ഇവ പെറോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇവ പെറോൻ
Eva Perón Retrato Oficial.jpg
First Lady of Argentina
ഔദ്യോഗിക കാലം
4 June 1946 – 26 July 1952
പ്രസിഡന്റ്Juan Perón
മുൻഗാമിConrada Victoria Farrell
പിൻഗാമിMercedes Lonardi (1955)
President of the Eva Perón Foundation
ഔദ്യോഗിക കാലം
8 July 1948 – 26 July 1952
മുൻഗാമിPosition established
പിൻഗാമിDelia Parodi
വ്യക്തിഗത വിവരണം
ജനനം
Eva María Duarte

(1919-05-07)7 മേയ് 1919
Los Toldos, Argentina
മരണം26 ജൂലൈ 1952(1952-07-26) (പ്രായം 33)
Buenos Aires, Argentina
Resting placeLa Recoleta Cemetery
രാഷ്ട്രീയ പാർട്ടിJusticialist Party
Peronist Feminist Party
പങ്കാളിJuan Perón (1945–1952)
ഒപ്പ്

ഇവ മരിയ ഡെറോടെ ദെ പെറോൻ (7 May 1919 – 26 July 1952) അർജന്റീന പ്രസിഡന്റായിരുന്ന ജ്വാൻ പെറോൻ ന്റെ പത്നിയും1946 മുതൽ 1952-ൽ മരിക്കുന്നതുവരെ ഫസ്റ്റ് ലേഡി ഓഫ് അർജന്റീനയും ആയിരുന്നു. പതിവായി ഇവ പെറോൻ, എവിറ്റ എന്നീ പേരുകളും വിളിച്ചിരുന്നു.

പംപസിലെ ലോസ് റ്റോൾഡോസിലെ ഒരുൾഗ്രാമത്തിൽ അഞ്ചുമക്കളിൽ ഏറ്റവും ഇളയവളായി ഇല്ലായ്മകൾക്കുനടുവിൽ ജനിച്ചു. 1934-ൽ 15 വയസ്സുള്ളപ്പോൾ തലസ്ഥാനമായ ബ്യൂണോസ് എയർസിൽ സ്റ്റേജിലോ, സിനിമാ അഭിനേത്രിയായോ, റേഡിയോയിലോ ജോലിയന്വേഷിച്ച് എത്തുകയുണ്ടായി. അർജന്റീനയിലെ സാൻ ജ്വാൻ ഭൂകമ്പത്തിന് ഇരയായവർക്കുവേണ്ടി ലുണ പാർക്ക് സ്റ്റേഡിയത്തിൽ ചാരിറ്റി പ്രവർത്തനവുമായി നിൽക്കുമ്പോഴാണ് 1944 ജനുവരി 22 ന് കേണൽ ജ്വാൻ പെറോനെ കണ്ടുമുട്ടിയത്. ആ വർഷം തന്നെയവർ വിവാഹിതരായി. 1946-ൽ തൊട്ടടുത്ത ആറുവർഷത്തേയ്ക്ക് അർജന്റീന പ്രസിഡന്റായി ജ്വാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇവ പെറോൺ, പ്രൊ പെറോണിസ്റ്റ് ട്രേഡ് യൂണിയനുകളിൽ, പ്രാഥമികമായും തൊഴിൽ അവകാശങ്ങളുടെ പേരിൽ സംസാരിക്കുന്ന ശക്തിയുള്ള വനിതയായിരുന്നു. മന്ത്രാലയത്തിൽ തൊഴിൽ, ആരോഗ്യം എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്ത് പ്രവർത്തിച്ചു കൊണ്ട് ചാരിറ്റബിൾ ഇവാ പെറോൺ ഫൗണ്ടേഷൻ സ്ഥാപിക്കുകയും, അർജന്റീനയിൽ വനിതാ വോട്ടെടുപ്പ് നടത്തുകയും, രാജ്യത്തെ ആദ്യത്തെ വലിയ വനിതാ രാഷ്ട്രീയ പാർട്ടിയായ ഫീമെയ്ൽ പെറോണിസ്റ്റ് പാർട്ടി സ്ഥാപിക്കുകയും നടപ്പിൽ കൊണ്ടുവരികയും ചെയ്തു.

Evita and Juan Perón in 1947.
Official portrait of Juan Domingo Perón and Evita, by Numa Ayrinhac in 1948. He is the only Argentine President accompanied by the First Lady in an official portrait.

