ഉള്ളടക്കത്തിലേക്ക് പോവുക

ഗോഡ്സില്ല (1998 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Godzilla (1998 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗോഡ്സില്ല
DVD പുറംചട്ട (യു.എസ്.)
സംവിധാനംറൊളാണ്ട് എമെറിക്
തിരക്കഥറൊളാണ്ട് എമെറിക്
ഡീൻ ഡെവ്ലിൻ
Story byറൊളാണ്ട് എമെറിക്
ഡീൻ ഡെവ്ലിൻ
ടെഡ് എല്ലിയട്ട്
ടെറി റോസിയോ
നിർമ്മാണംഡീൻ ഡെവ്ലിൻ
അഭിനേതാക്കൾമാത്യു ബ്രോഡെറിക്
ജീൻ റെനോ
മരിയ പിറ്റില്ലൊ
ഹാങ്ക് അസാരിയ
കെവിൻ ഡൺ
മൈക്കിൾ ലെർണർ
ഹാരി ഷിയറർ
ഛായാഗ്രഹണംയൂലി സ്റ്റീഗർ
ചിത്രസംയോജനംപീറ്റർ അമുൻഡ്സൺ
ഡേവിഡ് സീഗൽ
സംഗീതംഡേവിഡ് അർണോൾഡ്
നിർമ്മാണ
കമ്പനികൾ
വിതരണംട്രൈസ്റ്റാർ പിക്ചേഴ്സ്
സോണി പിക്ചേഴ്സ് എന്റർടൈൻമെന്റ്
ടോഹോ (ജപ്പാൻ)
റിലീസ് തീയതി
മെയ് 20, 1998
ദൈർഘ്യം
139 മിനിട്ടുകൾ
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഭാഷകൾഇംഗ്ലീഷ്
ഫ്രഞ്ച്
ജാപ്പനീസ്
ബജറ്റ്$130,000,000
ബോക്സ് ഓഫീസ്$379,014,294[1]

1998 ൽ ഇറങ്ങിയ ഒരു അമേരിക്കൻ സയൻസ്-ഫിക്ഷൻ ചലച്ചിത്രമാണ് ഗോഡ്സില്ല. റോളണ്ട് എമ്മെരിച്ച് ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. അമേരിക്കൻ നിർമിതിയിൽ ഉള്ള ആദ്യ ഗോഡ്സില്ല ചിത്രം ആണ് ഇത്.[2]

കഥാസാരം

[തിരുത്തുക]

ഫ്രഞ്ച് ആണവ പരീക്ഷണ ഫലമായി ഒരു മ്യൂട്ടന്റായ ഉരഗം രൂപം കൊള്ളുന്നു ഈ ഭീകരനെ (ഗോഡ്സില്ല) നശിപ്പിക്കുവാൻ ഡോക്ടർ നിക്കോയെ പട്ടാളം തിരഞ്ഞെടുക്കുന്ന അവസരത്തിൽ കഥ ആരംഭിക്കുന്നു.

അവലംബം

[തിരുത്തുക]
  1. ↑ "Godzilla". Box Office Mojo. Retrieved 2013-12-17.
  2. ↑ http://variety.com/1992/film/news/tristar-lands-monster-of-deal-with-godzilla-100893/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]