ജോമോന്റെ സുവിശേഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോമോന്റെ സുവിശേഷങ്ങൾ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംസേതു മണ്ണാർക്കാട്
രചനഇഖ്‌ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾദുൽഖർ സൽമാൻ
മുകേഷ്
അനുപമ പരമേശ്വരൻ
ഐശ്വര്യ രാജേഷ്
ഇന്നസെന്റ്
ഇർഷാദ്
മുത്തുമണി
സംഗീതംവിദ്യാസാഗർ
ഛായാഗ്രഹണംഎസ്.കുമാർ
വിതരണംകലാസംഘം
എവർഗ്രീൻ ഫിലിംസ്
സ്റ്റുഡിയോഫുൾ മൂൺ സിനിമ
റിലീസിങ് തീയതി19 ജനുവരി 2017
രാജ്യംഇന്ത്യ
ഭാഷമലയാളം
ആകെ32 crore (U.0)[1]

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങുന്ന മലയാള ചലച്ചിത്രമാണ് ജോമോന്റെ സുവിശേഷങ്ങൾ[2]. ഇഖ്‌ബാൽ കുറ്റിപ്പുറം രചന നിർവഹിച്ചിരിക്കുന്ന ഈ ചലച്ചിത്രത്തിൽ ദുൽഖർ സൽമാൻ, മുകേഷ്, അനുപമ പരമേശ്വരൻ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[3][4]. ഐശ്വര്യ രാജേഷ്, വിനു മോഹൻ ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. തൃശൂർ, തിരുപ്പൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്[5]. 2017 ജനുവരി 19ന് ജോമോന്റെ സുവിശേഷങ്ങൾ പ്രദർശനത്തിനെത്തി[6].

അഭിനയിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Anu, James (15 February 2017). "KJomonte Suviseshangal earns over Rs 32 crore: A look at Dulquer Salmaan's career graph at worldwide box office". IB Times. ശേഖരിച്ചത് 15 February 2017.
  2. http://www.nowrunning.com/satyan-anthikkads-dulquer-salman-movie-titled-jomonte-suvisheshangal/124515/story.htm
  3. http://english.manoramaonline.com/entertainment/entertainment-news/dulquer-salmaan-sathyan-anthikad-jomonte-suvisheshangal.html
  4. "'Jomonte Suvisheshangal': Actress Aishwarya Rajesh joins Dulquer-starrer". Malayala Manorama. 20 September 2016.
  5. "Jomonte Suviseshangal: Second Schedule Starts Rolling". filmibeat. 21 October 2016.
  6. ഉണ്ണി.കെ.വാര്യർ (14 January 2017). "ജോമോന്റെ സുവിശേ‌ഷങ്ങൾ 19–ന് എത്തും". മലയാള മനോരമ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോമോന്റെ_സുവിശേഷങ്ങൾ&oldid=2512715" എന്ന താളിൽനിന്ന് ശേഖരിച്ചത്