1951- ൽ, അർജന്റീനയുടെ വൈസ് പ്രസിഡന്റ് ഓഫീസിനു വേണ്ടി പെറോണിസ്റ്റ് നാമനിർദ്ദേശം ചെയ്തുകൊണ്ടാണ് ഇവാ പെറോൺ തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. പെറോണിസ്റ്റ് രാഷ്ട്രീയ അടിത്തറ, താഴ്ന്ന വരുമാനക്കാരും തൊഴിലാളിവർഗ്ഗവുമായുളള അർജന്റീനികൾ, ഡെസ്കാമിസോഡോ അല്ലെങ്കിൽ ഷേർട്ട്ലെസ് വൺസ് എന്നു വിളിക്കപ്പെടുന്നവർ ആയിരുന്നു.

ദേശീയ ബഹുമതികൾ[തിരുത്തുക]

വിദേശ ബഹുമതികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

 • "Evita: The Woman Behind the Myth". A&E Biography. 1996 Cite journal requires |journal= (help)
 • Adams, Jerome R (1993). Latin American Heroes: Liberators and Patriots from 1500 to the Present. Ballantine Books. ISBN 0-345-38384-2.
 • Ara, Pedro (1974). El Caso Eva Perón.
 • Barnes, John (1978). Evita, First Lady: A Biography of Eva Perón. New York, New York: Grove Press.
 • Vacca, Roberto (1970). Eva Perón. CEAL.
 • Crassweller, Robert D (1987). Peron and the Enigmas of Argentina. W.W. Norton & Company. ISBN 0-393-02381-8.
 • Fraser, Nicholas; Navarro, Marysa (1996). Evita: The Real Life of Eva Perón. W.W. Norton & Company.
 • Guillermoprieto, Alma (2002). Looking for History: Dispatches from Latin America. Vintage. ISBN 0-375-72582-2.
 • Guy, Donna. "Life and the Commodification of Death in Argentina: Juan and Eva Perón" in Death, Dismemberment, and Memory: Body Politics in Latin America, Lyman L. Johnson, ed. Albuquerque: University of New Mexico Press 2004, pp. 245–272.
 • Lerner, BH (2000). "The illness and death of Eva Perón: cancer, politics, and secrecy". Lancet. 355: 1988–1991. doi:10.1016/s0140-6736(00)02337-0. PMID 10859055.
 • Levine, Lawrence. Inside Argentina from Perón to Menem: 1950–2000 From an American Point of View. ISBN 0-9649247-7-3.
 • Main, Mary (1980). Evita: The Woman with the Whip. ISBN 0-396-07834-6.
 • McManners, John (2001). The Oxford Illustrated History of Christianity. Oxford University Press. ISBN 0-19-285439-9.
 • Naipaul, V.S. (1980). The Return of Eva Perón. Alfred A. Knopf.
 • Dujovne Ortiz, Alicia. Eva Perón. St. Martin's Press. ISBN 0-312-14599-3.
 • Perón, Eva (1952). La Razón de mi vida. Buro Editors.
 • Juan Pablo Queiroz, Tomas De Elia (eds.). Evita: An Intimate Portrait of Eva Peron.CS1 maint: uses editors parameter (link)
 • Rousso-Lenoir, Fabienne. America Latina. ISBN 2-84323-335-6.
 • Taylor, Julie M. Eva Perón: The Myths of a Woman. ISBN 0-226-79143-2.
 • Nasi, Kristina (2010). "Eva Peron in the Twenty-First Century: The Power of the Image in Argentina". The International Journal of the Image. pp. 99–106.
Honorary titles
മുൻഗാമി
Conrada Victoria Torni
First Lady of Argentina
1946–1952
Vacant
Title next held by
Mercedes Lonardi
New office Spiritual Leader of the Nation of Argentina
1952
Position abolished
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ
New office President of the Peronist Feminist Party
1947–1952
Succeeded by
Delia Parodi
മുൻഗാമി
Hortensio Quijano
Peronist nominee for Vice President of Argentina
Withdrew

1951
Succeeded by
Hortensio Quijano
Non-profit organization positions
New office President of the Eva Perón Foundation
1948–1952
Succeeded by
Juan Perón

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇവ_പെറോൻ&oldid=3119850" എന്ന താളിൽനിന്ന് ശേഖരിച്ചത്