ചീങ്കണ്ണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Gharial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Gharial
Temporal range: 5–0 Ma
PliocenePresent[1]
Gharial (Gavialis gangeticus) male.jpg
Male gharial
Gharial (Gavialis gangeticus) female.jpg
Female and subadult gharial
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Reptilia
Order: Crocodilia
Family: Gavialidae
Genus: Gavialis
Species:
G. gangeticus
Binomial name
Gavialis gangeticus
(Gmelin, 1789)
Synonyms
  • Lacerta gangetica Gmelin, 1789
  • Crocodilus gavial Bonnaterre, 1789
  • Crocodilus longirostris Schneider, 1801
  • Crocodilus arctirostris Daudin, 1802
  • Crocodilus tenuirostris Cuvier, 1807

ഉരഗവർഗ്ഗത്തിൽപ്പെടുന്ന ശീതരക്തമുള്ള ഒരു ജീവിയാണ് ചീങ്കണ്ണി അഥവാ മീൻമുതല (Gharial). വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ്‌ മുട്ടയിടുന്നത്. ശൽക്കങ്ങളാൽ പൊതിയപ്പെട്ടിരിക്കുന്ന ഇവയുടെ ശരീരത്തിന്റെ താപനില അന്തരീക്ഷ താപനിലയ്ക്കനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. മീൻമുതലയുടെ ശൽക്കങ്ങൾ വളരെ കടുപ്പമുള്ളവയാണ്. ഗംഗയുടെ തീരങ്ങളിലാണ് ആദ്യമായി ഈ വർഗ്ഗത്തെ രേഖപ്പെടുത്തിയത്. അതിനാൽ ശാസ്ത്രീയനാമം ഗവിയാലിസ് ഗാൻജെറ്റികുസ് എന്നു വന്നു.

ഇൻഡ്യ,പാകിസ്താൻ ,നേപ്പാൾ ,ഭൂട്ടാൻ ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഏകദേശം അഞ്ച് മീറ്ററോളം നീളം കാണുന്നു സിന്ധു ,ഗംഗ, ബ്രഹ്മപുത്ര , ഐരാവതി, മഹാനദീ തടങ്ങളിൽ ആണ് ആവാസം. കേരളത്തിൽ സ്വാഭാവികമായി കാണപ്പെടുന്നില്ല. തിരുവ്നന്തപുരത്തും തൃശ്ശൂരും മൃഗശാലകളിൽ ഉണ്ട്. മൽസ്യം ആണ് ഇവയുടെ പ്രധാന ഭക്ഷണം. അനിയന്ത്രിതമായ മൽസ്യബന്ധനവും നദീ മലിനീകരണവും നിമിത്തം 500 ൽ താഴെയാണ് ഇപ്പോഴത്തെ എണ്ണം.

Male gharial at the San Diego Zoo

ഇതും കാണുക[തിരുത്തുക]

മുതല


  1. Brochu, C. A. (1997). "Morphology, fossils, divergence timing, and the phylogenetic relationships of Gavialis". Systematic Biology. 46 (3): 479–522. doi:10.1093/sysbio/46.3.479. PMID 11975331.
  2. Lang, J.; Chowfin, S.; Ross, J. P. (2019). "Gavialis gangeticus". The IUCN Red List of Threatened Species. IUCN. 2019: e.T8966A3148543. doi:10.2305/IUCN.UK.2019-1.RLTS.T8966A3148543.en.
"https://ml.wikipedia.org/w/index.php?title=ചീങ്കണ്ണി&oldid=3145698" എന്ന താളിൽനിന്ന് ശേഖരിച്ചത്