മൂൺഫാൾ (സിനിമ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Moonfall
Three American astronauts floating in space look towards the moon.
Theatrical release poster
സംവിധാനംRoland Emmerich
നിർമ്മാണം
  • Roland Emmerich
  • Harald Kloser
രചന
അഭിനേതാക്കൾ
സംഗീതം
ഛായാഗ്രഹണംRobby Baumgartner
ചിത്രസംയോജനം
  • Adam Wolfe
  • Ryan Stevens Harris
സ്റ്റുഡിയോ
വിതരണം
റിലീസിങ് തീയതി
  • ജനുവരി 31, 2022 (2022-01-31) (Los Angeles)
  • ഫെബ്രുവരി 4, 2022 (2022-02-04) (United States and United Kingdom)
  • മാർച്ച് 25, 2022 (2022-03-25) (China)
രാജ്യം
  • United States
  • Canada
  • China
  • United Kingdom
ഭാഷEnglish
ബജറ്റ്$138–146 million
സമയദൈർഘ്യം130 minutes[1]
ആകെ$67.3 million[2][3]

2022 ലെ ഒരു ശാസ്ത്ര സാങ്കൽപ്പിക ദുരന്ത ചിത്രമാണ് മൂൺ ഫാൾ . ഈ ചിത്രത്തിന്റെ സഹ - രചന , സംവിധാനം , നിർമ്മാണം എന്നിവ നിർവഹിച്ചിരിക്കുന്നത് റോളണ്ട് എമെറിച്ച് ആണ്. ഹാലി ബെറി, പാട്രിക് വിൽസൺ, ജോൺ ബ്രാഡ്‌ലി, മൈക്കൽ പെന, ചാർലി പ്ലമ്മർ, കെല്ലി യു, കരോലിന ബാർട്ട്‌സാക്ക്, ഡൊണാൾഡ് സതർലാൻഡ് എന്നിവരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്.

References[തിരുത്തുക]

  1. "Moonfall (12A)". British Board of Film Classification. Archived from the original on February 1, 2022. Retrieved January 31, 2022.
  2. "Moonfall". Box Office Mojo. IMDb. Retrieved March 24, 2022.
  3. "Moonfall". The Numbers. Nash Information Services, LLC. Retrieved April 20, 2022.

External links[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൂൺഫാൾ_(സിനിമ)&oldid=3997412" എന്ന താളിൽനിന്ന് ശേഖരിച്ചത്