പെഡ്രോ സാഞ്ചസ്
ഈ ലേഖനം English ഭാഷയിൽ നിന്ന് കൃത്യമല്ലാത്ത/യാന്ത്രികമായ പരിഭാഷപ്പെടുത്തലാണ്. ഇത് ഒരു കമ്പ്യൂട്ടറോ അല്ലെങ്കിൽ രണ്ട് ഭാഷയിലും പ്രാവീണ്യം കുറഞ്ഞ ഒരു വിവർത്തകനോ സൃഷ്ടിച്ചതാകാം. |
പെഡ്രോ സാഞ്ചസ് | |
|---|---|
ഔദ്യോഗിക ചിത്രം, 2023 | |
| സ്പാനിഷ് പ്രധാനമന്ത്രി | |
| ചുമതലയേറ്റത് 2 ജൂൺ 2018 | |
| Monarch | ഫിലിപ്പെ ആറാമൻ |
| Deputy | നാദിയ കാൽവിനോ യോലാൻഡ ഡയസ് തെരേസ റിബേറ |
| മുൻഗാമി | മരിയാനോ റജോയ് |
| സെക്രട്ടറി, സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 17 ജൂൺ 2017 | |
| രാഷ്ട്രപതി | ക്രിസ്റ്റീന നർബോണ |
| മുൻഗാമി | കെയർടേക്കർ സമതി |
| പദവിയിൽ 26 ജൂലൈ 2014 – 1 ഒക്ടോബർ 2016 | |
| രാഷ്ട്രപതി | മിഖയേല നവാറോ |
| മുൻഗാമി | ആൽഫ്രഡോ പെരസ് റുബാലകാബാ |
| പിൻഗാമി | കെയർടേക്കർ സമതി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 29 ഫെബ്രുവരി 1972 വയസ്സ്) മാഡ്രിഡ്, സ്പെയിൻ |
| രാഷ്ട്രീയ കക്ഷി | സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി |
| പങ്കാളി |
Begoña Gómez (m. 2006) |
| കുട്ടികൾ | 2 |
| വസതി | മോൺക്ലോവ കൊട്ടാരം |
| വിദ്യാഭ്യാസം | കോംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ് (Lic.) Université libre de Bruxelles IESE Business School Camilo José Cela University (PhD) |
| ഒപ്പ് | |
പെഡ്രോ സാഞ്ചസ് പെരെസ്-കാസ്റ്റെജോൺ (ജനനം: 29 ഫെബ്രുവരി 1972) ഒരു സ്പാനിഷ് രാഷ്ട്രീയ പ്രവർത്തകനും 2018 ജൂൺ മുതൽ സ്പെയിനിന്റെ പ്രധാനമന്ത്രിയുമാണ്.[1] [2] 2017 ജൂൺ മാസം മുതൽ സ്പാനിഷ് സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടിയുടെ (PSOE) സെക്രട്ടറിയായി സേവനമനുഷ്ടിക്കുന്ന അദ്ദേഹം മുമ്പ് 2014 മുതൽ 2016 വരെയുള്ള കാലത്തും ആ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, സോഷ്യലിസ്റ്റ് ഇന്റർനാഷണൽ എന്ന അന്താരാഷ്ട്ര സംഘടനയുടെ നിലവിലെ പ്രസിഡന്റായി സേവനമനുഷ്ടിക്കുന്ന സാഞ്ചസ്, 2022 നവംബറിൽ മാസത്തിലാണ് ആ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2004-ൽ മാഡ്രിഡിലെ സിറ്റി കൗൺസിലറായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച സാഞ്ചസ് സ്പെയിനിന്റെ നിയമനിർമ്മാണ ശാഖയുടെ അധോസഭയായ കോൺഗ്രസ് ഓഫ് ഡെപ്യൂട്ടീസിലേക്ക് 2009-ൽ തിരഞ്ഞെടുക്കപ്പെട്ടു. 2014-ൽ PSOE യുടെ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹം പ്രതിപക്ഷ നേതാവായി മാറി. 2015-ലെയും 2016-ലെയും പൊതു തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ നയിച്ച അദ്ദേഹം, പാർട്ടിയുടെ എക്സിക്യൂട്ടീവുമായുണ്ടായ പരസ്യമായ അഭിപ്രായവ്യത്യാസങ്ങൾക്ക് തൊട്ടുപിന്നാലെ സെക്രട്ടറി ജനറൽ സ്ഥാനം രാജിവച്ചു. പിന്നീട് എട്ട് മാസങ്ങൾക്ക് ശേഷം നടന്ന നേതൃ തെരഞ്ഞെടുപ്പിൽ സൂസാന ഡയസ്, പാറ്റ്ക്സി ലോപ്പസ് എന്നിവരെ പരാജയപ്പെടുത്തി അദ്ദേഹം വീണ്ടും പാർട്ടിയുടെ നേതൃസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ "Relación cronológica de los presidentes del Consejo de Ministros y del Gobierno". lamoncloa.gob.es (in സ്പാനിഷ്). Retrieved 5 June 2018.
- ↑ "Real Decreto 354/2018, de 1 de junio, por el que se nombra Presidente del Gobierno a don Pedro Sánchez Pérez-Castejón" (PDF). Boletín Oficial del Estado (in സ്പാനിഷ്) (134). Agencia Estatal Boletín Oficial del Estado: 57657. 2 June 2018. ISSN 0212-033X.