വിക്കിപീഡിയ സംവാദം:മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ട ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തലക്കെട്ട്[തിരുത്തുക]

മലയാളത്തിലേക്ക് പരിഭാഷചെയ്യേണ്ടേ (ണ്ട) ലേഖനങ്ങൾ?--റോജി പാലാ (സംവാദം) 04:29, 28 സെപ്റ്റംബർ 2020 (UTC)

പരിഹരിച്ചു: KG (കിരൺ) 05:28, 28 സെപ്റ്റംബർ 2020 (UTC)

ആമുഖം[തിരുത്തുക]

ഈ പ്രത്യേക താളിനൊരു ആമുഖം ആവശ്യമല്ലേ? എപ്പോ നീക്കം ചെയ്യാം തുടങ്ങിയ കാര്യങ്ങളും ഉൾപ്പടെ?--റോജി പാലാ (സംവാദം) 09:34, 4 ഒക്ടോബർ 2020 (UTC)