സംവാദം:മുറ എരുമ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അധികം യാന്ത്രികത തോന്നുന്നില്ല. Challiovsky Talkies ♫♫ 16:28, 23 മേയ് 2023 (UTC)[മറുപടി]


@Challiyan: അധികം യാന്ത്രികത തോന്നാത്ത ഞാൻ സൃഷ്ടിച്ച പല ലേഖനങ്ങളിലും ടാഗുണ്ട്. ഉദാഹരണം നാസി സ്വർണ്ണ ട്രെയിൻ, അലക്സാണ്ടർ റൊമാൻസ്--Meenakshi nandhini (സംവാദം) 04:52, 24 മേയ് 2023 (UTC)[മറുപടി]
യാന്ത്രികത് ഇല്ല എന്നു പറയാനാവില്ല. "പഞ്ചാബിലെ ലക്ഷ്മി ഡയറി ഫാമിലെ ഒരു മുറ എരുമ എന്ന റെക്കോർഡ് സ്ഥാപിച്ചതായി അറിവുണ്ട്. 2016 ലെ ദേശീയ കന്നുകാലി മത്സരത്തിലും എക്‌സ്‌പോയിലും പാൽ ബ്രസീലിൽ, ഈ ഇനം എരുമകൾ മാംസത്തിന്റെയും പാലിന്റെയും ഉൽപാദനത്തിനായി ഉപയോഗിക്കുന്നു. മുറകൾ ഉയർന്ന വിലയ്ക്ക് വിൽക്കുന്നു. " ഇത് വായിക്കുക. കോപ്പി എഡിറ്റിങ്ങ് ചെയ്തിരുന്നു എങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. താങ്കൾ എഴുതുന്ന ലേഖനങ്ങൾ ഒരു വട്ടം വായിച്ചു നോക്കുകയാണെങ്കിൽ ഈ പ്രശ്നം വരില്ല എന്നാണ് എന്റെ എളിയ അഭിപ്രായം. Challiovsky Talkies ♫♫ 13:47, 25 മേയ് 2023 (UTC)[മറുപടി]
"എന്നാൽ പുരുഷന്മാരിൽ ചെറുതായി ചുരുങ്ങി, ചുവരുകൾ പാടില്ല, അതായത്, കോർണിയയ്ക്ക് വെളുപ്പ് ഉണ്ടാകരുത്. ഇവയുടെ കഴുത്ത് സ്ത്രീകളിൽ നീളവും കനംകുറഞ്ഞതും പുരുഷന്മാരിൽ കട്ടിയുള്ളതും വലുതുമാണ്. അവരുടെ ചെവികൾ ചെറുതും നേർത്തതും ജാഗ്രതയുള്ളതുമാണ്." ഇതും വായിക്കുക Challiovsky Talkies ♫♫ 13:55, 25 മേയ് 2023 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മുറ_എരുമ&oldid=3923799" എന്ന താളിൽനിന്ന് ശേഖരിച്ചത്