ഉപയോക്താവിന്റെ സംവാദം:Naveenpf

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Naveenpf !,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മൊഴി കീ മാപ്പിങ്ങ്


താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ‍ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ‍ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സം‌വാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.

-- അനൂപൻ 09:12, 20 നവംബർ 2007 (UTC)[മറുപടി]

ഭൂപടനിർമ്മാണം[തിരുത്തുക]

ഭൂപടനിർമ്മാണം എന്ന വിക്കിപീഡിയ പ്രോജക്റ്റിൽ താല്പര്യമുണ്ടെന്നറിയാൻ കഴിഞ്ഞു. ഒരു ഗൂഗിൾ ഗ്രൂപ്പ് ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. പദ്ധതിപേജിൽ വിശദാംശങ്ങൾ ഉണ്ട്.Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 09:28, 28 മാർച്ച് 2011 (UTC)[മറുപടി]

പ്രവീൺ ചേട്ടാ ,കപ്പ് കേക്കിന് നന്ദി--Sai K shanmugam 11:39, 26 ജൂൺ 2011 (UTC)[മറുപടി]

Invite to WikiConference India 2011[തിരുത്തുക]


Hi Naveenpf,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

{{Prettyurl}} ഫലകം എപ്പോഴും മുകളിൽ വേണം. --RameshngTalk to me 04:57, 1 സെപ്റ്റംബർ 2011 (UTC)[മറുപടി]

Things are so fast in ml wiki. please give time :p --06:06, 1 സെപ്റ്റംബർ 2011 (UTC)
ഇതൊന്നു നോക്കാമൊ ? ഫലകത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ --നവീൻ ഫ്രാൻസിസ് 06:09, 1 സെപ്റ്റംബർ 2011 (UTC)[മറുപടി]

റോഡിസ്[തിരുത്തുക]

Sure; I will,
thanx for the comment --രാജേഷ് ഉണുപ്പള്ളി Talk‍ 05:49, 6 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇടുക്കി വിമാനത്താവളം[തിരുത്തുക]

You have new messages
You have new messages
നമസ്കാരം, Naveenpf. താങ്കൾക്ക് സംവാദം:ഇടുക്കി വിമാനത്താവളം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

--റോജി പാലാ 09:01, 28 സെപ്റ്റംബർ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം[തിരുത്തുക]

വിക്ക്കിസംഗമോത്സവത്തിലേക്ക് പ്രബന്ധാവതരണത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ടല്ലോ. മുംബൈയിൽ അവതരിപ്പിച്ചതു പോലുള്ള കിടിലൻ ഒരു പ്രബന്ധം കൊല്ലത്തും അവതരിപ്പിക്കാമോ? മലയാളത്തിലല്ലെങ്കിൽ ഇംഗ്ളീഷിലായാലും മതി. സസ്നേഹം, --Netha Hussain (സംവാദം) 12:38, 2 മാർച്ച് 2012 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Naveenpf,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:09, 29 മാർച്ച് 2012 (UTC)[മറുപടി]

ഇടുക്കി വിമാനത്താവളം[തിരുത്തുക]

താങ്കൾ ആവശ്യപ്പെട്ട പ്രകാരം നീക്കം ചെയ്ത ഇടുക്കി വിമാനത്താവളം എന്ന ലേഖനം ചർച്ചയുമായി ബന്ധപ്പെട്ട് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് താങ്കൾക്ക് അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ ഈ സംവാദതാളിൽ ചർച്ച നടത്താവുന്നതാണ്. ഒപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒരു ലേഖനം ഒഴിവാക്കാൻ അമിതതാല്പര്യം കാണിക്കുമ്പോൾ അതെങ്ങനെയെങ്കിലും നിലനിർത്താൻ സാധിക്കുമോ എന്നു നോക്കുന്നതു നന്നായിരിക്കും. --റോജി പാലാ (സംവാദം) 11:54, 9 ഓഗസ്റ്റ് 2012 (UTC)[മറുപടി]

മക് ഡൊണാൾഡ്[തിരുത്തുക]

നവീൻജി, മക്ഡൊണാൾഡിലെ താങ്കൾ ചേർത്ത പടം മുൻപ് അവിടെയുണ്ടായിരുന്നു. അത് ഇൻഫോ ബോക്സിനു താഴെയായിരുന്നതിനാൽ കാണാതിരുന്നതാണ്. ആ ലേഖനം കുറച്ചൂ കൂടി വലിപ്പമുണ്ടായി, അത് താഴേക്ക് വായിച്ചുവരുമ്പോൾ ചിത്രവും കാണാനാകും :) എന്തുണ്ട് വിശേഷം ഡിസം. 21, 22 മലയാളം വിക്കിസംഗമോത്സവം ആലപ്പുഴയിലുണ്ട്. താങ്കൾക്ക് എത്താനാവുമോ ? --Adv.tksujith (സംവാദം) 01:49, 15 ഒക്ടോബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Naveenpf

