Jump to content

വിക്കിപീഡിയ:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നയം - വിക്കിപീഡിയ:യാന്ത്രികവിവർത്തനം

നിലവറ
സംവാദ നിലവറ

പത്തായം



പരിഭാഷ ചെയ്യേണ്ട/വൃത്തിയാക്കേണ്ട ലേഖനങ്ങൾ

[തിരുത്തുക]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. പകുതിവച്ച് നിറുത്തിപോയി. രൺജിത്ത് സിജി {Ranjithsiji} 02:20, 5 ഏപ്രിൽ 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:09, 6 ഏപ്രിൽ 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. ഒറ്റവരി ലേഖനം മായ്ച്ച് റീട്രാൻസ്ലേറ്റ് അനുവദിക്കണം. രൺജിത്ത് സിജി {Ranjithsiji} 02:12, 6 ഏപ്രിൽ 2021 (UTC)[മറുപടി]

ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:09, 13 ഓഗസ്റ്റ് 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. Drug എന്നതിൻ്റെ യാന്ത്രിക പരിഭാഷയായി മയക്ക് മരുന്ന് എന്ന് വരുന്നത് പോലും തിരുത്തിയിട്ടില്ലാത്തതിനാൽ മലയാളം അറിയാവുന്ന ആൾ ആണോ എന്ന് പോലും സംശയം തോന്നുന്നു Ajeeshkumar4u (സംവാദം) 11:51, 5 മേയ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിൽ ഭൂരിഭാഗവും ഭാഷ ഇംഗ്ലീഷിൽ ആണ്. Ajeeshkumar4u (സംവാദം) 14:09, 11 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഉള്ളടക്കം മലയാളം അല്ലാത്തതിനാൽ നീക്കം ചെയ്തു -Ajeeshkumar4u (സംവാദം) 10:53, 12 സെപ്റ്റംബർ 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ ഭാഷ ഇംഗ്ലീഷ് ആണ്. Meenakshi nandhini (സംവാദം) 09:08, 23 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:18, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:21, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

@Rojypala: എനിക്കറിയാവുന്ന വിധത്തിൽ തിരുത്തിയെഴുതിയിട്ടുണ്ട്. --Meenakshi nandhini (സംവാദം) 11:28, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:24, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:25, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:25, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട്. ഫലകം നീക്കിPrabhachatterji (സംവാദം) 10:33, 21 സെപ്റ്റംബർ 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:25, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:26, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:27, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:28, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:28, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:29, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. റോജി പാലാ (സംവാദം) 04:29, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:30, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:30, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:30, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:32, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:32, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:33, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലിഷ് ആണ്. റോജി പാലാ (സംവാദം) 04:33, 28 ഓഗസ്റ്റ് 2021 (UTC)[മറുപടി]

തിരുത്തി Prabhachatterji (സംവാദം) 04:40, 25 നവംബർ 2021 (UTC)[മറുപടി]

, ഫലകം നീക്കിയിട്ടുണ്ട്. - --Vijayan Rajapuram {വിജയൻ രാജപുരം} 13:44, 12 സെപ്റ്റംബർ 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ സ്പാനിഷ് ആണ്. റോജി പാലാ (സംവാദം) 06:45, 7 സെപ്റ്റംബർ 2021 (UTC)[മറുപടി]

ഇംഗ്ലീഷ് ലേഖനത്തിന്റെ യാന്ത്രിക വിവർത്തനം. ഒട്ടും ശരിപ്പെടുത്തിയിട്ടില്ല Irshadpp (സംവാദം) 13:27, 16 ഒക്ടോബർ 2021 (UTC)[മറുപടി]

