സിലന്റ്
വ്യാളിയ്ക്കും വൈവർണിനും ഇടയിലുള്ള ഒരു ഐതിഹാസിക ജീവിയാണ് സിലന്റ് (റഷ്യൻ: Зилант; ടാറ്റർ: җылан, റോമനൈസ്ഡ്: cılan/jılan, lit. 'snake') . 1730 മുതൽ ഇത് കസാന്റെ ഔദ്യോഗിക ചിഹ്നമായി ഉപയോഗിക്കുന്നു. കസാന്റെപ്രതിഷ്ഠാപനത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളിൽ ഈ ചിറകുള്ള പാമ്പിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.
വ്യാളിയുടെ തലയും, പക്ഷിയുടെ ശരീരവും, കോഴിയുടെ കാലുകളും പാമ്പിന്റെ വാലും, നായയുടെ ചെവികളും, വവ്വാലിന്റെയോ പക്ഷിയുടെയോ ചുവന്ന ചിറകുകളും, മൂർച്ചയുള്ള പല്ലുകളും, ചാരനിറത്തിലുള്ള തൂവലുകളും ചെതുമ്പലുകളും ഇരുണ്ട-ചാരനിറത്തിലുള്ള ചർമ്മവുമുള്ള ഇരുണ്ട നിറമുള്ള ഒരു ഐതിഹാസിക ജീവിയാണ് സിലന്റ്.
നാമകരണവും പദോൽപ്പത്തിയും[തിരുത്തുക]
Zilant എന്ന വാക്ക് റഷ്യൻ Зилант വാക്കിന്റെ ഇംഗ്ലീഷ് തർജ്ജമയാണ്. അത് തന്നെ ടാറ്റർഭാഷയിലെ yılan/елан എന്നവാക്കിന്റെ തർജ്ജമ ആണ്. [jɯˈlɑn] (അല്ലെങ്കിൽ ചിലപ്പോൾ [ʒʲɯˈlɑn]) എന്ന് ഉച്ചരിക്കുകയും പാമ്പ് എന്ന് അർത്ഥമാക്കുകയും ചെയ്യുന്നു.
Coats of arms[തിരുത്തുക]
Kashira, Moscow Oblast, 1998
കുറിപ്പുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]

- Ancient Kremlin
- Early Tatar flags
- (in Russian) Статья на "Уфолог.ру"[പ്രവർത്തിക്കാത്ത കണ്ണി]
- (in Russian) Легенда Царства Казанского