വംശനാശം സംഭവിച്ച ജീവികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Extinction എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ജീവശാസ്ത്രപരമായി പരിസ്ഥിതിയിൽ ജീവജാലത്തിൽ ഉപവർഗ്ഗത്തിന്റെ അവസാനം സംഭവിച്ച ജീവികൾ ആണ് വംശനാശം സംഭവിച്ച ജീവികൾ. പരിസ്ഥിതിയിൽ വംശനാശം സംഭവിച്ച ജീവികൾ ഉപവർഗ്ഗത്തിലെ അവസാനത്തെ പ്രതിനിധിയും മരിക്കുമ്പോഴാണ് ഇവയെ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നത്. ഡോഡോ പക്ഷികളും, ദിനോസറുകളും ഇതിനുദാഹരണങ്ങളാണ്. ഐ യു സി എൻ പട്ടികയിൽ ഇവയെ EX എന്നു സൂചിപ്പിക്കുന്നു.

കാരണങ്ങൾ[തിരുത്തുക]

പ്രജനനം നടക്കാതെ പോകുകയോ, പ്രജനനത്തിനാവശ്യമായ പ്രകൃതി സാഹചര്യങ്ങൾ ഇല്ലാതിരിക്കുകയോ, മറ്റു ജനുസ്സുകളുമായുള്ള പ്രജനനമോ ഇതിനു കാരണമാകാം. വസൂരി വൈറസ്സുകളെ മനുഷ്യർ ഉന്മൂലനം ചെയ്തതാണ്. അങ്ങനെ പല വിധത്തിൽ ജീവികൾക്ക് വംശനാശം സംഭവിക്കാം.

ഡോഡോ പക്ഷി മൗറീഷ്യസ്, 1651 ൽ Jan Savery വിശദീകരിച്ചത്, വംശനാശം സംഭവിച്ച ജീവിക്ക് നൂതന ഉദാഹരണമാണ്.[1]

അവലംബം[തിരുത്തുക]

  1. Diamond, Jared (1999). "Up to the Starting Line". Guns, Germs, and Steel. W. W. Norton. pp. 43–44. ISBN 0-393-31755-2. 
"https://ml.wikipedia.org/w/index.php?title=വംശനാശം_സംഭവിച്ച_ജീവികൾ&oldid=2388609" എന്ന താളിൽനിന്നു ശേഖരിച്ചത്