ആമുഖം മാത്രം നിലനിർത്തി യാന്ത്രികവിവർത്തിത ഭാഗങ്ങൾ നീക്കം ചെയ്തു. Irshadpp (സംവാദം) 13:09, 13 സെപ്റ്റംബർ 2023 (UTC)[മറുപടി]
ഫലകം ഒഴിവാക്കിയിട്ടുണ്ട്. Irshadpp (സംവാദം) 13:09, 13 സെപ്റ്റംബർ 2023 (UTC)[മറുപടി]
  • പ്രിയ @Irshadpp:, അങ്ങനെയല്ലല്ലോ അതിനെ കാണേണ്ടത്. ഞാൻ ചെയ്ത തിരുത്ത് നോക്കൂ അപാകതയുണ്ടെങ്കിൽ പറയൂ. അവലംബമില്ലാത്ത അവകാശവാദങ്ങളും അക്ഷരത്തെറ്റുകളുമാണ് ‍ഞാൻ മാറ്റിയത്. അല്ലാതെ, 19,340 bytes ഉള്ള ലേഖനത്തിൽ നിന്ന് 15912 bytes ഒറ്റയടിക്ക് നീക്കം ചെയ്ത് വിവർത്തനപ്രശ്നം തീർക്കുന്ന സൂത്രപ്പണി അത്ര ശരിയല്ലല്ലോ? ഇതിൽഭേദം മായ്ക്കൽഫലകം ചേർക്കുന്നതായിരുന്നില്ലേ? താങ്കളുടെ സംവാദം താളിൽ ഞാൻ ചേർത്ത സന്ദേശം കണ്ടിരിക്കും എന്ന് കരുതുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 09:13, 14 സെപ്റ്റംബർ 2023 (UTC)[മറുപടി]
    യാന്ത്രിക വിവർത്തനം ഇല്ലാത്ത ഭാഗം (ആമുഖം) നിലനിർത്തി ബാക്കി നീക്കം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് നീക്കം ചെയ്തത്. അതോടൊപ്പം ഫലകവും നീക്കി. മാഷ് പറഞ്ഞത് യാന്ത്രികവിവർത്തനമേ കാണുന്നില്ലെന്നാണ്. അതുകൊണ്ടാണ് പിന്നീട് താങ്കൾ വരുത്തിയ വൃത്തിയാക്കലുകൾ ഇവിടെ മെൻഷൻ ചെയ്ത് ഇതു തന്നെയല്ലേ യാന്ത്രിക വിവർത്തനം എന്ന് ചോദിച്ചത്. മായ്ക്കൽ ഫലകം ചേർക്കുന്നതിന് പകരം യാന്ത്രികത ഉണ്ടായിരുന്ന-ഉൾപ്പെടുന്ന ഭാഗം മുഴുവൻ വ്യക്തമായ സമ്മറി നൽകി നീക്കുകയായിരുന്നു. സൂത്രപ്പണി എന്നൊന്നും പറഞ്ഞതിനോട് ഒട്ടും യോജിപ്പില്ല. മാഷ് ഇവിടെ ചേർത്ത കമന്റും സംവാദം താളിൽ ചേർത്തത് ഒരേ ഉള്ളടക്കമായത് കൊണ്ട് ഇവിടെ പ്രതികരിച്ചൂ എന്നേയുള്ളൂ.
    എന്തായാലും വൃത്തിയാക്കലുകൾക്ക് നന്ദി. Irshadpp (സംവാദം) 09:44, 14 സെപ്റ്റംബർ 2023 (UTC)[മറുപടി]
  • 19,340 bytes ഉള്ള ലേഖനത്തിൽ നിന്ന് 15912 bytes നീക്കം ചെയ്ത് ലേഖനം നിലനിർത്തുന്നുവെന്ന് അവകാശപ്പെടുന്നത് സൂത്രപ്പണിയല്ലാതെ മറ്റെന്താണ്?. യാന്ത്രികവിവർത്തനനയം തന്നെ അത്തരം അപൂർണ്ണലേഖനങ്ങൾക്ക് തടയിടാനല്ലേ? ആമുഖം മാത്രം നിലനിർത്തി ഉള്ളടക്കം മുഴുവൻ വെട്ടിമാറ്റുന്നതിനോട് യോജിക്കാൻ പ്രയാസമുണ്ട്. ഏതാനും വരിയിൽ അവ്യക്തതയുണ്ട് എന്നതുകൊണ്ട് 75 ശതമാനവും നീക്കം ചെയ്തു എന്ന അവകാശവാദത്തോടും യോജിക്കാനാവില്ല. അതിനേക്കാൾ ഭേദം മായ്ക്കലാണ്. //ഈ ലേഖനത്തിൽ കാര്യമായ യാന്ത്രികവിവർത്തനപ്രശ്നം കാണുന്നില്ലല്ലോ?.// എന്നാണ് ഞാൻ അഭിപ്രായപ്പെട്ടത്, അതല്ലാതെ //യാന്ത്രികവിവർത്തനമേ കാണുന്നില്ല// എന്നല്ല. പ്രതികരണത്തിന് നന്ദി. - Vijayan Rajapuram {വിജയൻ രാജപുരം} 09:05, 15 സെപ്റ്റംബർ 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. അടിസ്ഥാനവിവരങ്ങൾ പോലുമില്ലാത്ത വിവർത്തനം Vijayan Rajapuram {വിജയൻ രാജപുരം} 14:49, 12 നവംബർ 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ English ആണ്. അടിസ്ഥാന വിവരങ്ങൾ പോലുമില്ലാത്ത താൾ Vijayan Rajapuram {വിജയൻ രാജപുരം} 14:53, 12 നവംബർ 2021 (UTC)[മറുപടി]

