Jump to content

ദ ലോറാക്സ് (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Lorax
Theatrical release poster
സംവിധാനംChris Renaud
നിർമ്മാണം
തിരക്കഥCinco Paul
Ken Daurio
അഭിനേതാക്കൾ
സംഗീതംJohn Powell (score and songs)[1]
Cinco Paul (songs)
ചിത്രസംയോജനം
സ്റ്റുഡിയോIllumination Entertainment
വിതരണംUniversal Pictures
റിലീസിങ് തീയതി
  • ഫെബ്രുവരി 19, 2012 (2012-02-19) (Universal Studios Hollywood)
  • മാർച്ച് 2, 2012 (2012-03-02) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$70 million[2]
സമയദൈർഘ്യം86 minutes[3]
ആകെ$349 million[2]

2012ലെ അമേരിക്കൻ അനിമറ്റഡ് മ്യൂസിക്കൽ ഫാൻസി കോമഡി ചിത്രമാണ് ദി ലോറാക്സ്(ഡോ. സ്യൂസ്സ് ദി ലൂറേക്സ് എന്നും അറിയപ്പെടുന്നു.) ഇല്ലുമിനേഷൻ എന്റർടൈൻമെന്റ് നിർമിക്കുകയും യൂണിവേഴ്സൽ പിക്ചർസ് വിതരണം ചെയ്യുകയും ചെയ്ത ഈ ചിത്രം 1972-ലെ ആനിമേറ്റഡ് ടെലിവിഷൻ സ്‌പെഷ്യലിന് ശേഷം ഇതേ പേരിലുള്ള ഡോ. സ്യൂസിന്റെ 1971-ലെ കുട്ടികളുടെ പുസ്തകത്തിന്റെ രണ്ടാമത്തെ സ്‌ക്രീൻ അഡാപ്റ്റേഷനാണിത്.

  1. Goldberg, Matt (March 17, 2011). "Taylor Swift Joins Voice Cast of THE LORAX; New Image Released". Collider. Archived from the original on August 6, 2020. Retrieved August 21, 2011.
  2. 2.0 2.1 "Dr. Seuss' The Lorax". Box Office Mojo. IMDb. Retrieved March 2, 2021.
  3. "DR. SEUSS' THE LORAX (U)". British Board of Film Classification. May 4, 2012. Archived from the original on May 8, 2014. Retrieved July 4, 2013.
വിക്കിചൊല്ലുകളിലെ ദ ലോറാക്സ് (സിനിമ) എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


"https://ml.wikipedia.org/w/index.php?title=ദ_ലോറാക്സ്_(സിനിമ)&oldid=3997372" എന്ന താളിൽനിന്ന് ശേഖരിച്ചത്