ജൂഡിത്ത് ബട്‌ലർ
![]() Butler in March 2012 | |
ജനനം | Judith Pamela Butler ഫെബ്രുവരി 24, 1956 Cleveland, Ohio, U.S. |
---|---|
കാലഘട്ടം | 20th-/21st-century philosophy |
പ്രദേശം | Western philosophy |
ചിന്താധാര | |
പ്രധാന താത്പര്യങ്ങൾ | |
ശ്രദ്ധേയമായ ആശയങ്ങൾ | |
സ്ഥാപനങ്ങൾ | University of California, Berkeley |
സ്വാധീനിക്കപ്പെട്ടവർ
|
അമേരിക്കൻ തത്ത്വചിന്തകയും ഒരു ലിംഗ സൈദ്ധാന്തികയുമാണ് ജൂഡിത്ത് പമേല ബട്‌ലർ (ജനനം: ഫെബ്രുവരി 24, 1956)[2] അവരുടെ പ്രവർത്തനം രാഷ്ട്രീയ തത്ത്വചിന്ത, ധാർമ്മികത, തേഡ് വേവ് ഫെമിനി, ക്വീർ,[3] സാഹിത്യസിദ്ധാന്തം എന്നീ മേഖലകളെ സ്വാധീനിച്ചിട്ടുണ്ട്.[4] 1993-ൽ, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ അദ്ധ്യാപനം ആരംഭിച്ചു. 1998 മുതൽ താരതമ്യ സാഹിത്യ വകുപ്പിലും പ്രോഗ്രാം ഓഫ് ക്രിട്ടിക്കൽ തിയറിയിലും മാക്സിൻ എലിയറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു. യൂറോപ്യൻ ഗ്രാജുവേറ്റ് സ്കൂളിലെ ഹന്നാ അറെൻഡ് അദ്ധ്യക്ഷ കൂടിയാണ് അവർ.[5]
ജെൻഡർ ട്രബിൾ: ഫെമിനിസം ആൻഡ് ഐഡന്റിറ്റി സബ്‌വേർഷൻ (1990), ബോഡീസ് ദാറ്റ് മാറ്റർ: ഓൺ ദി ഡിസ്കേഴ്‌സീവ് ലിമിറ്റ്സ് ഓഫ് സെക്സ് (1993) എന്നീ പുസ്തകങ്ങളിലൂടെയാണ് ബട്‌ലർ അറിയപ്പെടുന്നത്. അതിൽ ലിംഗത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുകയും ലിംഗപരമായ പ്രകടന സിദ്ധാന്തം വികസിപ്പിക്കുകയും ചെയ്യുന്നു. ഈ സിദ്ധാന്തം ഫെമിനിസ്റ്റ്, ക്വീർ സ്കോളർഷിപ്പ് എന്നിവയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. [6]ലിംഗപഠനത്തിന് പ്രാധാന്യം നൽകുന്ന ഫിലിം സ്റ്റഡീസ് കോഴ്‌സുകളിലാണ് അവരുടെ പ്രവർത്തനങ്ങൾ പലപ്പോഴും പഠനവിഷയമായിട്ടുള്ളത്.
അവലംബം[തിരുത്തുക]
- ↑ Ryzik, Melena (22 August 2012). "Pussy Riot Was Carefully Calibrated for Protest". The New York Times. ശേഖരിച്ചത് 23 August 2012.
- ↑ Duignan, Brian (2018). "Judith Butler". Encyclopædia Britannica. ശേഖരിച്ചത് November 2, 2018.
- ↑ Halberstam, Jack (2014-05-16). "An audio overview of queer theory in English and Turkish by Jack Halberstam". ശേഖരിച്ചത് 29 May 2014.
- ↑ Kearns, Gerry (2013). "The Butler affair and the geopolitics of identity" (PDF). Environment and Planning D: Society and Space. 31 (2): 191–207. doi:10.1068/d1713.
- ↑ "Judith Butler, European Graduate School". ശേഖരിച്ചത് 14 July 2015.
- ↑ Thulin, Lesley (19 April 2012). "Feminist theorist Judith Butler rethinks kinship". Columbia Spectator. ശേഖരിച്ചത് 9 October 2013.
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Chambers, Samuel A. and Terrell Carver. ''Judith Butler and Political Theory: Troubling Politics. New York: Routledge, 2008. ISBN 0-415-76382-7
- Cheah, Pheng, "Mattering," Diacritics, Volume 26, Number 1, Spring 1996, pp. 108–139.
- Karhu, Sanna (2017). From Violence to Resistance: Judith Butler's Critique of Norms (Ph.D. thesis). University of Helsinki. ISBN 978-951-51-3647-3.
- Kirby, Vicki. Judith Butler: Live Theory. London: Continuum, 2006. ISBN 0-8264-6293-6
- Eldred, Michael, 'Metaphysics of Feminism: A Critical Note on Judith Butler's Gender Trouble' 2008.
- Evans, Adrienne; Riley, Sarah; Shankar, Avi (2010). "Technologies of sexiness: theorizing women's engagement in the sexualization of culture". Feminism & Psychology. 20: 114–131. doi:10.1177/0959353509351854.CS1 maint: ref=harv (link) From the paper's abstract: In this paper we contribute to these [sexualization of culture] debates by presenting 'technologies of sexiness', a theoretical framework that draws on Foucauldian theorizing of technologies of the self and Butler's work on performativity.
- Kulick, Don (April 2003). "No". Language & Communication. 23 (2): 139–151. doi:10.1016/S0271-5309(02)00043-5.CS1 maint: ref=harv (link) Pdf. Considers performativity from a linguistic perspective.
- Perreau, Bruno. Queer Theory: The French Response, Stanford, CA, Stanford University Press, 2016. ISBN 978-1-503-60044-7
- Salih, Sarah. The Judith Butler Reader. Malden, Massachusetts: Blackwell, 2004. ISBN 0-631-22594-3
- —. ''Routledge Critical Thinkers: Judith Butler. New York: Routledge, 2002. ISBN 0-415-21519-6
- Schippers, Birgit. The Political Philosophy of Judith Butler. New York: Routledge, 2014. ISBN 0-415-52212-9
- Thiem, Annika. Unbecoming Subjects: Judith Butler, Moral Philosophy, and Critical Responsibility. New York: Fordham University Press, 2008. ISBN 0-8232-2899-1
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Judith Butler എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Biography – University of California, Berkeley
- രചനകൾ ജൂഡിത്ത് ബട്‌ലർ ലൈബ്രറികളിൽ (വേൾഡ്കാറ്റ് കാറ്റലോഗ്)
- Avital Ronell, Judith Butler, Hélène Cixous യൂട്യൂബിൽ approach the notion of affinity through a discussion of "Disruptive Kinship," co-sponsored by Villa Gillet and the School of Writing at The New School for Public Engagement.
- Interview of Judith Butler about her new book "Frames of War" on New Statesman
- Review of "Giving an Account of Oneself. Ethical Violence and Responsibility", by Judith Butler, Barcelona Metropolis Autumn 2010. (ഭാഷ: English)
- "Dictionary of Literary Biography on Judith P. Butler (page 3)"
- Interview with Judith Butler about politics, economy, control societies, gender and identity (2011)
- Judith Butler in conversation with Wesleyan University president Michael Roth യൂട്യൂബിൽ