Jump to content

വൈറ്റ്-ബെല്ലീഡ് ഹെറോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൈറ്റ്-ബെല്ലീഡ് ഹെറോൺ
White-bellied heron (Ardea insignis) at Pho Chu, Bhutan.
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Pelecaniformes
Family: Ardeidae
Genus: Ardea
Species:
A. insignis
Binomial name
Ardea insignis
Hume, 1878
Synonyms
  • Ardea imperialis

ഇമ്പെരിയൽ ഹെറോൺ, ഗ്രേറ്റ് വൈറ്റ് ബെല്ലീഡ് ഹെറോൺ എന്നെല്ലാം അറിയപ്പെടുന്ന വൈറ്റ്-ബെല്ലീഡ് ഹെറോൺ ഇന്ത്യയിലെ കിഴക്കൻ ഹിമാലയത്തിന്റെ താഴ്വാരങ്ങളിലും കിഴക്കൻ ഹിമാലയൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ബർമ്മ എന്നിവിടങ്ങളിൽ നിന്നും അറിയപ്പെടുന്ന വലിയ ഒരു ഹെറോൺ സ്പീഷീസാണ്.[2]മിക്കപ്പോഴും ഏകാകികളായി കാണപ്പെടുന്ന ഇവ നദീതീരങ്ങളിലോ ചതുപ്പുപോലുള്ള ആവാസവ്യവസ്ഥകളിലോ ആണ് കൂടുതലും കാണപ്പെടുന്നത്. 2007 മുതൽ ഐ.യു.സി.എൻ റെഡ് ലിസ്റ്റിൽ ഗുരുതരമായ വംശനാശഭീഷണി നേരിടുന്നവയുടെ കൂട്ടത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. BirdLife International (2018). "Ardea insignis". The IUCN Red List of Threatened Species. IUCN. 2018: e.T22697021A118359844. doi:10.2305/IUCN.UK.2018-2.RLTS.T22697021A134201407.en.{{cite iucn}}: error: |page= / |url= mismatch (help)
  2. Ali, S. (1993). The Book of Indian Birds. Bombay: Bombay Natural History Society. ISBN 0-19-563731-3.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൈറ്റ്-ബെല്ലീഡ്_ഹെറോൺ&oldid=3645774" എന്ന താളിൽനിന്ന് ശേഖരിച്ചത്