അപനിർമ്മാണവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്പെയിനിലെ ഗൂഗ്ഗൻഹൈം സംഗ്രഹാലയ കെട്ടിടം, അപനിർമ്മാണവാദ വാസ്തുവിദ്യയ്ക്ക് ഒരു ഉദാഹരണമാണ് ഈ നിർമ്മിതി

ഫ്രഞ്ച് തത്ത്വചിന്തകനായ ഫ്രാൻസിസ് ദറിദ അവതരിപ്പിച്ച ഒരു തത്ത്വചിന്താസരണിയാണ് അപനിർമ്മാണം.പിന്നീട് ഇത് മനശ്ശാസ്ത്രം,നിയമം ,വാസ്തുവിദ്യ തുടങ്ങിയമേഖലകളിലും സ്വാധീനം ചെലുത്തി.ഈ മേഖലകളിലെ സാമ്പ്രദായിക ആശയങ്ങളെ പുനർനിർമ്മിക്കുക എന്ന ആശയമാണ് ഇതു മുൻപോട്ടു വയ്ക്കുന്നത്.

അപനിർമ്മാണ വാസ്തുവിദ്യ[തിരുത്തുക]

1980കളിൽ ആധുനികാനന്തര വാസ്തുവിദ്യയുടെ വികാസപരിണാമഫലമായ് രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് അപനിർമ്മാണ വാസ്തുവിദ്യ( ഇംഗ്ലീഷിൽ: Deconstructivism, Deconstructive architecture ). ഈ ശൈലി അനുവർത്തിച്ച് സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ ആകൃതിയിൽ മറ്റുള്ളവയിൽനിന്നും തീർത്തും വ്യത്യസപ്പെട്ടിരിക്കുന്നു. ഛിന്നഭിന്നമായ രൂപങ്ങൾ, സങ്കരമായ ആകൃതികൾ എന്നിവയാണ് ഈ നിർമിതികളുടെ സവിശേഷതകൾ.

സുപ്രധാന സംഭവങ്ങൾ[തിരുത്തുക]

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപനിർമ്മാണവാദം&oldid=2280139" എന്ന താളിൽനിന്നു ശേഖരിച്ചത്