നീന പാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീന പാലി
നീന പാലി (2006)
ജനനം Nina Paley
1968 മേയ് 3(1968-05-03)
Urbana, Illinois
ദേശീയത American
മേഖലകൾ writer, penciller, cartoonist, animator
Pseudonym(s) Nina
Notable works Nina's Adventures, Sita Sings the Blues

നീന പാലി (ജനിച്ചതു് മെയ് 3, 1968 ൽ) അമേരിക്കക്കാരിയായ ഒരു കാർട്ടൂണിസ്റ്റും അനിമേറ്ററുമാണു്. 'Nina's Adventures, Fluff, The Hots, എന്നിവയുടെ കലാകാരിയായി കൂടുതലും, എഴുത്തുകാരിയായി ചിലപ്പോഴൊക്കെയും, പൊതുവെ അറിയപ്പെടുന്നുണ്ടെങ്കിലും, അവർ അടുത്തിടെ ചെയ്ത എല്ലാ പ്രയത്നങ്ങളും അനിമേഷൻ രംഗത്തായിരുന്നു. ഇതുവരെയുള്ള അവരുടെ ഏറ്റവും അറിയപ്പെടുന്ന അനിമേഷനുകൾ Fetch, The Stork[1], The Wit & Wisdom of Cancer.[2] എന്നിവയാണു്.

"https://ml.wikipedia.org/w/index.php?title=നീന_പാലി&oldid=1697839" എന്ന താളിൽനിന്നു ശേഖരിച്ചത്