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 16:32, 16 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റൽ[തിരുത്തുക]

നമസ്കാരം Naveenpf, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. --KG (കിരൺ) 01:22, 3 ഓഗസ്റ്റ് 2020 (UTC)[മറുപടി]


താങ്കൾക്ക് ഒരു താരകം![തിരുത്തുക]

യഥാർത്ഥ താരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:00, 5 ഓഗസ്റ്റ് 2020 (UTC)[മറുപടി]

മാപ്പ് മഞ്ചേശ്വരം[തിരുത്തുക]

മഞ്ചേശ്വരം നിയോജകമണ്ഡലത്തിന്റെ താളിൽ അങ് ഒരു മാപ്പ്ഫ്രേം എന്നപേരിൽ ഒരു മാപ്പ് ചേർത്തതായി കണ്ടു. അതുപോലെ ഉദുമ നിയമസഭാമണ്ഡലത്തിൽ ചേർക്കാൻ ശ്രമിക്കുകയായിരുന്നു. പഞ്ചായത്ത്കളെ ഒരോ കോഡ് ഉപയോഗിച്ചാണ് അതിൽ ചേർത്തിരിക്കുന്നത് എന്ന് കണ്ടു. ആ കോഡ്നമ്പറുകൾ എവിടുന്ന് കിട്ടും. സാമാന്യയുക്തികൾക്ക് നിരക്കുന്നതല്ല ആ കോഡുകൾ എന്ന് കണ്ടു. (അടുത്തടുത്ത പഞ്ചായത്ത്കളുടെ കോഡ്കൾ അടുത്തടുത്തല്ല. ഒരു കോഡിന്റെ അടുത്ത് നമ്പർ ചേർത്താൽ വേറേ ഏതൊക്കെയോ ആണ് കാണുന്നത്.)അതിന്റെ യുക്തി/ഉറവിടം ഒന്ന് വെളിപ്പെടുത്താമൊ--ദിനേശ് വെള്ളക്കാട്ട്:സംവാദം 08:39, 7 ജൂൺ 2021 (UTC)[മറുപടി]

മഞ്ചേശ്വരം നിയോജകമണ്ഡലത്തിൽ ഓരോ ഗ്രാമപഞ്ചത്തിന്റെ വിക്കിഡേറ്റ qid ആണ് അതു [1]. -- നവീൻ ഫ്രാൻസിസ് (സംവാദം) 09:03, 7 ജൂൺ 2021 (UTC)[മറുപടി]
കാഞ്ഞങ്ങാട് ചെയ്തു. അതിലേക്ക് നഗരസഭകളുടെ ക്വിഡ് ലഭ്യമല്ലാത്തതിനാൽ കാഞ്ഞങ്ങാട്നഗരസഭ കൂടി ചേർക്കണം. നന്ദി.--ദിനേശ് വെള്ളക്കാട്ട്:സംവാദം 10:13, 7 ജൂൺ 2021 (UTC)[മറുപടി]
Hello Dinesh, We have updated wikidata with Local body and KLA relationship. Now we can display map by just keeping KLA articles qid. Can you please check how it is done for Udma ? QID of an article is present on the left panel under 'ഉപകരണങ്ങൾ' -- നവീൻ ഫ്രാൻസിസ് (സംവാദം) 10:19, 7 ജൂൺ 2021 (UTC)[മറുപടി]
നവീൻ, നന്ദി. നഗരസഭകളുടെ പേജിന്റെ വിക്കി ഡാറ്റ എടുത്താൽ മതി എന്ന് മനസ്സിലായി. പക്ഷേ ചില പേജുകളിൽ ലോകമാപ്പ് മാത്രം വരുന്നു. സൂം ചെയ്യായ്കകൊണ്ടോ എന്തൊ പഞ്ചായത്ത്കൾ രേഖപ്പെടുത്തുന്നില്ല. (ഉദാ:നിലമ്പൂർ) എങ്ങനെയുണ്ട് എന്ന് നോക്കുമ്പോൾ തെളിയുന്നുമുണ്ട്.നന്ദി--ദിനേശ് വെള്ളക്കാട്ട്:സംവാദം 13:17, 7 ജൂൺ 2021 (UTC)[മറുപടി]

പടിയൂർ,പടിയുർ[തിരുത്തുക]

Padiyoor പടിയൂർ ,Padiyurപടിയുർ താളുകളുടെ ഡാറ്റ പേജുകൾ പരസ്പരം മാറിയിട്ടുണ്ട്. എങ്ങനെ തിരുത്താം--ദിനേശ് വെള്ളക്കാട്ട്:സംവാദം 16:27, 10 ജൂൺ 2021 (UTC)[മറുപടി]