ലേഖനം നീക്കം ചെയ്തു. രൺജിത്ത് സിജി {Ranjithsiji} 11:38, 19 ജനുവരി 2024 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. അടിസ്ഥാനവിവരങ്ങൾ ചേർത്ത് വികസിപ്പിക്കേണ്ടിയിരിക്കുന്നു. Vijayan Rajapuram {വിജയൻ രാജപുരം} 05:13, 19 നവംബർ 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 04:23, 5 ഡിസംബർ 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 15:49, 8 ഡിസംബർ 2021 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 00:16, 8 ജനുവരി 2022 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. രൺജിത്ത് സിജി {Ranjithsiji} 04:29, 27 ജനുവരി 2022 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ ഇംഗ്ലീഷ് ആണ്. തീർത്തും യാന്ത്രികമായ പരിഭാഷ. Irshadpp (സംവാദം) 16:09, 5 ഫെബ്രുവരി 2022 (UTC)[മറുപടി]

ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:38, 13 ഓഗസ്റ്റ് 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 06:31, 25 ഫെബ്രുവരി 2022 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ ഭാഷ അജ്ഞാതം ആണ്. KG (കിരൺ) 02:05, 12 മാർച്ച് 2022 (UTC)[മറുപടി]

നീക്കം ചെയ്തു രൺജിത്ത് സിജി {Ranjithsiji} 11:39, 19 ജനുവരി 2024 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. മോശം പരിഭാഷക്കൊപ്പം അപൂർണ്ണലേഖനം കൂടിയാണ്. Ajeeshkumar4u (സംവാദം) 05:22, 5 ഏപ്രിൽ 2022 (UTC)[മറുപടി]

യാന്ത്രികപരിഭാഷ ലേഖനത്തിലുടനീളം ഉണ്ട്. Irshadpp (സംവാദം) 13:38, 26 മേയ് 2022 (UTC)[മറുപടി]

വിവർത്തനം ശരിയാക്കിയിട്ടുണ്ട്, ടാഗ് നീക്കുന്നു.Irshadpp (സംവാദം) 20:24, 12 മേയ് 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Irshadpp (സംവാദം) 13:20, 8 ജൂൺ 2022 (UTC)[മറുപടി]

റീട്രാൻസ്ലേറ്റ് (തുടങ്ങിവെച്ചിട്ടുണ്ട്) ചെയ്യാനായി ലേഖനം നീക്കം ചെയ്യാൻ അപേക്ഷിക്കുന്നു. Irshadpp (സംവാദം) 06:26, 14 സെപ്റ്റംബർ 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. യാന്ത്രിക പരിഭാഷ പലയിടങ്ങളിലും ഉണ്ട് Irshadpp (സംവാദം) 07:07, 11 ജൂൺ 2022 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. വിക്കി വളണ്ടിയർ (സംവാദം) 02:15, 20 ജൂൺ 2022 (UTC)[മറുപടി]

ലേഖനത്തിൽ ടാഗ് ചേർത്തിട്ടില്ലല്ലോ. എന്താണ് ലേഖനത്തിലെ പ്രശ്നങ്ങളെന്ന് സൂചിപ്പിച്ചാൽ നന്നായിരുന്നു. പ്രഥമദൃഷ്ട്യാ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല. ആരെങ്കിലും പരിശോധിച്ച് ചർച്ച അവസാനിപ്പിക്കുകയാണെങ്കിൽ നന്നായിരുന്നു. Irshadpp (സംവാദം) 11:07, 12 മേയ് 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 17:15, 13 ജൂലൈ 2022 (UTC)[മറുപടി]

നീക്കം ചെയ്തു. രൺജിത്ത് സിജി {Ranjithsiji} 11:40, 19 ജനുവരി 2024 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 17:20, 13 ജൂലൈ 2022 (UTC)[മറുപടി]

യാന്ത്രിക വിവർത്തനം മെച്ചപ്പെടുത്താത്തതിനാൽ ലേഖനം നീക്കംചെയ്തു Ajeeshkumar4u (സംവാദം) 17:48, 13 ഓഗസ്റ്റ് 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 11:02, 19 ജൂലൈ 2022 (UTC)[മറുപടി]

ടാഗ് ചേർത്തിട്ടും പരിഭാഷ മെച്ചപ്പെടുത്താത്തതിനാൽ നീക്കം ചെയ്തു Ajeeshkumar4u (സംവാദം) 11:10, 12 സെപ്റ്റംബർ 2023 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Vijayan Rajapuram {വിജയൻ രാജപുരം} 11:05, 19 ജൂലൈ 2022 (UTC)[മറുപടി]

ഈ ലേഖനത്തിന്റെ പ്രാരംഭമായ ഭാഷ അജ്ഞാതം ആണ്. Ajeeshkumar4u (സംവാദം) 10:13, 2 ഓഗസ്റ്റ് 2022 (UTC)[മറുപടി]