India 2023: Open Community Call and Extension of program and scholarship submissions deadline
[തിരുത്തുക]Dear Wikimedian,
Thank you for supporting Wiki Conference India 2023. We are humbled by the number of applications we have received and hope to learn more about the work that you all have been doing to take the movement forward. In order to offer flexibility, we have recently extended our deadline for the Program and Scholarships submission- you can find all the details on our Meta Page.
COT is working hard to ensure we bring together a conference that is truly meaningful and impactful for our movement and one that brings us all together. With an intent to be inclusive and transparent in our process, we are committed to organizing community sessions at regular intervals for sharing updates and to offer an opportunity to the community for engagement and review. Following the same, we are hosting the first Open Community Call on the 3rd of December, 2022. We wish to use this space to discuss the progress and answer any questions, concerns or clarifications, about the conference and the Program/Scholarships.
Please add the following to your respective calendars and we look forward to seeing you on the call
- WCI 2023 Open Community Call
- Date: 3rd December 2022
- Time: 1800-1900 (IST)
- Google Link': https://meet.google.com/cwa-bgwi-ryx
Furthermore, we are pleased to share the email id of the conference contact@wikiconferenceindia.org which is where you could share any thoughts, inputs, suggestions, or questions and someone from the COT will reach out to you. Alternatively, leave us a message on the Conference talk page. Regards MediaWiki message delivery (സംവാദം) 16:21, 2 ഡിസംബർ 2022 (UTC)
On Behalf of, WCI 2023 Core organizing team.