മാർബ്ൾഡ്‌ ക്യാറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Marbled cat എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Marbled cat[1]
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. marmorata
Binomial name
Pardofelis marmorata
(Martin, 1836)
Subspecies
  • P. m. charltoni
  • P. m. marmorata
Marbled cat range

ഏഷ്യയുടെ ദക്ഷിണ പൂർവ്വ ഭാഗങ്ങളിൽ കണ്ടുവരുന്ന ഒരിനം കാട്ടുപൂച്ചയാണ് മാർബ്ൾഡ്‌ ക്യാറ്റ് . Pardofelis marmorata എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഇത് ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ചൈന, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. 10,000 ൽ താഴെയാണ് ഇവയുടെ ഇന്നത്തെ ജനസംഖ്യ.

സവിശേഷതകൾ[തിരുത്തുക]

A marbled cat in Danum Valley, Borneo

സാധാരണ വീട്ടു പൂച്ചയുടെ അത്രയാണ് ഇതിന്റെ വലിപ്പം. 2-5 കിലോഗ്രാം ഭാരം ഉണ്ടാകും. നാട്ടു പൂച്ചയെ അപേക്ഷിച്ച് രോമം കൂടുതലാണ്. ചാരനിറം, തവിട്ട്, ചുവപ്പ് കലർന്ന തവിട്ട് നിറങ്ങളിൽ ഇവ കാണപ്പെടുന്നു.

ഇന്ത്യയിൽ ഹിമാലയതാഴ്വരയിൽ ഇവ കാണപ്പെടുന്നു.

അവലംബം[തിരുത്തുക]

  1. Grubb, Peter (16 November 2005). Wilson, Don E., and Reeder, DeeAnn M., eds (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). ISBN 978-0-8018-8221-0. OCLC 62265494. {{cite book}}: |editor= has generic name (help); Invalid |ref=harv (help)CS1 maint: multiple names: editors list (link)
  2. "Pardofelis marmorata". IUCN Red List of Threatened Species. Version 2012.2. International Union for Conservation of Nature. 2008. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർബ്ൾഡ്‌_ക്യാറ്റ്&oldid=3509754" എന്ന താളിൽനിന്ന് ശേഖരിച്ചത്