കോഴിക്കോട്, കൊച്ചി എന്നിവയിലെ വാർഡ്കൾ പല നിയോജകമണ്ഡലങ്ങളിൽ ആയി കാണുന്നു. അവയെ വാർഡ് തിരിച്ച് മാപ്പ് ചെയ്യാനാകുമോ? --ദിനേശ് വെള്ളക്കാട്ട്:സംവാദം 07:40, 12 ജൂൺ 2021 (UTC)[മറുപടി]

ലേഖനത്തിൽ Map ചേർക്കുമ്പോൾ[തിരുത്തുക]

@Vijayanrajapuram:, +1 . അങ്ങനെ തന്നെ ചെയാം. കണ്ണൂർ കോർപ്പറേഷൻ,മുകുന്ദപുരം താലൂക്ക്, പുതുപ്പള്ളി നിയമസഭാമണ്ഡലം,ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം,ഉദുമ നിയമസഭാമണ്ഡലം--നവീൻ ഫ്രാൻസിസ് (സംവാദം) 06:10, 16 ജൂൺ 2021 (UTC)[മറുപടി]

[Wikimedia Foundation elections 2021] Candidates meet with South Asia + ESEAP communities[തിരുത്തുക]

Hello,

As you may already know, the 2021 Wikimedia Foundation Board of Trustees elections are from 4 August 2021 to 17 August 2021. Members of the Wikimedia community have the opportunity to elect four candidates to a three-year term. After a three-week-long Call for Candidates, there are 20 candidates for the 2021 election.

An event for community members to know and interact with the candidates is being organized. During the event, the candidates will briefly introduce themselves and then answer questions from community members. The event details are as follows:

  • Bangladesh: 4:30 pm to 7:00 pm
  • India & Sri Lanka: 4:00 pm to 6:30 pm
  • Nepal: 4:15 pm to 6:45 pm
  • Pakistan & Maldives: 3:30 pm to 6:00 pm
  • Live interpretation is being provided in Hindi.
  • Please register using this form

For more details, please visit the event page at Wikimedia Foundation elections/2021/Meetings/South Asia + ESEAP.

Hope that you are able to join us, KCVelaga (WMF), 06:34, 23 ജൂലൈ 2021 (UTC)[മറുപടി]

തിരഞ്ഞെടുപ്പിൽ വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റികൾക്ക് വോട്ട് ചെയ്യ[തിരുത്തുക]

സുഹൃത്തെ Naveenpf,

വിക്കിമീഡിയ ഫൌണ്ടേഷൻ 2021 ബോർഡ്‌ ഓഫ് ട്രസ്റ്റീ തിരഞ്ഞെടുപ്പിൽ നിങ്ങൾക്ക് വോട്ട് ചെയ്യാൻ യോഗ്യതയുള്ളതിനാലാണ് നിങ്ങൾക്ക് ഈ ഇമെയിൽ ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് 2021 ഓഗസ്റ്റ് 18 ന് ആരംഭിച്ച്, 2021 ഓഗസ്റ്റ് 31 ന് അവസാനിക്കും. വിക്കിമീഡിയ ഫൌണ്ടേഷൻ മലയാളം വിക്കിപീഡിയ പോലുള്ള പ്രോജക്ടുകൾ ഒരു ബോർഡ്‌ ഓഫ് ട്രസ്റ്റികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ബോർഡ്‌ ഓഫ് ട്രസ്റ്റി വിക്കിമീഡിയ ഫൌണ്ടേഷൻറെ തീരുമാനമെടുക്കൽ സമിതിയാണ്. ബോർഡ്‌ ഓഫ് ട്രസ്റ്റി കളെക്കുറിച്ച് കൂടുതലറിയുക.

ഈ വർഷം ഒരു സമുദായ വോട്ടെടുപ്പിലൂടെ നാല് സീറ്റുകൾ തിരഞ്ഞെടുക്കണം. ഈ സീറ്റുകളിലേക്ക് ലോകമെമ്പാടുമുള്ള 19 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. 2021 ലെ ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനാർത്ഥികളെക്കുറിച്ച് കൂടുതലറിയുക.

സമുദായത്തിലെ 70,000 അംഗങ്ങളോട് വോട്ടുചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ നിങ്ങളും ഉൾപ്പെടുന്നു! വോട്ടിംഗ് 23:59 UTC ആഗസ്റ്റ് 31 വരെ മാത്രം.

നിങ്ങൾ ഇതിനകം വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ, വോട്ട് ചെയ്തതിന് നന്ദി, ദയവായി ഈ ഇമെയിൽ അവഗണിക്കുക. ആളുകൾക്ക് എത്ര അക്കൗണ്ടുകൾ ഉണ്ടെങ്കിലും ഒരു തവണ മാത്രമേ വോട്ട് ചെയ്യാൻ കഴിയൂ.

ഈ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വായിക്കുക. MediaWiki message delivery (സംവാദം) 05:08, 29 ഓഗസ്റ്റ് 2021 (UTC)[മറുപടി]