ദ ബാറ്റിൽ ഓഫ് കെർഷെനെറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Battle of Kerzhenets
പ്രമാണം:The Battle of Kerzhenets.jpg
Title card
സംവിധാനം
നിർമ്മാണംSoyuzmultfilm
രചനIvan Ivanov-Vano
സംഗീതംRimsky-Korsakov
റിലീസിങ് തീയതിJanuary 1, 1971 (USSR)
രാജ്യംUSSR
ഭാഷRussian
സമയദൈർഘ്യം10 min 12 sec

ഡോൺ ബ്ലൂത്തും ഗാരി ഗോൾഡ്‌മാനും ചേർന്ന് സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ഡയറക്ട്-ടു-വീഡിയോ ആനിമേറ്റഡ് അഡ്വഞ്ചർ കോമഡി ചിത്രമാണ് ബാർടോക്ക് ദി മാഗ്നിഫിഷ്യന്റ്. ബ്ലൂത്തും ഗോൾഡ്മാനും ചേർന്ന് സംവിധാനം ചെയ്ത 1997 ലെ അനസ്താസിയ എന്ന ചിത്രത്തിന്റെ ഒരു തുടർച്ച ആണിത്.

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • 1971-കാർലോവി വേരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ: മികച്ച ആനിമേഷൻ ചിത്രത്തിനുള്ള സമ്മാനം
  • 1972-സാഗ്രെബ് വേൾഡ് ഫെസ്റ്റിവൽ ഓഫ് ആനിമേറ്റഡ് ഫിലിംസ്: ഗ്രാൻഡ് പ്രൈസ്
  • 1972-ടിബിലിസി: മികച്ച ആനിമേഷൻ ചിത്രത്തിനുള്ള സമ്മാനം
  • 1972-ബോംബെ ഫിലിം ഫെസ്റ്റിവൽ: "ഡിപ്ലോം"

പ്ലോട്ട്[തിരുത്തുക]

മംഗോളിയരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ തടാകത്തിന്റെ വെള്ളത്തിനടിയിൽ അപ്രത്യക്ഷമാകുന്ന അദൃശ്യ നഗരമായ കിറ്റെഷിന്റെ (1907-ൽ റിംസ്‌കി-കോർസകോവ് 4-ആക്ട് ഓപ്പറയായി നിർമ്മിച്ച) ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ് കഥ.

External links[തിരുത്തുക]