ഇന്ത്യയിലെ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐ.യു.സി.എന്നിന്റെ (IUCN) റെഡ് ഡാറ്റാ ബുക്ക് പ്രകാരം, ഇന്ത്യയിലെ 47 ജീവിവർഗ്ഗങ്ങൾ ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ് (5 സെപ്റ്റംബർ 2011—ലെ കണക്കുപ്രകാരം).[1] റിയൊ+20 ഭൗമ ഉച്ചകോടിയിൽ അവതരിപ്പിച്ച ചുവപ്പുപട്ടിക പ്രകാരം ഇന്ത്യയിൽ 132 സസ്യ-ജീവിവർഗ്ഗങ്ങൾ വംശനാശത്തിന്റെ വക്കിലാണ്.[2][3][4]

ഇന്ത്യയിൽ ഗുരുതരമായ വംശനാശത്തിന്റെ വക്കിലുള്ള ജീവികൾ[തിരുത്തുക]

ആന്ത്രോപോഡുകൾ

പക്ഷികൾ

ഇന്ത്യൻ ബസ്റ്റാർഡ് പക്ഷി

മത്സ്യങ്ങൾ

ഷഡ്പദങ്ങൾ

ഉരഗങ്ങളും ഉഭയജീവികളും

സസ്തനികൾ

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ[തിരുത്തുക]

മത്സ്യങ്ങൾ

മിസ്സ് കേരള മത്സ്യം

പക്ഷികൾ

ഉരഗങ്ങൾ

സസ്തനികൾ

വംശനാശ സാദ്ധ്യതയുള്ള ജീവികൾ[തിരുത്തുക]

IUCN 2012—ലെ കണക്കുപ്രകാരം:[6]

സസ്തനികൾ

പക്ഷികൾ

ഉരഗങ്ങളും ഉഭയജീവികളും

ഇതും കാണുക[തിരുത്തുക]