ഫിഷ് മാർക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fish Market
കലാകാരൻJoachim Beuckelaer
വർഷം1568
MediumOil on wood
അളവുകൾ128.6 cm × 174.9 cm (50.6 in × 68.9 in)
സ്ഥാനംMetropolitan Museum of Art, New York City

പതിനാറാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഡച്ച് കലാകാരനായ ജോക്കിം ബ്യൂക്കലെയർ വരച്ച ചിത്രമാണ് ഫിഷ് മാർക്കറ്റ്. തടികൊണ്ടുള്ള പ്രതലത്തിൽ (ബാൾട്ടിക് ഓക്ക്) വരച്ച ഈ ചിത്രം തിരക്കേറിയ ഒരു മത്സ്യവിപണിയെ ചിത്രീകരിക്കുന്നു. 16-ആം നൂറ്റാണ്ടിൽ യൂറോപ്പിൽ സംഭവിച്ച മതപരമായ ചിത്രങ്ങളുടെ നശീകരണമായ ബീൽഡെൻസ്റ്റോമിന്റെ കാലത്ത് വരയ്ക്കപ്പെട്ട ഈ ചിത്രം, മതത്തിൽ നിന്ന് മതേതര വിഷയങ്ങളിലേക്കുള്ള ഡച്ച് കലയുടെ മാറുന്ന വിഷയത്തെ പ്രതിഫലിപ്പിക്കുന്നു. ഈ ചിത്രം നിലവിൽ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ സൂക്ഷിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. "Fish Market". www.metmuseum.org. Retrieved 2019-06-06.{{cite web}}: CS1 maint: url-status (link)
"https://ml.wikipedia.org/w/index.php?title=ഫിഷ്_മാർക്കറ്റ്&oldid=3978382" എന്ന താളിൽനിന്ന് ശേഖരിച്ചത്