ഉപയോക്താവ്:Irshadpp
ദൃശ്യരൂപം
|
ഇർഷാദ്, സൗദിയിൽ പ്രവാസ ജീവിതം.
ഇഷ്ട വിഷയങ്ങൾ- സാഹിത്യം, കലാമൂല്യമുള്ള സിനിമകൾ, മതം, ചരിത്രം....
കണ്ണികൾ
[തിരുത്തുക]ഉപഭോക്തൃതാളുകൾ
[തിരുത്തുക]ക്ഷീരപഥം
[തിരുത്തുക]നക്ഷത്രപുരസ്കാരം | ||
ഏറ്റവും നല്ല നവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള എഴുത്തുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിച്ചുകൊണ്ട്, സസ്നേഹം,--സുഗീഷ് 20:59, 12 സെപ്റ്റംബർ 2009 (UTC) |
അദ്ധ്വാന താരകം | |
ലേഖനങ്ങളിൽ അവലംബങ്ങൾ ചേർത്തുകൊണ്ട് വിക്കിപീഡിയയുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള നിരന്തര പരിശ്രമത്തിന് സ്നേഹപൂർവ്വം --Adv.tksujith (സംവാദം) 07:22, 18 മാർച്ച് 2013 (UTC)
|
ഏഷ്യൻ മാസം താരകം 2020 | ||
2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനം സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
തിരുത്തൽ താരകം | |
മലയാളം വിക്കിയെ ഇസ്ലാമിക ലേഖനങ്ങളാൽ സമ്പുഷ്ടമാക്കുന്നതിനു ഒരു താരകം! Challiovsky Talkies ♫♫ 13:06, 11 ഓഗസ്റ്റ് 2021 (UTC) |
Wiki Loves Women South Asia 2021 Barnstar
ഹലോ Irshadpp,
'വിക്കി ലൗസ് വിമെൻ 2021' മത്സരത്തിൽ നിങ്ങളുടെ പങ്കാളിത്തത്തിന് നന്ദി. നിങ്ങൾ സമർപ്പിച്ച ലേഖനങ്ങൾ മത്സരത്തിൽ സ്വീകരിച്ചു. ഈ പരിപാടിയിൽ ലേഖനങ്ങൾ എഴുതുന്നതിലൂടെ വിക്കിപീഡിയയുടെ ത്വരിതപ്പെടുത്തലിന് സംഭാവന നൽകിയതിനുള്ള അഭിനന്ദനത്തിന്റെ ഓർമ്മപ്പെടുത്തലായി ഈ ബാൺസ്റ്റാർ നിങ്ങൾക്ക് നൽകുന്നു. നിങ്ങളുടെ സഹകരണം ഭാവിയിലും തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരുക.
ആശംസകളോടെ,
Sreenandhini (സംവാദം) 06:05, 28 ഡിസംബർ 2021 (UTC)
ലോക്കൽ ഓർഗനൈസർ, വിക്കി ലവ്സ് വുമൺ സൗത്ത് ഏഷ്യ 2021
ഏഷ്യൻ മാസം താരകം 2023 | ||
2023 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2023 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
|
The 2023 Cure Award | |
In 2023 you joined us as a medical translator. Thank you from Wiki Project Med for helping bring free, complete, accurate, up-to-date health information to the public. We really appreciate you and the vital work you do! Wiki Project Med Foundation is a thematic organization whose mission is to improve our health content. Consider joining here, there are no associated costs and we look forwards to working together in 2024.
|
വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- ജീവിതപങ്കാളിയുള്ള വിക്കിപീഡിയൻമാർ
- 20000-ൽ കൂടുതൽ തിരുത്തലുകൾ ഉള്ള ഉപയോക്താക്കൾ
- വിക്കിപീഡിയ റോന്തുചുറ്റുന്നവർ
- വിക്കിപീഡിയ മുൻപ്രാപനം ചെയ്യുന്നവർ
- പ്രവാസികളായ ഉപയോക്താക്കൾ
- 100 വിക്കിദിവസങ്ങൾ എന്ന വെല്ലുവിളിയിൽ പങ്കെടുത്ത ഉപയോക്താക്കൾ