മേഘപ്പുലി
(Clouded leopard എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Clouded leopard [1] | |
---|---|
![]() | |
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
ഫൈലം: | |
ക്ലാസ്സ്: | |
നിര: | |
കുടുംബം: | |
ഉപകുടുംബം: | |
ജനുസ്സ്: | |
വർഗ്ഗം: | N. nebulosa
|
ശാസ്ത്രീയ നാമം | |
Neofelis nebulosa (Griffith, 1821) | |
![]() | |
Clouded leopard range | |
പര്യായങ്ങൾ | |
Felis macrocelis |
ഹിമാലയൻ താഴ്‌വരകൾ മുതൽ തെക്ക് കിഴക്കൻ ഏഷ്യ വരെ കാണപ്പെടുന്ന ഒരു മാർജ്ജാരനാണ് മേഘപ്പുലി (Clouded Leopard). Neofelis nebulosa എന്നതാണ് ഇതിന്റെ ശാസ്ത്രനാമം.
വളരെ അപൂർവമായിമാത്രം കാണപ്പെടുന്ന മേഘപ്പുലികൾ ഇന്ന് 10,000 ൽ താഴെ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂ. ഇന്ത്യയിൽ ഇവ പശ്ചിമ ബംഗാൾ, സിക്കിം, അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ,മിസോറം,നാഗാലാൻഡ് ,ത്രിപുര എന്നിവിടങ്ങളിൽ കാണപ്പെടുന്നു. [3][4][5]
മേഘപ്പുലിദിനം[തിരുത്തുക]
ആഗസ്റ്റ് 4 ന് അന്താരാഷ്ട്ര മേഘപ്പുലിദിനമായി ആചരിക്കുന്നു.[6]
അവലംബം[തിരുത്തുക]
- ↑ Wozencraft, W. C. (2005). "Order Carnivora". എന്നതിൽ Wilson, D. E.; Reeder, D. M (eds.). Mammal Species of the World (3rd ed.). Johns Hopkins University Press. p. 545. ISBN 978-0-8018-8221-0. OCLC 62265494.CS1 maint: ref=harv (link)
- ↑ Sanderson, J., Khan, J.A., Grassman, L., Mallon, D.P. (2008). "Neofelis nebulosa". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. Cite has empty unknown parameter:
|last-author-amp=
(help)CS1 maint: uses authors parameter (link) CS1 maint: ref=harv (link) - ↑ Choudhury, A.U. (1996). The clouded leopard. Cheetal 35 (1-2): 13–18.
- ↑ Choudhury, A. (1997). The clouded leopard in Manipur and Nagaland. Journal of the Bombay Natural History Society 94(2): 389–391.
- ↑ Choudhury, A. U. (2003). The cats in North East India. Cat News 39: 15–19.
- ↑ "INTERNATIONAL CLOUDED LEOPARD DAY – August 4".
വർഗ്ഗങ്ങൾ:
- ഐ.യു.സി.എൻ. ചുവന്ന പട്ടിക പ്രകാരം നാശോന്മുഖമായേക്കാവുന്ന അവസ്ഥയിലുള്ള ജീവികൾ
- സസ്തനികൾ - അപൂർണ്ണലേഖനങ്ങൾ
- മാർജ്ജാരവംശം
- ഇന്ത്യയിലെ സസ്തനികൾ
- ചൈനയിലെ സസ്തനികൾ
- ബർമ്മയിലെ സസ്തനികൾ
- നേപ്പാളിലെ സസ്തനികൾ
- ഭൂട്ടാനിലെ സസ്തനികൾ
- ബംഗ്ലാദേശിലെ സസ്തനികൾ
- ലാവോസിലെ സസ്തനികൾ
- തായ്ലാന്റിലെ സസ്തനികൾ
- മലേഷ്യയിലെ സസ്തനികൾ
- വിയറ്റ്നാമിലെ സസ്തനികൾ
- കംബോഡിയയിലെ സസ്തനികൾ